NATIONALഎടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവാക്കി ശശികലയുടെ നീക്കം; പിന്തുണച്ച് എംഎൽഎമാർ കത്തിൽ ഒപ്പിട്ടതായി റിപ്പോർട്ടുകൾ; ഒ പനീർസെൽവത്തെ പുറത്താക്കി; തന്നെയാർക്കും പുറത്താക്കാൻ അധികാരമില്ലെന്ന് ഒപിഎസ്14 Feb 2017 1:58 PM IST
NATIONALസുപ്രീംകോടതിയുടെ വിധി മുഖം രക്ഷിച്ചത് കേന്ദ്ര സർക്കാരിന്റേയും ഗവർണ്ണറുടേയും; ഒഴിവായത് വമ്പൻ ഭരണഘടനാ പ്രതിസന്ധി; ദുർബലനായ പനീർശെൽവം പതിയെ കരുത്ത് പ്രഖ്യാപിക്കും14 Feb 2017 11:52 AM IST
NATIONALവിധികേട്ട് പൊട്ടിക്കരഞ്ഞ് ശശികല; കീഴടങ്ങാൻ കൂടുതൽ സമയം തേടാൻ സാധ്യത; തൽക്കാലം റിസോർട്ടിൽ തന്നെ തുടരും; തമിഴ്‌നാട് രക്ഷപ്പെട്ടുവെന്ന് പനീർശെൽവം; കൂവത്തൂരിൽ ശശികല അനുകൂലികളുടെ ബഹളം, ഒപിഎസ് ക്യാമ്പിൽ ആഹ്ലാദ പ്രകടനം14 Feb 2017 11:51 AM IST
NATIONAL5500 മുതൽ 9000 വരെ നിരക്കുള്ള മുറികളെല്ലാംകൂടി ബുക്ക് ചെയ്തിരിക്കുന്നത് 7000 രൂപ നിരക്കിൽ: ഒരാഴ്ചകൊണ്ട് റിസോർട്ടിൽ കൊടുക്കാനുള്ള ബിൽ ഒരു കോടിയായി; മുഖ്യമന്ത്രിയാകാൻ ശശികല നടത്തുന്ന നീക്കത്തിന് കോടികളുടെ തിളക്കം14 Feb 2017 9:21 AM IST
NATIONALശശികലയുടെ ഭാവി ഇന്ന് സുപ്രീംകോടതി തീരുമാനിക്കും; കർണ്ണാടക ഹൈക്കോടതി തള്ളിയ അഴിമതിക്കേസിൽ ഇന്ന് അന്തിമ വിധി; ജയിച്ചാൽ മുഖ്യമന്ത്രി പദത്തിലേക്കും തോറ്റാൽ അഴിക്കുള്ളിലേക്കും പോവാൻ ഒരുങ്ങി ചിന്നമ്മ; അനിശ്ചിതത്വം നീളും തോറും പിന്തുണ കുറയുന്നു14 Feb 2017 6:41 AM IST
NATIONALശശികലയെ ഉപേക്ഷിച്ച് കൂടുതൽ നേതാക്കൾ പനീർശെൽവത്തിനു പിന്തുണ അറിയിച്ചു; ഇന്ന് ഒപിഎസ് ക്യാമ്പിലെത്തിയത് മധുരയിലെ എംപി ശരവണനും എംഎൽഎ ഗോപാലകൃഷ്ണനും; കൂടുതൽ കൊഴിഞ്ഞുപോക്ക് തടയാൻ റിസോർട്ടിൽ തങ്ങി ചിന്നമ്മ13 Feb 2017 9:45 PM IST
NATIONALതമിഴ്‌നാട്ടിലെ ഭരണ സ്തംഭനം നീക്കണം; ഭൂരിപക്ഷമുള്ളയാളെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കണം; പുറംവാതിലിലൂടെ ഭരണത്തിലേറാൻ ഡിഎംകെ ശ്രമിക്കില്ലെന്നും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ13 Feb 2017 8:41 PM IST
NATIONALചിന്നമ്മയുടെ ഭാവി നിശ്ചയിക്കുന്ന കേസിൽ സുപ്രീംകോടതി വിധി നാളെ; വിധിവരെ കാത്തുനിൽക്കേണ്ടെന്നും നിയമസഭ വിളിച്ച് ശശികലയ്ക്കും പനീർശെൽവത്തിനും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നല്കണമെന്നും ഗവർണർക്ക് നിയമോപദേശം; രാഷ്ട്രീയപ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടിൽ സുപ്രധാന തീരുമാനം ഉടൻ13 Feb 2017 8:35 PM IST
NATIONALജയലളിത മരിച്ചയന്നുതന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പനീർശെൽവം ആവശ്യപ്പെട്ടുവെന്ന് ശശികല; സത്യപ്രതിജ്ഞ നീളുന്നതിൽ അസ്വസ്ഥയായി അന്തിമശരണം തേടി സുപ്രീംകോടതിയിൽ പൊതു താത്പര്യ ഹർജിയും; 24 മണിക്കൂറിനകം ഗവർണർ തീരുമാനം എടുക്കണമെന്ന് ആവശ്യം13 Feb 2017 4:08 PM IST
NATIONALമുഖ്യമന്ത്രി അക്കിയില്ലെങ്കിൽ ഗവർണ്ണറുടെ വസതിക്ക് മുമ്പിൽ ശശികല ആത്മഹത്യ ചെയ്യുമെന്ന് റിപ്പോർട്ടുകൾ; എംഎൽഎമാർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ചിന്നമ്മയുടെ പ്രകടനം; അനിശ്ചിതത്വം നീളം തോറും ശക്തി വർദ്ധിപ്പിച്ച് പനീർശെൽവം; ഭരണ സ്തംഭനം മുതലെയുത്ത് ഉദ്യോഗസ്ഥരും ക്രിമിനലുകളും13 Feb 2017 2:46 PM IST
NATIONALചിന്നമ്മയ്ക്ക് താത്കാലിക ആശ്വാസം: ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാനക്കേസിൽ സുപ്രീംകോടതി വിധി തിങ്കളാഴ്ച ഉണ്ടാകില്ല; ഗവർണറുടെ തീരുമാനം വൈകുമ്പോൾ കൂടുതൽ തന്ത്രങ്ങൾ പ്രയോഗിച്ച് സ്വന്തം ക്യാമ്പിലേക്ക് ആളെക്കൂട്ടാൻ പനീർശെൽവത്തിനും അവസരം12 Feb 2017 10:40 PM IST
NATIONALശശികല തടവിലിട്ടിരിക്കുന്ന എംഎൽഎമാരെ പൊലീസിനെ അയച്ചു മോചിപ്പിക്കാൻ പനീർശെൽവത്തിന്റെ നീക്കം; എംഎൽഎമാരെ തടവിലിട്ടു പീഡിപ്പിക്കുന്നു; ജനം വോട്ടു ചെയ്തത് തനിക്കോ ശശികലയ്‌ക്കോ അല്ല, ജയലളിതയ്ക്ക്; എംഎൽഎമാർ ചിന്തിച്ചു തീരുമാനം എടുക്കണമെന്നും ഒപിഎസ്12 Feb 2017 9:40 PM IST