NATIONALഎംഎൽഎമാരെ അടർത്തിയെടുത്ത് അട്ടിമറിക്കുള്ള ശ്രമം വിജയിച്ചില്ല; ഗോവയിൽ പരീക്കർ മന്ത്രിസഭ നിയമസഭയിൽ വിശ്വാസം തെളിയിച്ചു; കോൺഗ്രസിന്റെ ഒരു എംഎൽഎ വോട്ടെടുപ്പ് ബഹിഷ്കരിച്ചു16 March 2017 1:16 PM IST
NATIONALഎന്നെ മകനായി അംഗീകരിക്കുമെന്ന് പറഞ്ഞത് അവർക്ക് പിടിച്ചില്ല; അമ്മയെ പടിക്കെട്ടിൽ നിന്ന് അവർ പിടിച്ചു തള്ളി; പോയസ് ഗാർഡിനിൽ ഞാൻ നാല് ദിവസം താമസിച്ചത് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടു; ജയലളിതയുടെ മകനെന്ന് അവകാശവാദവുമായി ഈറോഡുകാരൻ; ഉയർത്തുന്നത് ശശികലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ16 March 2017 6:44 AM IST
NATIONALകർണാടകത്തിൽ മദ്യത്തിന് ഇനി നികുതിയില്ല; കേരളത്തിലേക്കാൾ പാതിവിലയ്ക്ക് അയൽ സംസ്ഥാനത്ത് മദ്യം ലഭിക്കും; സിനിമാ ടിക്കറ്റിനും വില കുറയ്ക്കും; 100 കോടി മുടക്കി 'അമ്മ' കാന്റീൻ മോഡലിൽ സംസ്ഥാനമൊട്ടുക്ക് 'നമ്മ' കാന്റീൻ തുറക്കാനും തീരുമാനം: കർണാടകത്തിൽ ഭരണം നിലനിർത്താൻ അറ്റകൈ പ്രയോഗങ്ങൾ തുടങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ15 March 2017 5:45 PM IST
NATIONALബീരേൻ സിംഗും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മണിപ്പൂരിന്റെ ചരിത്രത്തിലാദ്യമായി ബിജെപി സർക്കാർ; രണ്ടാം സ്ഥാനത്തുള്ള ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത് നിയമം അനുസരിച്ചു മാത്രമെന്ന് ഗവർണർ15 March 2017 4:13 PM IST
NATIONALമുസ്ലിം-ദളിത്-ജാട്ട് വോട്ടുകളെ കുറിച്ചുള്ള കണക്കുകൂട്ടൽ തെറ്റിച്ച തെരഞ്ഞെടുപ്പ്: ജാതി രാഷ്ട്രീയം കൊടി കുത്തി വാണ യുപിയിൽ എന്ത് സംഭവിച്ചെന്ന് അറിയാതെ രാഷ്ട്രീയ നിരീക്ഷകർ15 March 2017 9:55 AM IST
NATIONALഇപ്പോൾ കോൺഗ്രസ് ഭരണം നാല് ചെറിയ സംസ്ഥാനങ്ങൾ അടക്കം വെറും ആറു സംസ്ഥാനങ്ങളിൽ മാത്രം; രാജ്യം കാൽക്കീഴിൽ വച്ച ഭരിച്ച കോൺഗ്രസിന്റെ തല നാണക്കേട് കൊണ്ട് ഉയരുന്നില്ല; രാഹുലിനെതിരെ അണികളിൽ മുറുമുറുപ്പ്15 March 2017 7:01 AM IST
NATIONALഗോവയിൽ കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടമായതിൽ രോഷാകുലരായി കോൺഗ്രസ് എംഎൽഎമാർ: സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിനോട് നേതാക്കൾ കയർത്തു; പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിയെ എങ്ങനെ നേരിടണമെന്നറിയാതെ ഹൈക്കമാൻഡ്14 March 2017 10:25 PM IST
NATIONALഅഞ്ചിൽ നാലിടത്തും ബിജെപി സർക്കാർ; മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് ബീരേൻ സിങ്ങിനെ ഗവർണർ ക്ഷണിച്ചു; സത്യപ്രതിജ്ഞ നാളെ14 March 2017 9:33 PM IST
NATIONALഗോവൻ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഒപ്പം സത്യപ്രതിജ്ഞ ചെയ്തത് എട്ടു മന്ത്രിമാർ; നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടത് വ്യാഴാഴ്ച14 March 2017 9:29 PM IST
NATIONALകോൺഗ്രസ് മൂന്നു സംസ്ഥാനങ്ങളിൽ ജയിച്ചെന്ന് രാഹുൽ ഗാന്ധി; ഗോവയിലും മണിപ്പൂരിലും പണക്കൊഴുപ്പിന്റെ രാഷ്ട്രീയം കളിച്ച ബിജെപി ജനാധിപത്യത്തിനു തുരങ്കംവച്ചു; വീഴ്ച അംഗീകരിച്ച് കോൺഗ്രസിനുള്ളിൽ മാറ്റങ്ങൾ വരുത്തും; നിലം തൊടാതെ തോറ്റു മൂന്നു ദിവസങ്ങൾക്കകം വായ തുറന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ14 March 2017 5:30 PM IST
NATIONALപരീക്കറെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറെ ചോദ്യം ചെയ്ത് ഗോവൻ കോൺഗ്രസ് നേതൃത്വം സുപ്രീംകോടതിയിൽ; അവധിയെങ്കിലും അടിയന്തര പ്രാധാന്യമുള്ള ഹർജി നാളെ പരിഗണിക്കാൻ കോടതിയുടെ തീരുമാനം; കേന്ദ്രമന്ത്രിപദം രാജിവച്ച് നാലാംവട്ടം മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന പരീക്കറെ കോടതി ചതിക്കുമോ?13 March 2017 10:46 PM IST
NATIONALമണിപ്പൂരിലും ബിജെപി തന്നെ സർക്കാർ രൂപീകരിക്കും; 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ച് താമരവിരിയിച്ചത് ബിജെപി നേതൃത്വത്തിന്റെ തന്ത്രമികവ്; മുഖ്യമന്ത്രിയാകുന്നത് മുൻ കോൺഗ്രസ് നേതാവുകൂടിയായ ബിരേൻ സിങ്; പൊളിഞ്ഞത് ചെന്നിത്തലയുടെ തന്ത്രങ്ങൾ13 March 2017 7:33 PM IST