NATIONALതമിഴ്‌നാട്ടിൽ ജയലളിത സർക്കാർ നാളെ അധികാരമേൽക്കും; മുഖ്യമന്ത്രിക്കൊപ്പം 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും22 May 2016 8:16 PM IST
NATIONALസിപിഎമ്മുകാർ കോൺഗ്രസിന് അറഞ്ഞു കുത്തിയപ്പോൾ അരിവാൾ ചുറ്റികയെ ഭയന്ന കോൺഗ്രസുകാർ കുത്തിയത് തൃണമൂലിന്; നാണക്കേടും നഷ്ടക്കച്ചവടവുമായ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചേക്കും; കേരളത്തിലെ കോൺഗ്രസ് വിരുദ്ധ നിലപാടിന് പിന്തുണ ഏറുന്നു21 May 2016 7:45 AM IST
NATIONALബംഗാളിൽ കോൺഗ്രസ്-ഇടത് സഖ്യത്തെ തൂത്തെറിഞ്ഞ് മമത; അസമിൽ ആദ്യമായി ബിജെപി അധികാരത്തിലേക്ക്; എം ജി ആറിനു ശേഷം ആദ്യമായി തമിഴ്‌നാട്ടിൽ ഭരണത്തുടർച്ച; പോണ്ടിച്ചേരിയിൽ കോൺഗ്രസ് സഖ്യം19 May 2016 8:15 PM IST
NATIONALമോദിക്കും നിതീഷിനും അധികാരത്തിൽ എത്താൻ തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിന് കോൺഗ്രസിനെ നന്നാക്കാമെന്ന പ്രതീക്ഷ നഷ്ടമായി; കോൺഗ്രസിന്റെ കാംപൈൻ ചുമതല ഉപേക്ഷിച്ച് സ്ഥലം വിടുമെന്ന് സൂചന18 May 2016 8:51 AM IST
NATIONALഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി; ഭരണകക്ഷിയായ ബിജെപിക്കു ലഭിച്ചത് 13ൽ മൂന്നു സീറ്റു മാത്രം17 May 2016 7:44 PM IST
NATIONALപാവങ്ങൾക്ക് വേണ്ടി പാർട്ടിയുണ്ടാക്കിയ കെജ് രിവാൾ പരസ്യത്തിന് വേണ്ടി ചെലവിട്ടത് കോടികൾ; മനോരമയും മാതൃഭൂമിയും അടങ്ങിയ പത്രങ്ങളിൽ ഡൽഹി സർക്കാരിന്റെ പരസ്യം; പത്രങ്ങൾക്ക് മാത്രം മൂന്ന് മാസം നൽകിയത് 15 കോടി16 May 2016 8:45 AM IST
NATIONALപ്ലാനിങ് കമ്മീഷനുപിന്നാലെ നെഹ്റുവിന്റെ പഞ്ചവൽസര പദ്ധതികളും മോദി അന്ത്യം കുറിക്കുന്നു; അടുത്ത വർഷം മുതൽ 15 വർഷ പദ്ധതി; അടിസ്ഥാന മേഖല വളർച്ചയ്ക്ക് ഊന്നൽ13 May 2016 8:39 AM IST
NATIONALഭക്ഷ്യസുരക്ഷാ നിയമത്തിൽ വമ്പൻ പൊളിച്ചെഴുത്തുമായി മോദി സർക്കാർ; രണ്ടരക്കോടി പാവങ്ങൾക്കുകൂടി സൗജന്യമായി ധാന്യങ്ങൾ നൽകും11 May 2016 8:06 AM IST
NATIONALഉത്തരാഖണ്ഡിലെ നാടകങ്ങൾക്ക് ആന്റി ക്ലൈമാക്‌സ്; ഒരു ബിജെപി എംഎൽഎയുടെ കൂടി വോട്ടിന്റെ ബലത്തിൽ ഹരീഷ് റാവത്ത് സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു; വിമതരെ പിടിച്ച് സർക്കാറിനെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റ ക്ഷീണത്തിൽ കേന്ദ്രം10 May 2016 12:21 PM IST