NATIONAL - Page 219

മോദി സംസാരിക്കുന്നത് ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാൻ ആക്കി മാറ്റാൻ; നിസാമുദ്ദീൻ ദർഗയിൽ പോയി മുസ്ലിം സമുദായത്തിന് വേണ്ടി പ്രാർത്ഥിച്ച പട്ടേലിന്റെ പേര് ഉച്ഛരിക്കാൻ പോലും മോദിക്ക് അർഹതയുണ്ടോ? അസാധാരണ ശൈലിയിൽ മോദിയേയും ബിജെപിയേയും ആക്രമിച്ച് ശശി തരൂരിന്റെ ജയ്പൂർ പ്രസംഗം
ചായ്‌പേ ചർച്ചയിലൂടെ പേരെടുത്ത മോദിയെ കട്ടിൽ ചർച്ച നടത്തി വീഴ്‌ത്താൻ രാഹുലിന്റെ തന്ത്രം; നമോ ചായക്കടകളെ വെല്ലാൻ കട്ടിൽ സഭകൾ തീർത്ത് കോൺഗ്രസ് ഉപാധ്യക്ഷന്റെ കിസാൻ യാത്ര; 2500 കിലോമീറ്ററിന്റെ യാത്രയുടെ തുടക്കം 2000 കട്ടിലുകൾ നിരത്തിയ വേദിയിൽ വച്ച്
ആം ആദ്മി പാർട്ടി മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി പരിഗണിച്ചില്ല; കോൺഗ്രസിലേക്കുമില്ല; ബിജെപി വിട്ട സിദ്ദു പുതിയ പാർട്ടിക്കു രൂപം നൽകുന്നു; ആവാസ് ഇ പഞ്ചാബ് പ്രഖ്യാപനം അടുത്തയാഴ്ച
ലൈംഗികാരോപണം ഉണ്ടായാലും ചർച്ച ചെയ്ത് നാറ്റിക്കാൻ ആപ്പ് അനുവദിക്കില്ല; വിവാഹിതനായ മന്ത്രി രണ്ട് സ്ത്രീകൾക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ കിട്ടിയ ഉടൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കി ഡൽഹി മുഖ്യമന്ത്രി; വിവരം ലോകം അറിയുന്നത് കെജ്രിവാൾ ട്വീറ്റ് ചെയ്തപ്പോൾ
പഞ്ചാബിനെക്കുറിച്ചുള്ള പ്രതീക്ഷകൾ കെജരീവാളിന് ഉപേക്ഷിക്കേണ്ടിവരുമോ? സിഖുകാരനായ പാർട്ടിതലവനെ നീക്കം ചെയ്തത് തിരിച്ചടിയാകുമെന്ന് സൂചന; നവ്‌ജ്യോത് സിങ് സിദ്ധുവിനെ പാർട്ടിയിൽ ചേർക്കാൻ കഴിയാതെ പോയതും ക്ഷീണമാകും
ഇന്ത്യൻ സംസ്‌കാരം സ്ത്രീകളെ കണ്ടാൽ കയറിപ്പിടിക്കുന്നതാണോ? പാശ്ചാത്യ ലോകത്തിന്റെ ആരോപണം ശരിവച്ച് സാംസ്‌കാരിക മന്ത്രി; വിദേശ വനിതകൾ അവരുട സുരക്ഷയ്ക്കായി അൽപവസ്ത്രം ധരിക്കരുതെന്നും ഒറ്റയ്ക്ക് പോകരുതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു