NATIONAL - Page 198

മൂന്നു രൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാം; ഉച്ചയൂണിനും അത്താഴത്തിനും അഞ്ചു രൂപ; ആരും ഇനി യുപിയിൽ പട്ടിണി കിടക്കേണ്ടി വരില്ല; ജയലളിതയുടെ അമ്മ മോഡൽ ഭക്ഷണശാലകളുമായി യോഗി ആദിത്യനാഥും
രണ്ട് യോഗവും തെരഞ്ഞെടുപ്പ് തോൽവിയും കഴിഞ്ഞാൽ വിദേശത്ത് വിശ്രമിക്കാൻ പോകുന്ന രാഹുൽ ഗാന്ധി അറിയാൻ; തുടർഭരണം ഉറപ്പാക്കാൻ അഞ്ചുമാസം കൊണ്ട് ഒരുലക്ഷം കിലോമീറ്റർ താണ്ടി ഇന്ത്യയുടെ മനസ് പിടിക്കാൻ അമിത് ഷാ; കശ്മീർ ഒഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ച് അധികാരം ഉറപ്പിച്ച് ബിജെപി പ്രസിഡന്റിന്റെ യാത്ര
മോദി സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരേ സ്റ്റാലിൻ; പ്രാദേശികഭാഷാ സിനിമകൾക്കു ഹിന്ദി സബ്‌ടൈറ്റിൽ വേണമെന്ന തീരുമാനം അംഗീകരിക്കാവില്ല; പ്രാദേശിക ഭാഷകളെ ബഹുമാനിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ഐക്യം തകരുമെന്നും ഡിഎംകെ നേതാവ്
രാജ്യസഭയിലേക്ക് ഇനി മൽസരിക്കാനില്ല, നയം വ്യക്തമാക്കി യെച്ചൂരി; കോൺഗ്രസ് പിന്തുണയിൽ പാർട്ടി ജനറൽ സെക്രട്ടറി രാജ്യസഭയിലെത്തുന്നതിന്റെ നാണക്കേടൊഴിഞ്ഞ ആശ്വാസത്തിൽ കേരളത്തിലെ നേതാക്കൾ; യെച്ചൂരിയുടെ ഒഴിവിൽ സി.പി.എം പ്രതിനിധി രാജ്യസഭയിലെത്തില്ലെന്നുറപ്പായി
ഈ പാർട്ടി വിട്ട് പോവില്ലെന്ന് സത്യം ചെയ്യൂ; സ്വന്തം പാർട്ടി എംഎൽഎമാരെ കൊണ്ട് സത്യപ്രതിജ്ഞ ചൊല്ലിച്ച് അരവിന്ദ് കെജ്രിവാൾ; എംഎൽഎമാരെ ബിജെപി ചാക്കിട്ടു പിടിക്കുമോ എന്ന ഭയപ്പാടിൽ ആംആദ്മി പാർട്ടി; പ്രധാനമന്ത്രി മോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് പന്തിയല്ലെന്ന് വിലയിരുത്തലിൽ കെജ്രിവാൾ
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ വിജയം അമിത്ഷായ്ക്ക് ഇരട്ടി മധുരം;നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിൽനിന്നേറ്റ പ്രഹരത്തിനു മധുരപ്രതികാരം; ഇനി ലക്ഷ്യം ആം ആദ്മി പാർട്ടിയുടെ അടിത്തറയിളക്കൽ
ഡൽഹിയിലെ തോൽവിക്കു പിന്നാലെ കോൺഗ്രസിനുള്ളിൽ കൂട്ടരാജി; സംസ്ഥാന അധ്യക്ഷൻ അജയ് മാക്കനും ഡൽഹി ചുമതലയുള്ള പി.സി. ചാക്കോയും പദവികൾ ഉപേക്ഷിച്ചു; പശ്ചാത്താപമായി ഒരു വർഷത്തേയ്ക്കു പാർട്ടി ചുമതല ഏറ്റെടുക്കില്ലെന്നും മാക്കൻ
ജനപിന്തുണയില്ല, കേജ്രിവാൾ രാജിവെക്കണമെന്ന് ബിജെപി; നാല് മാസത്തിനുള്ളിൽ ഡൽഹിയെ സമ്പൂർണ ശുചിത്വ നഗരമാക്കും; ഡൽഹിയിലെ വിജയം സുക്മയിൽ മാവേയിസ്റ്റ് ഏറ്റുമുട്ടലിൽ മരിച്ച സിആർപിഎഫ് ജവാന്മാർക്ക് സമർപ്പിക്കുന്നു
ആം ആദ്മി പരീക്ഷണവും അവസാനിക്കുകയാണോ? ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷം സീറ്റുകളും ബിജെപി തൂത്തുവാരുമെന്ന് എക്‌സിറ്റ്‌പോൾ ഫലം; കോൺഗ്രസും കെജ്രിവാളും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ
വീണ്ടും തമിഴ്‌നാട്ടിൽ പന്നീർശെൽവം യുഗം വരുന്നു; അമ്മയുടെ മനസ്സറിഞ്ഞ് മന്നാർഗുഡി മാഫിയയെ പുറത്താക്കി ശുദ്ധികലശത്തിന് ഒരുങ്ങി അണ്ണാ ഡിഎംകെ; എടപ്പാടി പളനിസ്വാമി പാർട്ടി ജനറൽ സെക്രട്ടറിയാകുമെന്നും സൂചനകൾ
അയോധ്യ വിധിയോടെ അദ്വാനിയുടെയും ജോഷിയുടെയും സാധ്യത അടഞ്ഞതോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് പേരുകൾ സജീവമായി; മുൻതൂക്കം രോഗബാധിതയായ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് തന്നെ; അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആദിവാസി വിഭാഗത്തിൽ പെട്ട ദ്രൗപതി മുർമുവും എത്തിയേക്കും