NATIONAL - Page 191

മണിപ്പൂരിലും ബിജെപി തന്നെ അധികാരത്തിലേറിയേക്കും; ബിജെപിയുടെ ഭൂരിപക്ഷം ഗവർണർക്കു ബോധ്യപ്പെട്ടതായി സൂചന; മുഖ്യമന്ത്രി ഇബോബി സിംഗിനോട് രാജിവയ്ക്കാൻ നിർദ്ദേശം; ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ചെറു പാർട്ടികളുടെ പിന്തുണ ആർജിക്കാനാകാതെ കോൺഗ്രസ്
വിമർശനങ്ങൾ ഒഴിവാക്കാൻ മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിനെ ആദ്യം ക്ഷണിച്ച് ഗവർണർ; ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ഭൂരിപക്ഷം തെളിയിക്കൽ കോൺഗ്രസിനു വെല്ലുവിളി; കോൺഗ്രസ് പരാജയപ്പെടുമെന്നും തങ്ങൾക്ക് സ്വാഭാവിക അവസരം ലഭിക്കുമെന്നും പ്രതീക്ഷയിൽ ബിജെപി
മോദിയെ നേരിടാൻ രാഹുൽ പരാജയപ്പെടുമ്പോൾ പകരം സാക്ഷാൽ ശശി തരൂർ രംഗത്തിറങ്ങിയാൽ എങ്ങനെയിരിക്കും? വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ തരൂർ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാലോ എന്നു ചോദിച്ച് ഓൺലൈൻ ഒപ്പുശേഖരണം; ഇന്ത്യയിലും പുറത്തും സ്വീകാര്യനെന്ന നിലയിൽ തരൂർ മോദിക്കെതിരെ കത്തിക്കയറുമെന്നും വിലയിരുത്തൽ
ശശികലയുടെ മന്നാർഗുഡി മാഫിയയിൽനിന്നു ഭീഷണി നേരിടുന്നതായി ദീപ ജയകുമാർ; ആർ.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യം; പേടിച്ചു പിന്മാറില്ലെന്നു ജയലളിതയുടെ അനന്തിരവൾ
ഗോവയിൽ മനോഹർ പരീക്കർ മുഖ്യമന്ത്രി; പതിനഞ്ച് ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണ്ണർ; ബിജെപിക്ക് ഭരണത്തുടർച്ചയിൽ നിർണ്ണായകമായത് കത്തോലിക്കാ സഭയുടെ മനസ്സ്; കുതിരക്കച്ചവടം ആരോപിച്ച് കോൺഗ്രസും
തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാർത്ഥി കേന്ദ്രമന്ത്രിയാകും; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മോദിയുടെ പരിഗണനയിൽ; മുരളീധരനും ബാലശങ്കറും സംഘടനാ പദവികൾക്കായുള്ള ചരടുവലികളിൽ; ജാനുവിനും സുഭാഷ് വാസുവിനും പദവികൾ ലഭിച്ചേക്കും; കാബിനറ്റ് പുനഃസംഘടനയിൽ നേതാക്കൾ കണക്കുകൂട്ടലിൽ
മണിപ്പൂരിലും കോൺഗ്രസിനെ വെട്ടി അധികാരം പിടിക്കാൻ ബിജെപി; ഭൂരിപക്ഷത്തിനു വേണ്ട പിന്തുണയുണ്ടെന്നും സർക്കാർ രൂപീകരിക്കുമെന്നും പാർട്ടി നേതൃത്വം; ചെറു പാർട്ടികൾ പിന്തുണയ്ക്കുമെന്നു പ്രതീക്ഷ; കോൺഗ്രസ് എംഎൽഎ കൂറുമാറി ബിജെപി ക്യാമ്പിൽ
മനോഹർ പരീക്കറെ ഇറക്കി ഗോവയിൽ അധികാരം നിലനിർത്താനൊരുങ്ങി ബിജെപി; കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച പരീക്കർ ഗോവ മുഖ്യമന്ത്രിയാകും; അവകാശപ്പെടുന്നത് 22 എംഎൽഎമാരുടെ പിന്തുണ; ചെറു പാർട്ടികളായ എംജിപിയും ജിഎഫ്പിയും പിന്തുണ പ്രഖ്യാപിച്ചു; എൻസിപിയുടെ ചർച്ചിൽ അലിമാവോയും രണ്ടു സ്വതന്ത്രരും ബിജെപി പാളയത്തിൽ
അധികാരത്തിലേറി നാല് ആഴ്ചയ്ക്കകം മയക്കുമരുന്നു മാഫിയയെ ഉന്മൂലനം ചെയ്യും; ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ ജനക്ഷേമത്തിനായി നൂറു പദ്ധതികൾ; ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കൂടുതൽ ശ്രദ്ധ; 16ന് സത്യപ്രതിജ്ഞ ചെയ്യുന്ന ക്യാപ്റ്റൻ അമരീന്ദറിന്റെ വാഗ്ദാനങ്ങൾ ഇതൊക്കെ
ഉത്തർപ്രദേശിലെ വിജയത്തിന്റെ ഗുണം രാജ്യസഭയിൽ അടുത്തെങ്ങും മോദിക്ക് ലഭിക്കില്ല; രാജ്യസഭയിലെ അംഗബലം ഉയർത്താൻ ഇനിയും ഒരു വർഷമെങ്കിലും കഴിയണം; പല ബില്ലുകളും പാസാക്കാൻ പ്രതിപക്ഷത്തെ ആശ്രയിക്കേണ്ടി വരും
ബിജെപിക്ക് ഇനി ധൈര്യമായി സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കാം; യുപി തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ സജീവമാകുന്നത് രാഷ്ട്രപതിയാകാൻ യോഗം ലഭിച്ചവരുടെ പേരുകൾ; സുഷമയ്ക്കും മുരളീമനോഹർ ജോഷിക്കും മുൻഗണന
ബിജെപി കൊടുങ്കാറ്റിൽ അടിപതറി ഒരു സീറ്റുപോലും നേടാനാകാതെ ഇടതുപക്ഷം; യുപിയിൽ 140 സീറ്റിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചുകയറിയില്ല; ഒരുകാലത്ത് സ്വാധീനം ഉണ്ടായിരുന്ന സംസ്ഥാനത്ത് അടിത്തറ ചോർന്ന് ഇടതുപാർട്ടികൾ