NATIONAL - Page 195

അമ്മ വിഷ്ണുവിന്റെ പതിനൊന്നാം അവതാരം; ശശികല പകരക്കാരിയും; ദിനകരൻ പാർട്ടിയുടെ മാർഗ്ഗ ദീപവും; ജയലളിതയെ ഈശ്വരാവതാരമാക്കി തമിഴ്‌നാട് നിയമസഭയിൽ അണ്ണാ ഡിഎംകെ എംഎൽഎ; ദിനകരന്റെ വിശ്വസ്തന്റെ വാക്കുകൾക്കെതിരെ ഡിഎംകെയും
ശശികല പക്ഷം ആറു കോടിയും തുല്യമായ സ്വർണവും നൽകി; പനീർശെൽവം ഓഫർ ചെയ്തത് ഒരു കോടി; ടൈംസ് നൗവിന്റെ സ്റ്റിങ്ങിൽ തമിഴ് രാഷ്ട്രീയം കലുഷിതം; ദ്രാവിഡ രാഷ്ട്രീയത്തെ രക്ഷിക്കാൻ ഇനി അവതാരപ്പിറവി അനിവാര്യം; രജിനിയുടെ വാക്കുകൾക്ക് കാതോർത്ത് തമിഴകം
എത്രെയൊക്കെ ഇല്ലെന്ന് അഭിനയിച്ചാലും ഉള്ളിൽക്കിടക്കുന്ന ജാതിബോധം അറിയാതെ പുറത്തുവരും; ജാതിക്കളിയിൽ രാഷ്ട്രപിതാവായാലും രക്ഷയില്ല; ഗാന്ധിജി ബുദ്ധിമാനായ ബനിയയെന്നു പറഞ്ഞത് ബിജെപി സംസ്ഥാന അധ്യക്ഷൻ അമിത് ഷാ; വൻ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്
മൻദ് സോറിൽ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട കർഷരുടെ കുടുംബങ്ങളെ കാണാനെത്തിയ രാഹുൽ പൊലീസ് കസ്റ്റഡിയിൽ; കോൺഗ്രസ് ഉപാധ്യക്ഷനെതിരെ കരുതൽ നടപടി സ്വീകരിച്ചതാണെന്ന് വിശദീകരിച്ച് മധ്യപ്രദേശ് പൊലീസ്
സംഘിരാഷ്ട്രീയത്തിൽ ക്ലച്ചുപിടിക്കാത്ത വരുൺ ഗാന്ധി കളം മാറ്റിച്ചവിട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്; സോണിയാ ഗാന്ധിയുമായുള്ള കുടിക്കാഴ്ച കോൺഗ്രസിലേക്കു മടങ്ങുന്നതിന്റെ സൂചന; രക്തബന്ധവും അടുത്ത സൗഹൃദവുമുള്ള നെഹ്‌റുകുടുംബത്തോടു രാഷ്ട്രീയമായും വരുൺ അടുക്കുന്നതിനോട് വിയോജിച്ച് അമ്മ മനേക
സീതാറാം യെച്ചൂരി രാജ്യസഭയിലേക്കു മത്സരിക്കില്ല; കോൺഗ്രസ് പിന്തുണയോടെ പാർട്ടി ജനറൽ സെക്രട്ടറി എംപി ആകേണ്ടെന്നു സി.പി.എം പൊളിറ്റ്ബ്യൂറോ; ബംഗാൾ ഘടകത്തിന്റെ ആവശ്യത്തിനു തടയിട്ടതു കേരളം; പാർട്ടി മാനദണ്ഡം ലംഘിക്കാനാവില്ലെന്നു യെച്ചൂരി
മധ്യപ്രദേശിലെ വെടിവെയ്പിൽ മരിച്ചത് അഞ്ച് കർഷകർ; വെടിവച്ചത് വരൾച്ചബാധിത ജില്ലയിൽ വിളകൾക്ക് കൂടുതൽ വിലയാവശ്യപ്പെട്ട് കർഷകർ നടത്തിയ പ്രക്ഷോഭത്തിനു നേരെ; കലാപം ആളിക്കത്തിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുന്നെന്ന് ബിജെപി; കർഷകരുടെ കണ്ണീര് സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ ഇളക്കുമോ?
കേരളത്തിലെ സിപിഎമ്മിന്റെ ബീഫ് ഫെസ്റ്റിവലിനെതിരെ പാർട്ടി ബംഗാൾഘടകം; കേരളത്തിലെ നിലപാട് ബംഗാളിലെ ഭൂരിപക്ഷസമുദായത്തിന്റെ വികാരത്തെ ബാധിക്കും; ബീഫ് ഫെസ്റ്റിവലുകൾ വഗീയതയ്ക്ക് ഇന്ധനമാകുമെന്നും നേതാക്കൾ