NATIONAL - Page 199

നാടു നന്നാക്കാൻ ആഗ്രഹിച്ച ജയലളിതയെ അഴിമതികാരി ആക്കിയതിൽ മുഖ്യപങ്കു വഹിച്ചു; ശശികലയെ അകത്താക്കിയതും ഇയാളുടെ പ്രവർത്തി മൂലം; ആവശ്യം വന്നാൽ മുങ്ങാൻ എൻആർഐ പദവി ഉറപ്പിച്ച് മുഖ്യമന്ത്രിയാകാൻ എത്തി; ഒരാഴ്ച മുമ്പ് വരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന് കരുതിയ ആൾ ഇപ്പോൾ അറസ്റ്റ് പേടിച്ച് മുങ്ങി
മന്നാർഗുഡി മാഫിയയിൽനിന്ന് പാർട്ടിയെ മോചിപ്പിക്കാൻ അണ്ണാഡിഎംകെ നേതൃത്വത്തിന്റെ തീരുമാനം; ജയിലിൽ കഴിയുന്ന ശശികലയെയും കുടുംബത്തെയും പാർട്ടിയിൽനിന്നു പുറത്താക്കി; തീരുമാനം 20 മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ; പനീർശെൽവത്തെ ജനറൽ സെക്രട്ടറിയാക്കി പളനി സ്വാമി മുഖ്യമന്ത്രി പദത്തിൽ തുടരുന്ന ഒത്തുതീർപ്പ് ഫോർമുലയ്ക്ക് അംഗീകാരം
മന്നാർഗുഡി മാഫിയ അണ്ണാ ഡിഎംകെയുടെ പടിക്കു പുറത്താകുമോ? എഴുതി തള്ളാക്കാൻ കഴിയാത്ത തലൈവരായി വളർന്ന് ഒ പനീർശെൽവം; ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പദവി വാഗ്ദാനം ചെയ്ത ശശികലയുടെ ഓഫർ തള്ളി; പളനിസ്വമിയും ഒപിഎസും ഒരുമിച്ച് നിന്ന് അണ്ണൻ തമ്പി കളിച്ചാൽ തമിഴക രാഷ്ട്രീയത്തിൽ വഴിത്തിരിവാകും
ത്രിപുരയിൽ സിപിഎമ്മിനെ തറപറ്റിക്കാൻ ടെസ്റ്റ് ഡോസ് പയറ്റാനൊരുങ്ങി ബിജെപി; അത് വിജയിച്ചാൽ കേരളത്തിലും ഇടതുപക്ഷത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്താനാകുമെന്നും വിലയിരുത്തൽ; യോഗി ആദിത്യനാഥ് ഉൾപ്പെടെ മൂന്ന് ബിജെപി മുഖ്യമന്ത്രിമാർ ത്രിപുരയിലേക്ക്
അണ്ണാ ഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു; ശശികലയും ദിനകരനും രണ്ടുദിവസത്തിനകം പാർട്ടി വിടണം; പടയൊരുക്കം മന്ത്രിമാരുടെയും എംഎ‍ൽഎമാരുടെയും നേതൃത്വത്തിൽ; മന്നാർഗുഡി മാഫിയയെ പുറത്താക്കി പനീർശെൽവത്തെ പാർട്ടിയിലെത്തിക്കാനും നീക്കം
അഞ്ചുവർഷത്തിനുള്ളിൽ പുതിയ ഇന്ത്യ നിങ്ങളുടെ മുന്നിലെത്തും; ജൻ ധൻ, ജൽ ധൻ, വൻ ധൻ പുതിയ ഇന്ത്യയുടെ മുദ്രാവാക്യം; ബിജെപി അടുത്ത് നേടിയ വിജയങ്ങളിൽ അമിതാഹ്‌ളാദം കാട്ടാതെ കഠിനമായി അധ്വാനിക്കൂ; പാർട്ടി നേതാക്കൾ നിശബ്ദതയുടെ കല പരിശീലിക്കണമെന്നും ആഹ്വാനം നൽകി നരേന്ദ്ര മോദി
നിരവധി ഇടത് പ്രവർത്തകർ ബിജെപിയിലേക്ക് പോയിട്ടുണ്ട്; മോശം സംഘടനാ സംവിധാനമാണ് വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നത്; ബംഗാളിൽ എന്തുകൊണ്ട് ഇടതുമുന്നണി തോറ്റു എന്ന ചോദ്യത്തിന് ഉത്തരവുമായി ബിമൻ ബോസ്
മഹാന്മാരുടെ ജന്മദിനത്തിനോ ചരമദിനത്തിനോ ഇനി അവധി നൽകില്ല; പകരം അവരെപ്പറ്റി കുട്ടികളിൽ അവബോധം വളർത്താൻ പ്രത്യേക ക്‌ളാസ് സംഘടിപ്പിക്കും; ഇത്തരം ദിനങ്ങളിൽ സ്‌കൂളുകൾ അടച്ചിടുന്നത് മഹത്തരമായി തോന്നുന്നില്ലെന്ന് വ്യക്തമാക്കി യോഗി ആദിത്യനാഥിന്റെ അടുത്ത പരിഷ്‌കാരം
തന്റെ മന്ത്രാലയത്തിൽ കഴിവുള്ളവർക്ക് ക്ഷാമമില്ലെന്നും പ്രാഗൽഭ്യമുള്ള സെക്രട്ടറിമാർ സഹായത്തിനുണ്ടെന്നും സുഷമ സ്വരാജ്; കുൽഭൂഷൺ വിഷയത്തിൽ തരൂർ സാഹയിച്ചില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി
ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച തരുൺ വിജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്; ലോക്‌സഭയിൽ ചോദ്യോത്തരവേള ബഹളത്തിൽ മുങ്ങി; നടപടിയെടുത്തില്ലെങ്കിൽ പാർലമെന്റിന് പുറത്തും ബഹളമുണ്ടാക്കേണ്ടി വരുമെന്ന് മല്ലികാർജ്ജുന ഖാർഗെയുടെ മുന്നറിയിപ്പ്
ദുര്യോധനനെ അന്ധമായി സ്‌നേഹിച്ച ധൃതരാഷ്ട്രരെ പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് പരിഹസിച്ച് അരവിന്ദ് കെജരിവാൾ; കേന്ദ്രസർക്കാറിനെ സ്‌നേഹിച്ച് തെരഞ്ഞെടുപ്പിന് ക്രമക്കേടെന്ന് പരാതി ഉയർന്ന വോട്ടിങ്ങ് മെഷീൻ ഉപയോഗിക്കുന്നു