NATIONAL - Page 25

ഇന്ദ്രപ്രസ്ഥത്തില്‍  രണ്ടര പതിറ്റാണ്ടിന് ശേഷം ബിജെപി അധികാരം പിടിക്കുമോ?  ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എഎപിക്ക് തിരിച്ചടിയെന്ന് ഫലോദി സത്ത ബസാറിന്റെ സര്‍വെ; കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും;  ബിജെപിക്ക് 35 സീറ്റ്;  ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയെന്ന സര്‍വേ ഫലം ബിജെപിക്കുള്ള കളമൊരുക്കലോ?
രമേശ് ബിധുരി തന്നെ ഡല്‍ഹിയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഉറപ്പാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി; എ.എ.പി വിജയിച്ചാല്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുമെന്നും അതിഷിയുടെ പ്രഖ്യാപനം
സാമൂഹ്യ മാധ്യമങ്ങളിലൂടെയോ നേരിട്ടോ സ്ത്രീകളെ ശല്യപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം തടവ്; കുറ്റം ആവര്‍ത്തിച്ചാല്‍ പത്ത് തടവും പിഴയും; ശിക്ഷ കടുപ്പിക്കാന്‍ തമിഴ്‌നാട്; നിയമഭേദഗതി നിയമസഭയില്‍
അന്ന് ലോക്‌സഭയിലെ പുതിയ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി; ഇന്ന് ക്ലാസ് എടുത്തത് ജമ്മു കാശ്മീരിലെ നിയമസഭാ സാമാജികര്‍ക്ക്; വീണ്ടും അധ്യാപകനായി എന്‍ കെ പ്രേമചന്ദ്രന്‍; നിയോഗിച്ചത് ലോക്‌സഭ സ്പീക്കര്‍
ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല;  ഔദ്യോഗിക ഭാഷ മാത്രമെന്ന് ആര്‍ അശ്വിന്‍;  വലിയ കയ്യടികളോടെ കോളജ് വിദ്യാര്‍ത്ഥികള്‍; മുന്‍ ഇന്ത്യന്‍ താരം രാഷ്ട്രീയ പ്രവേശനത്തിനോ? വിമര്‍ശിച്ച് ബിജെപി
മധ്യപ്രദേശ് മുൻ ബിജെപി എംഎൽഎയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്‌ഡ്‌; കണ്ടെടുത്തത് സ്വർണം, ഇറക്കുമതി ചെയ്ത കാറുകൾ, കോടിക്കണക്കിന് പണം, മൂന്ന് മുതലകളും; കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്
ലക്ഷദ്വീപില്‍ എന്‍.സി.പി ശരത് പവാര്‍ വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക്‌പോര്; മുതലാക്കാന്‍ കഴിയാതെ ബിജെപിയുടെ സംഘടനാ പ്രശ്‌നങ്ങളും; ബിജെപി അധ്യക്ഷനായി കാസ്മി കോയ തുടര്‍ന്നേക്കും
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ട് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം;  അവസാന വാര്‍ത്താ സമ്മേളനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; ഇനി ജീവകാരുണ്യ പ്രവര്‍ത്തനം; അഞ്ച് മാസം ഹിമാലയത്തില്‍ ധ്യാനമിരിക്കും