NATIONAL - Page 194

മന്മോഹൻസിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ കോൺഗ്രസിനെ മുടുപ്പിച്ചത് ചിദംബരം എന്ന് തീർച്ച; ചിദംബരത്തിന്റെ മകൻ കാർത്തിക്കിന് 21 വിദേശ ബാങ്ക് അക്കൗണ്ടുകളിലായി ആറു ലക്ഷം കോടി അനധികൃത സ്വത്തുക്കൾ ഉണ്ടെന്ന് രേഖകൾ സഹിതം സുബ്രഹ്മണ്യം സ്വാമി
ഗോഡ്‌സെക്കൊപ്പം മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നശേഷം മുങ്ങിയ ആ മൂന്നുപേർ എങ്ങോട്ടുപോയി? എന്തുകൊണ്ട് നെഹ്‌റു മുതൽ മന്മോഹൻ വരെ അവരെ കണ്ടെത്താൻ ശ്രമിച്ചില്ല? 69 കൊല്ലത്തിനുശേഷം ഗാന്ധിവധം അന്വേഷിക്കാൻ ഉത്തരവിട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ
കയ്യാങ്കളിക്കിടെ ഭരണം ഉറപ്പിച്ച് മുഖ്യമന്ത്രി പളനി സ്വാമി; പ്രതിപക്ഷാംഗങ്ങളെ എല്ലാം പുറത്താക്കിയ ശേഷം നടത്തിയ വോട്ടെടുപ്പിൽ വിശ്വാസ വോട്ട് നേടി; 122 എംഎൽഎമാരുടെ പിന്തുണയോടെ വിജയം; 11 പേർ എതിർത്ത് വോട്ടു ചെയ്തു; ഡിഎംകെ അംഗങ്ങളെ പുറത്താക്കിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് പനീർശെൽവം
തമിഴ്‌നാട് നിയമസഭയിൽ കയ്യാങ്കളിയും കലാപവും; വിശ്വാസവോട്ടെടുപ്പിന് രഹസ്യബാലറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിഎംകെ അംഗങ്ങളെ സഭയിൽ നിന്ന് ബലമായി പുറത്താക്കി; സ്റ്റാലിൻ ഉൾപ്പെടെയുള്ളവരെ പുറത്താക്കിയത് ഷർട്ട് വലിച്ചുകീറിയും കയ്യേറ്റംചെയ്തും; പ്രതിപക്ഷത്തെ പുറത്താക്കി വോട്ടെടുപ്പ് നടത്തി പളനിച്ചാമിയെ അധികാരത്തിൽ ഉറപ്പിക്കാനുറച്ച് സ്പീക്കർ
ജാനകിയുടെ മുഖ്യമന്ത്രി സ്ഥാനം ഓർമിപ്പിക്കുന്നത് വിശ്വാസ വോട്ടിൽ വിജയിച്ചാലും ജനപിന്തുണയില്ലാത്ത പളനി സ്വാമിക്ക് കസേര ഒഴിയേണ്ടി വരുമെന്ന് തന്നെ; പ്രതിപക്ഷ പിന്തുണയോടെ അൽഭുതം പ്രതീക്ഷിച്ച് ഇപ്പോഴും പനീർശെൽവം; കൂടു തുറന്ന് വിടുമ്പോൾ എംഎൽഎമാർ എന്ത് നിലപാട് എടുക്കുമെന്ന് ആർക്കും ഒരു പിടിയുമില്ല; ഇന്നത്തെ തീരുമാനം എന്തായാലും അനിശ്ചിതത്വങ്ങൾക്ക് അന്ത്യമുണ്ടാവില്ല
പൊടുന്നനെ ദേശീയ ഹീറോ ആയി ഉയർന്ന പനീർശെൽവം നിമിഷനേരംകൊണ്ട് ഒറ്റപ്പെട്ടു; ഒപ്പം നിൽക്കുന്ന എംഎൽഎമാരും കൂറുമാറിയേക്കുമെന്ന് സൂചന; നാളത്തെ വിശ്വാസവോട്ടെടുപ്പിൽ പ്രതീക്ഷയില്ലാതെ ഒപിഎസ് ക്യാമ്പ്
എടപ്പാടി പളനിസ്വാമിയും 31 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം; മുൻ മന്ത്രിസഭയിലെ അംഗങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടത് പനീർശെൽവവും വിശ്വസ്തൻ പാണ്ഡ്യരാജനും മാത്രം; തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താത്കാലിക വിരാമം
എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രി; ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു; സത്യപ്രതിജ്ഞ വൈകിട്ട് അഞ്ചിന്; 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം; റിസോർട്ടിലും പുറത്തും അണ്ണാ ഡിഎംകെ പ്രവർത്തകരുടെ ആഹ്‌ളാദ പ്രകടനം; അമ്മയുടെ വിജയമെന്നും പാർട്ടി നേതാക്കൾ
അണ്ണാഡിഎംകെ തമ്മിൽതല്ലി പിളരുമെന്ന കണക്കുകൂട്ടലിൽ പ്രതിപക്ഷനേതാവ് സ്റ്റാലിൻ; മുന്നിൽ കാണുന്നത് ഇടക്കാല തെരഞ്ഞെടുപ്പ്; പ്രവർത്തകർ ഉടൻ തെരഞ്ഞെടുപ്പിനു ഒരുങ്ങാനും ഡിഎംകെ വർക്കിങ് ചെയർമാന്റെ ആഹ്വാനം
സമ്മർദം ഏറിയതോടെ എടപ്പാടിയെ കൂടിക്കാഴ്ചയ്ക്കായി രാജ്ഭവനിലേക്കു ക്ഷണിച്ചു ഗവർണർ; ഏറെ പ്രതീക്ഷയിൽ അണ്ണാഡിഎംകെ നേതൃത്വം; നിയമസഭ വിളിച്ചു ചേർത്ത് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടേക്കും
ആർപ്പുവിളികളുമായി എത്തിയ ജനക്കൂട്ടം വാഹനത്തിന് നേരെ കല്ലും ചെരുപ്പും എറിഞ്ഞു; തലൈവിയെ കൊന്നവളെന്ന് ഉറക്കെ വിളിച്ചു; അമ്മയെ പോലെയാകാൻ അമ്മയ്‌ക്കേ പറ്റൂ എന്ന് ചിന്നമ്മ തിരിച്ചറിഞ്ഞത് ജയിലിലേക്കുള്ള യാത്രയോടെ; ജനരോഷം തിരിച്ചറിഞ്ഞ എംഎൽഎമാരും മറുകണ്ടം ചാടിയേക്കും