NATIONAL - Page 276

സുഷമക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതം; പാർട്ടിയും സർക്കാറും പിന്തുണക്കുന്നുവെന്ന് അരുൺ ജെയ്റ്റ്‌ലിയും രാജ്‌നാഥ് സിംഗും; വിവാദങ്ങൾക്ക് പിന്നിൽ ജെയ്റ്റ്‌ലിയെന്ന ആരോപണം മുറുകുമ്പോൾ മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രവുമായി മോദി
ലളിത് മോദി വിവാദത്തിൽ സുഷമ സ്വരാജ് രാജി സന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ടുകൾ; രാജിക്കൊരുങ്ങിയത് വിവാദ സാധ്യത മുന്നിൽ കണ്ട്; പാടില്ലെന്ന് ആർഎസ്എസിന്റെ കർശന നിർദ്ദേശം; പിന്തുണയുമായി ശിവസേനയും
സുഷമ സ്വരാജിനെ സംരക്ഷിക്കാൻ മോദിയും പഴയ വിരോധം മറന്ന് അമിത് ഷായും; സുഷമയ്ക്കു വിനയായത് ലളിത് മോദിയുമായി ഭർത്താവിനുള്ള ബന്ധം; നൽകിയതു മാനുഷിക പരിഗണനയെന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം
എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന ലളിത് മോദിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചെന്ന് ആരോപണം; വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ പ്രതിപക്ഷം; മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യം
മുസ്ലിം സമൂഹത്തിന്റെ പ്രതിഷേധത്തിന് മുമ്പിൽ മുട്ടുമടക്കി മോദി സർക്കാർ; യോഗാ ദിനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ സൂര്യ നമസ്‌കാരം ചെയ്യേണ്ട; യോഗയെ എതിർക്കുന്നവർ ഇന്ത്യയിൽ ജീവിക്കേണ്ടതില്ലെന്ന് എംപി ആദിത്യനാഥും
സുശീൽ കുമാർ മോദി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ? നേതാവിലെ പ്രഖ്യാപിക്കാൻ ബിജെപിക്ക് മടി; ബിഹാറിൽ നിതീഷ് കുമാറിനെതിരെ പ്രമുഖ വ്യക്തിത്വത്തെ ഉയർത്തിക്കാട്ടാൻ ബിജെപിയിൽ സമ്മർദ്ദം