NATIONAL - Page 193

രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങി; വൃക്ക മാറ്റിവച്ച ജനകീയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ പൊതു സ്ഥാനാർത്ഥിയാക്കാൻ നീക്കം തുടങ്ങി; സുഷമയെ തുണയ്ക്കാൻ നിരവധി പ്രതിപക്ഷ പാർട്ടികളും തയ്യാറെന്ന് റിപ്പോർട്ടുകൾ: പലതും തുറന്നു പറയാതെ കാത്തിരുന്ന അദ്വാനിയുടെ അവസാന പ്രതീക്ഷയും ഇല്ലാതായേക്കും
ഹിന്ദു-മുസ്ലിം ശത്രുതയുടെ പ്രതീകമായ ഗോധ്രയിൽ ഇപ്പോൾ ഒറ്റ മുസ്ലിം കുടുംബം പോലും അവശേഷിക്കുന്നില്ല; ഓരോരുത്തരായി പതിയെപ്പതിയെ നാടുവിട്ട്പപോൾ ഗോധ്ര സമ്പൂർണമായി സംഘപരിവാറിന്റെ നിയന്ത്രണത്തിലായി
മധ്യപ്രദേശിൽ നിന്നും മടക്കാൻ കഴിഞ്ഞ ആവേശം വെറുതെയായി; ഹർത്താൽ നടത്തിയിട്ടും ജനം ഒഴുകിയെത്തി; എഡിജിപിയുടെ നേതൃത്വത്തിൽ നാലായിരം പൊലീസ് പഴുതടച്ച് സുരക്ഷ ഒരുക്കി; സിപിഎമ്മിന് മംഗളുരൂ റാലി ഉണ്ടാക്കിയത് അപൂർവ്വ നേട്ടങ്ങൾ
പേടിപ്പിച്ച് പിൻവലിക്കാനുള്ള സംഘപരിവാർ നീക്കത്തെ അതിശക്തമായി നേരിടാൻ ഉറച്ച് പിണറായി വിജയൻ; ബന്ദ് പ്രഖ്യാപിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയും പരമാവധി ആളെ കുറയ്ക്കാൻ ഉറച്ച് ബിജെപി; കനത്ത സുരക്ഷയോടെ പൊലീസ്; പിണറായി ഇന്ന് മംഗലാപുരത്ത്
രാഹുലിനു പക്വത ഇല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഷീല ദീക്ഷിതും; അദ്ദേഹം ചെറുപ്പമാണ്... നാൽപത് വയസ് കഴിഞ്ഞിട്ടേയുള്ളൂ... നല്ലൊരു നേതാവായി വളരാൻ കുറച്ചുകൂടി സമയം അനുവദിക്കൂ... ഷീലയുടെ പ്രസ്താവന ഏറ്റെടുത്ത് രാഷ്ട്രീയ എതിരാളികൾ
ആർക്കും ഭൂരിപക്ഷം ഇല്ലാതായതോടെ മുംബൈ കോർപ്പറേഷനിൽ വീണ്ടും ബിജെപി-ശിവസേന സഖ്യത്തിന് സാധ്യത; ഒറ്റയ്ക്ക് മത്സരിച്ച് ഭരണംപിടിക്കുമെന്ന് വീമ്പിളക്കി സഖ്യം വിട്ട ശിവസേനയ്ക്ക് മേയർ സ്ഥാനം ഫട്‌നാവിസ് വിട്ടുകൊടുക്കില്ലെന്നും സൂചനകൾ; മഹാരാഷ്ട്രയിലെ ബിജെപി മുന്നേറ്റംകണ്ട് ഞെട്ടി കോൺഗ്രസ്സും എൻസിപിയും
ജയയുടെ 69ാം പിറന്നാളിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് സഹോദരപുത്രി ദീപ ജയകുമാർ; പേര് എംജിആർ അമ്മ ദീപ പേരവൈ; ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന ആർകെ നഗറിൽ മൽസരിക്കുമെന്നും അനന്തിരവളുടെ പ്രഖ്യാപനം
ശിവസേനയെ വിട്ട് ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഉജ്വല നേട്ടം; ശക്തികേന്ദ്രമായ മുംബൈയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ശിവസേനയ്ക്ക് ഭരണം കിട്ടില്ല; കറൻസി നിരോധനം പ്രധാന വിഷയമായിട്ടും ബിജെപി ജയിച്ചു കയറിയപ്പോൾ കോൺഗ്രസ്സും എൻസിപിയും നിലംപരിശായി
ലണ്ടനിലെ ഡോക്ടർ ചികിൽസിക്കാൻ ചെന്നൈയിൽ എത്തിയെന്ന് പറഞ്ഞ സമയത്ത് ജയലളിതയെ ലണ്ടനു കൊണ്ടു പോവുകയായിരുന്നോ? ജയലളിതയുടെ മൃതദേഹമാണോ ലണ്ടനിൽ നിന്നും കൊണ്ടു വന്നത്; മരിച്ചിട്ടും അവസാനിക്കാത്ത ഊഹാപോഹങ്ങൾ തുടരുന്നു
കള്ളനോട്ട് തടയാൻ സാധിച്ചില്ലെന്നത് പോട്ടെ, കള്ളപ്പണം തടയാൻ പോലും നോട്ട് പിൻവലിക്കലിന് കഴിഞ്ഞില്ലെന്ന് തെളിയിച്ച് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും പിടിച്ചെടുക്കുന്നത് കോടികളുടെ കള്ളപ്പണം; മുൻ തെരഞ്ഞെടുപ്പ് കാലത്തേക്കാൾ കൂടുതൽ പണം എതത്തുന്നത് എവിടെനിന്നെന്നറിയാതെ സർക്കാർ
മന്ത്രിമാർക്കുമേൽ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല; സ്ത്രീകൾക്കു സുരക്ഷയൊരുക്കുന്നതിൽ തീർത്തും പരാജയം; ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കാൻ അർഹതയില്ലാത്ത സ്ഥലമായി കേരളം മാറി; വേണ്ടത് രാഷ്ട്രപതിഭരണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി