NATIONAL - Page 206

തമിഴ്‌നാട്ടിലും രാഷ്ട്രീയ പകപോക്കലിന്റെ ദിനം; ശശികല പുഷ്പയുടെ ഭർത്താവിനെ അണ്ണാഡിഎംകെ ആസ്ഥാനത്തിനു മുന്നിലിട്ടു മർദിച്ചു; ഇടികൊണ്ടു മൂക്കിൽനിന്നും വായിൽനിന്നും ചോരയൊലിച്ച ലിംഗേശ്വരനെ രക്ഷപ്പെടുത്തിയതു പൊലീസ്
എത്ര കള്ളപ്പണം പിടിച്ചെടുത്തു; രാജ്യത്തിനുണ്ടായ നഷ്ടം എത്ര; എത്ര പേരുടെ ജീവൻ പോയി; ഏതു സാമ്പത്തിക വിദഗ്ധരോടാണ് ആലോചിച്ചത്; നോട്ടു നിരോധന വിഷയത്തിൽ പ്രധാനമന്ത്രിയോട് അഞ്ചു ചോദ്യവുമായി രാഹുൽ; ഹെലികോപ്റ്റർ അഴിമതിയിൽ നേട്ടമുണ്ടാക്കിയതാരെന്നു ബിജെപിയുടെ മറുപടി ചോദ്യം
നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം കൊണ്ട് കേന്ദ്ര സർക്കാർ എന്താണ് ഉദ്ദേശിച്ചത്? ജനങ്ങളെ പണമില്ലാത്തവരാക്കിയ ദുരന്തത്തിന് മറുപടി പറയണം; ഈ അമ്പത് ദിവസംകൊണ്ട് രാജ്യം 20 വർഷം പിന്നോട്ട് പോയി; രൂക്ഷ വിമർശനങ്ങളുമായി രാഹുൽ ഗാന്ധിയും മമതയും ഒരേ വേദിയിൽ
ഹനുമാൻ സ്വാമിയുടെ നഗ്നചിത്രത്തോട് ഇത്രയുമല്ലേ പ്രതികരിച്ചുള്ളൂ എന്നോർത്ത് നമുക്ക് സമാധാനിക്കാം; മലയുമായി പറക്കുന്ന ഹനുമാന്റെ ഒരു കൈയിൽ ദണ്ഡിനുപകരം പേന വരച്ചതിന് ഐഐടിയിലേക്ക് ഇരച്ചുകയറി ശിവസേനക്കാർ; കലാപം ചൂടുപിടിക്കുംമുമ്പ് പെയിന്റിങ് മാറ്റി അധികൃതർ
പടിഞ്ഞാറൻ പാക്കിസ്ഥാനിൽനിന്നെത്തുന്ന ഹിന്ദുക്കൾക്ക് കാശ്മീരിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്നു; ബർമയിൽനിന്നെത്തുന്ന അഭയാർഥികളുടെ എണ്ണവും കൂടുന്നു; കാശ്മീർ തെരുവുകളിൽ വീണ്ടും പ്രതിഷേധം പുകയുന്നു
നോട്ടുനിരോധന വിഷയത്തിൽ പ്രതിപക്ഷനിരയിൽ അഭിപ്രായഭിന്നത; ഇടതുപക്ഷവും എസ്‌പിയും ബിഎസ്‌പിയും അടക്കം 16 പാർട്ടികൾ കോൺഗ്രസ് വിളിച്ച യോഗത്തിൽ പങ്കെടുക്കില്ല; തങ്ങളോട് ആലോചിക്കാതെ നിശ്ചയിച്ച യോഗത്തിന്റെ അജണ്ട പോലും അറിയില്ലെന്ന് യെച്ചൂരി
ഹിന്ദു സത്രീകൾ 10 കുട്ടികളെയെങ്കിലും പ്രസവിച്ചാലെ നരേന്ദ്ര മോദിക്ക് അധികാരം നിലനിർത്താനാകു; രണ്ട് കുട്ടികൾ എന്ന ചിന്ത ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു; എത്ര കുട്ടികളായാലും അവരുടെ കാര്യം ദൈവം നോക്കിക്കോളും; നാഗ്പൂരിൽ നടന്ന സംസ്‌ക്രതി മഹാകുഭത്തിൽ സ്വാമി വസുദേവാനന്ദ സരസ്വതി പറഞ്ഞത്
ഡിജിറ്റൽ ട്രാൻസാക്ഷനെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വർധിച്ചുവരുന്നുണ്ട്; ലോകബാങ്കിന്റെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടു; പൗരന്മാരുടെ കഠിധ്വാനത്തിന്റെ ഫലമാണത്; നോട്ട് അസാധുവാക്കലിനെ ക്ഷമയോടെ സ്വീകരിച്ചതിനു ജനങ്ങൾക്കു നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി മൻ കി ബാത്തിൽ
രാഹുൽഗാന്ധി പൊട്ടിച്ച ബോംബ് ചെന്നു വീണത് കോൺഗ്രസ് ക്യാമ്പിൽ..! മോദി മാത്രമല്ല സഹാറയിൽ നിന്നും ഷീലാ ദീക്ഷിത്തും കോഴ വാങ്ങി; പട്ടിക പുറത്തുവിട്ട് കോൺഗ്രസ് കുടുങ്ങി; കോഴ കൈപ്പറ്റിയവരിൽ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ്ങും