NATIONAL - Page 288

മോദി കടുത്ത ക്ഷോഭത്തിൽ; രാജ്യസഭയിൽ വോട്ടെടുപ്പിന് ഹാജരാകാതിരുന്ന എംപിമാരോട് വിശദീകരണം ചോദിച്ച് പ്രധാനമന്ത്രിയുടെ കത്ത്; ഇനി പഴയ തോന്ന്യാസങ്ങൾ നടക്കില്ലെന്ന തിരിച്ചറിവിൽ ബിജെപി നേതാക്കൾ
കെജ്‌രിവാളിന്റെ രാജി നിർവാഹക സമിതി തള്ളി; രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുള്ള യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും രാജി സ്വീകരിച്ചു; ഇരുവർക്കും പുതിയ ചുമതല; ആം ആദ്മി വിപ്ലവം കെട്ടുപോകാതിരിക്കാൻ താൽക്കാലിക വെടിനിർത്തൽ
അത്രവേഗം അവസാനിക്കേണ്ടത് ആണോ ആ സ്വപ്നം? സംഘർഷം വർധിച്ചപ്പോൾ കെജ്രിവാളിന്റെ ഷുഗർ ലെവലും കുത്തനെ ഉയർന്നു; ആകെ തകർന്ന ഡൽഹി മുഖ്യമന്ത്രി നിരാശയുടെ പടുകുഴിയിൽ; മനംനൊന്ത് ഡൽഹിക്കാർ
പാക്കിസ്ഥാനെ പ്രകീർത്തിച്ച മുഫ്തിയെ തള്ളിപ്പറഞ്ഞ് നരേന്ദ്ര മോദിയും; കശ്മീരിൽ ജനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത്; ഭീകരവാദം വച്ചുപൊറിപ്പിക്കില്ലെന്നും പ്രധാനമന്ത്രി
യോഗേന്ദ്ര യാദവിന് പിന്തുണയുമായി പ്രശാന്ത് ഭൂഷണും; ഹൈക്കമാൻഡ് സംസ്‌കാരവും വൺമാൻ ഷോയും ആം ആദ്മിയിൽ അനുവദിക്കില്ലെന്ന് പ്രഖ്യാപനം; കണ്ണടച്ചു വിശ്വസിച്ച ഡൽഹിക്കാരെ നിരാശപ്പെടുത്തി ആപ്പിലെ വിഴുപ്പലക്കൽ തുടരുന്നു
മറഞ്ഞിരുന്ന് രാഹുൽ നിയന്ത്രണം ഏറ്റെടുത്തു; ഏപ്രിലിൽ കോൺഗ്രസ് പ്രസിഡന്റാകും; പാർലമെന്ററി പാർട്ടി നേതാവായി സോണിയയും; ഗാന്ധികുടുംബത്തിന്റെ നിയന്ത്രണം നിലനിർത്താനുള്ള അവസാന പരീക്ഷണങ്ങൾക്ക് തുടക്കം
സോണിയ പിൻനിരയിലേക്ക് മാറുന്നു; ഒപ്പം മുതിർന്ന നേതാക്കളും; രാഹുൽ എഐസിസി പ്രസിഡന്റാകും; പ്രിയങ്ക ജനറൽ സെക്രട്ടറിയും; ഏപ്രിൽ മുതൽ കോൺഗ്രസിനെ ഉടച്ചുവാർക്കാൻ അണിയറയിൽ പദ്ധതി ഒരുങ്ങുന്നു
രാഹുൽ ഗാന്ധി കൂടുതൽ ശക്തനായി തിരിച്ചു വരുമെന്ന് എ കെ ആന്റണി; കോൺഗ്രസ് ഉപാധ്യക്ഷന്റെ ധ്യാനം ഉത്തരാഖണ്ഡിലല്ല, യൂറോപ്യൻ രാജ്യത്തിലെന്ന് സൂചന; മടങ്ങിവന്നാൽ പാർട്ടി പ്രസിഡന്റ് പദവി ഏറ്റെടുത്തേക്കും