NATIONALറിസോർട്ടിൽ തടവിലിട്ടില്ലെന്നു വിശ്വസിപ്പിക്കാൻ എംഎൽഎമാരെ മാദ്ധ്യമപ്രവർത്തകർക്കു മുന്നിൽ എത്തിച്ചു ശശികല; എത്രപേർ കൂടെയുണ്ടെന്ന ചോദ്യത്തിന് എണ്ണിനോക്കിക്കോളാൻ മറുപടി; സത്യപ്രതിജ്ഞ വൈകിക്കുന്ന ഗവർണർക്കും രൂക്ഷ വിമർശനം; ഗവർണർക്കെതിരേ പ്രതിഷേധമുണ്ടാകുമെന്നും ചിന്നമ്മയുടെ ഭീഷണി12 Feb 2017 8:19 PM IST
NATIONALജയലളിതയുടെ കാലത്തും തന്നെ തകർക്കാൻ നീക്കങ്ങൾ നടന്നിരുന്നു; മുൻകൂട്ടി തയാറാക്കിയ പദ്ധതിയിൽ അണ്ണാഡിഎംകെയെ പിളർത്താൻ ശ്രമം നടക്കുന്നു; പനീർശെൽവം ക്യാമ്പിൽ ആളുകൂടുന്നതിൽ പരിഭ്രാന്തയായി ചിന്നമ്മ; തമ്പിദുരൈ അടക്കം മുതിർന്ന നേതാക്കൾക്കു ശാസനയും12 Feb 2017 5:40 PM IST
NATIONALഅനിശ്ചിതത്വം നീളുന്തോറും ശശികല ദുർബലയാകുമെന്ന ഗവർണറുടെ കണക്കുകൂട്ടൽ വിജയത്തിലേക്ക്; തടവിൽനിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 20 എംഎൽഎമാർ; അനുനയ ചർച്ചകൾക്കായി ചിന്നമ്മ റിസോർട്ടിൽ; വിമതരുടെ എണ്ണം കൂടിയതോടെ ഒപിഎസ് ക്യാമ്പിൽ പ്രതീക്ഷ12 Feb 2017 3:54 PM IST
NATIONALസർക്കാർ രൂപീകരണത്തിന് ക്ഷണമില്ലെങ്കിൽ രാജ് ഭവന് മുന്നിൽ നിരാഹാരമെന്ന് ശശികല; ഗവർണ്ണറുടെ നിലപാടിൽ ദുരൂഹതയെന്നും ആരോപണം; കൂടുതൽ എംപിമാരും നേതാക്കളും പിന്തുണയുമായി ഒപിഎസ് ക്യാമ്പിലേക്ക്; തമിഴകത്ത് രാഷ്ട്രീയ ജെല്ലിക്കെട്ട് തുടരുന്നു12 Feb 2017 11:35 AM IST
NATIONALഅത്യാധുനിക റിസോർട്ടിൽ ഒഴുകുന്ന റെസ്റ്റോറന്റും നീന്തൽക്കുളവുമായി ഉല്ലസിച്ച് എംഎൽഎമാർ; ഗവർണർ തീരുമാനമെടുക്കാൻ വൈകുന്നതോടെ സുഖവാസം തുടരും; കൂടുതൽ നേതാക്കൾ പനീർശെൽവം പക്ഷത്തേക്ക് നീങ്ങുമ്പോൾ ആശങ്കയോടെ ശശികല; ജെല്ലിക്കെട്ടിൽ ഉലഞ്ഞ മറീനയിലേക്ക് തമ്പടിച്ച് ഒപിഎസ് അനുകൂലികൾ; കോടതിയുടെ തല്ല് പേടിച്ച് ശശികല മറ്റൊരു വിശ്വസ്തനെ തേടുന്നു12 Feb 2017 6:40 AM IST
NATIONALഒപ്പം നിൽക്കണമെന്നും കയ്യൊഴിയരുതെന്നും എംഎൽഎമാരോട് അഭ്യർത്ഥിച്ച് ചിന്നമ്മ; പിന്തുണ വ്യക്തമാക്കുന്ന പുതിയ കത്തു നല്കണമെന്നും നിർദ്ദേശം; എംഎൽഎമാർക്കൊപ്പം ഗവർണറെ കാണാനുള്ള ശശികലയുടെ നീക്കത്തിനു തിരിച്ചടി; ശശികല തന്നെ നേതാവെന്നും മറ്റരൊളെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണക്കില്ലെന്നും സെങ്കോട്ടയ്യൻ11 Feb 2017 9:50 PM IST
NATIONALഭൂരിപക്ഷം തെളിയിക്കാൻ അവസരം നല്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ശശികല കത്തു നല്കി; തന്റെ സത്യപ്രതിജ്ഞാ കാര്യത്തിൽ വേഗം തീരുമാനം ഉണ്ടാക്കണം; ക്ഷമയ്ക്കു പരിധിയുണ്ടെന്നും അതു കഴിഞ്ഞാൽ വേണ്ടതു ചെയ്യുമെന്നും ചിന്നമ്മയുടെ ഭീഷണി; ഗവർണർ കാലതാമസം വരുത്തുന്നത് പാർട്ടിയെ പിളർത്താനെന്നും ആരോപണം11 Feb 2017 9:39 PM IST
NATIONALപനീർശെൽവം കാമ്പിലേക്ക് കൂടുതൽപ്പേർ; പാർട്ടി സ്ഥാപക നേതാവ് പൊന്നയ്യനു പിന്നാലെ തിരുപ്പൂർ എംപി സത്യഭാമയും തിരുവണ്ണാമല എംപി വനറോജയും ശശികലയെ വിട്ട് ഒപിഎസിനു പിന്തുണ പ്രഖ്യാപിച്ചു; അംഗങ്ങൾ കൊഴിയുന്നതിൽ പരിഭ്രാന്തയായി ചിന്നമ്മ11 Feb 2017 9:33 PM IST
NATIONALതടസ്സങ്ങളും എതിർപ്പുകളും രൂക്ഷമായപ്പോൾ മുഖ്യമന്ത്രിമോഹം ഉപേക്ഷിച്ച് ശശികല; വിശ്വസ്തനെ മുഖ്യമന്ത്രിയാക്കി പിന്നിൽനിന്നു ഭരണം നിയന്ത്രിക്കാൻ ആലോചന; നറുക്കു വീഴുക സെങ്കോട്ടയ്യനോ പളനിസ്വാമിക്കോ; എംഎൽഎമാർ ഒളിച്ചു താമസിക്കുന്ന റിസോർട്ടിലെത്തിയ ചിന്നമ്മ അവിടെ നിയമഭാ കക്ഷിയോഗം നടത്തി; പാർട്ടി വക്താവ് പൊന്നയ്യനും ശശികലയെ ഉപേക്ഷിച്ചു11 Feb 2017 5:45 PM IST
NATIONALവേദ നിലയം സ്മാരകമാക്കാൻ ഒപ്പ് ശേഖരണം തുടങ്ങി; തീരുമാനം വേഗത്തിലാക്കണമെന്ന് ഗവർണർക്ക് കത്തയച്ച് ചിന്നമ്മ;ഒന്നരക്കോടി പാർട്ടിക്കാരുടെ പിന്തുണയെന്നും വാദം; യുവാക്കളോട് മറീന ബീച്ചിലെത്തി പ്രതിഷേധമറിയിക്കാൻ പനീർസെൽവത്തിന്റെ ആഹ്വാനം; കൂടുതൽ നേതാക്കൾ കൂറു മാറി പനീർസെൽവം ക്യാമ്പിലേക്ക്; പക്കത്തിലെ പോര് മുറുകുന്നത് ഇങ്ങനെ11 Feb 2017 3:32 PM IST
NATIONAL'നരേന്ദ്ര മോദിയുടെ ഇഷ്ട വിനോദം കുളിമുറിയിൽ ഒളിഞ്ഞ് നോക്കൽ' ; ' രണ്ടാമത്തെ ഇഷ്ട വിനോദം ഗൂഗിളിൽ സെർച്ച് ചെയ്യൽ' ; മന്മോഹൻ സിങ്ങിനെതിരെ റെയിൻകോട്ട് പരാമർശം നടത്തിയ പ്രധാനമന്ത്രിക്ക് പരിഹാസവുമായി രാഹുൽ ഗാന്ധി11 Feb 2017 12:51 PM IST
NATIONALഅനധികൃത സ്വത്തു സമ്പാദന കേസിൽ പ്രതികൂല വിധി പ്രതീക്ഷിക്കുന്ന ശശികലയെ ഇപ്പോൾ മുഖ്യമന്ത്രിയാക്കാനാവില്ലെന്നു ഗവർണർ; കാവൽ മുഖ്യമന്ത്രിയായി പനീർശെൽവം തുടരട്ടേയെന്നും കേന്ദ്രത്തിനു നല്കിയ റിപ്പോർട്ടിൽ നിർദ്ദേശം; എംഎൽഎമാരെ തടവിൽ പാർപ്പിച്ചിരിക്കുന്നതായി ആശങ്കയും; തമിഴ്‌നാട്ടിൽ തൽസ്ഥിതി തുടരും10 Feb 2017 10:53 PM IST