NATIONAL - Page 247

വ്യാജക്കണക്കായിട്ടും തലകറങ്ങുന്നുണ്ടോ? 21,000 ഗ്രാം സ്വർണം...ബാങ്കിൽ പണമായി പത്തുകോടി... മറ്റു ആസ്തികൾ 114 കോടി... ഫ്രീസ് ചെയ്തിരിക്കുന്ന ഷെയറുകളും ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടുത്താതെ ജയലളിതയ്ക്ക് ഇപ്പോൾ ഉള്ള സ്വത്തുക്കൾ ഇവയൊക്കെ
ബിജെപിയും കോൺഗ്രസ്സും പിടിച്ചുനിൽക്കുന്നത് കുത്തകമുതലാളിമാരിൽനിന്നും നക്കാപ്പിച്ച വാങ്ങിത്തന്നെ; കഴിഞ്ഞ വർഷം ആറ് കമ്പനികൾ ബിജെപിക്ക് നൽകിയത് 111 കോടി; കോൺഗ്രസ്സിന് ലഭിച്ചത് 31 കോടി; ബിജെപിയെ തുണയ്ക്കുന്നത് ഡിഎൽഎഫും എയർടെല്ലും; ടാറ്റയ്ക്ക് ഇപ്പോഴും കോൺഗ്രസ്സിനെ വിശ്വാസം
10-15 വർഷം കൂടി ഞങ്ങൾതന്നെ ഭരിക്കും; സമരം നടത്തി നല്ല പിള്ളയാവാൻ ശ്രമിക്കേണ്ട; മര്യാദയ്ക്ക് പോയി പണിയെടുക്കൂ; സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കെജരീവാൾ നൽകിയ മുന്നറിയിപ്പ് ഇങ്ങനെ
ചെറുപ്പക്കാർ ഭീകരവാദികളാകുന്നു; വെടിയേറ്റ് മരിക്കന്ന ഭീകരവാദികളുടെ സംസ്‌കാരത്തിന് ആളുകളൊഴുകിയെത്തുന്നു; പട്ടാളത്തോടുള്ള പ്രതിഷേധം ശക്തമാകുന്നു; കാശ്മീരിൽ മോദി സർക്കാരിന്റെ നീക്കം പാടേ പിഴച്ചതായി സൂചന