NATIONAL - Page 24

സീറ്റിന് കോഴ ആരോപണം ഉന്നയിച്ച് ലാലുപ്രസാദ് യാദവിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം;  പൊട്ടിക്കരഞ്ഞും കുപ്പായം വലിച്ചുകീറിയും ആര്‍ജെഡി നേതാവ്;  മഹാസഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം
പാക്കിസ്താൻ അതിർത്തി കടന്ന് ആക്രമണം നടത്തുന്ന ഭീരുക്കൾ, പരമ്പര റദ്ദാക്കാനുള്ള തീരുമാനം അഭിനന്ദനാർഹം; ബി.സി.സി.ഐയും ഇന്ത്യൻ സർക്കാരും അഫ്‌ഗാനിസ്ഥാനെ കണ്ട് പഠിക്കണമെന്നും രാജ്യസഭാ എം.പി പ്രിയങ്ക ചതുർവേദി
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്! ബിഹാറില്‍ ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍; തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ എം എം തീരുമാനം; ആറു സീറ്റുകളില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും ആര്‍ജെഡിയും വഞ്ചിച്ചതോടെയെന്ന് ജെ എം എം നേതാക്കള്‍; തിരഞ്ഞെടുപ്പിന് ശേഷം ഇരുപാര്‍ട്ടികളുമായുള്ള സഖ്യം പുന: പരിശോധിക്കുമെന്നും പ്രഖ്യാപനം
ആര്‍എസ്എസ് വേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന നേതാവ്; വെള്ള ഷർട്ടിൽ മുഴുവൻ ചോര പാടുകൾ; സോഷ്യൽ മീഡിയയിൽ വിജയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ഡിഎംകെ; ചർച്ചയായി പോസ്റ്റർ
അദീന മസ്ജിദ് സന്ദര്‍ശിച്ചെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് യൂസഫ് പഠാന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്;  ആദിനാഥ് ക്ഷേത്രം എന്ന് ബിജെപിയുടെ മറുപടി;  മാള്‍ഡയിലെ പുരാതനപള്ളിയെച്ചൊല്ലി വിവാദം കത്തുന്നു
അന്ന് തെരുവ് മുഴുവൻ അശാന്തം; പേടിച്ച് ചിതറി ഓടുന്ന ആളുകൾ; ചേരിതിരിഞ്ഞ് കല്ലേറ് പിന്നാലെ വെടിവെയ്പ്പ്; ലഡാക്കിനെ നടുക്കിയ ആ കലാപത്തിൽ കേന്ദ്രം ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുമ്പോൾ
ഹര്‍ഷ സാങ്‌വിക്ക് ഉപമുഖ്യമന്ത്രിപദം; ജാതി- വനിതാ-പ്രാദേശിക സമവാക്യങ്ങള്‍ ഉറപ്പാക്കി 19 പുതുമുഖങ്ങളുമായി ഗുജറാത്ത് മന്ത്രിസഭ;  ഒ.ബി.സി - പട്ടിദാര്‍ - ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന; രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയും മന്ത്രിസഭയില്‍ അംഗം
വ്യാജ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കണോ?, കോൺഗ്രസും ആർ.ജെ.ഡിയും ആഗ്രഹിക്കുന്നത് അതാണ്; ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെയും അവർ എതിർക്കുന്നു; ബുർഖ വോട്ടർ വിവാദത്തിൽ യോഗി ആദിത്യനാഥ്
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുഖംമിനുക്കല്‍;  ഗുജറാത്ത് മന്ത്രിസഭയില്‍ കൂട്ടരാജി; ഒബിസി, പട്ടീദാര്‍ വിഭാഗത്തിന്റെയും സൗരാഷ്ട്ര മേഖലയുടേയും പ്രാതിനിധ്യം വര്‍ധിപ്പിക്കും;   മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍  ഉടന്‍ ഗവര്‍ണറെ കാണും; മന്ത്രിസഭാ പുനഃസംഘടന വെള്ളിയാഴ്ച
ത്രിഭാഷാ ഫോര്‍മുലയിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രനീക്കമെന്ന് ആരോപണം; തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍; ഹിന്ദി സിനിമകളും പാട്ടുകളും വിലക്കും? സുപ്രധാന നിയമനിര്‍മാണത്തിനൊരുങ്ങുന്നു; വൈകാരിക നീക്കവുമായി ഡിഎംകെ;  വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമെന്ന് ബിജെപി
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും പട്ടികയില്‍; 71 അംഗ പട്ടികയില്‍ സ്പീക്കര്‍ നന്ദ് കിഷോര്‍ യാദവിനെ ഒഴിവാക്കിയത് സുപ്രധാന മാറ്റം; പട്‌ന സാഹിബില്‍ പകരം രത്‌നേഷ് കുശ്വഹ മാറ്റുരയ്ക്കും