NATIONAL - Page 287

മാതൃകാഭരണത്തിൽ കേന്ദ്രീകരിച്ച് കെജരീവാൾ; രാജ്യമാകെ എഎപി വികാരം പടർത്താൻ വിമത നേതാക്കൾ; ആപ്പിലെ തർക്കങ്ങൾ അധികാരത്തിന് വേണ്ടിയല്ലെന്ന് ലോകത്തെ അറിയിച്ച് വെടിനിർത്തൽ; ഇന്ത്യയിലെ സാധാരണക്കാർ വീണ്ടും പ്രതീക്ഷയിൽ
ഇന്ത്യ പിടിക്കാൻ ഞാൻ നെപ്പോളിയനല്ല; ഡൽഹിയെ മാതൃകാ നഗരമാക്കി മാറ്റി വ്യവസ്ഥാപിത രാഷ്ട്രീയത്തെ നവീകരിക്കുകയാണ് എന്റെ ലക്ഷ്യം: ആപ്പിനെ ആവശ്യമില്ലെന്നു പറയുന്നവർക്ക് മറുപടിയുമായി കെജ്‌രിവാൾ
കെജ്രിവാളും കുതിരക്കച്ചവടം നടത്തിയോ? ഡൽഹി മുഖ്യമന്ത്രിയെ വെട്ടിലാക്കി ശബ്ദ രേഖ; ആംആദ്മിയിലെ തർക്കങ്ങൾ പൊട്ടിത്തെറിയിലേക്ക്; പ്രതിഷേധിച്ച് അഞ്ജലി ദമാനിയയും പാർട്ടി വിട്ടു
സഖ്യം പിരിയും മുമ്പ് കൂടുതൽ പേരെ വിട്ടയ്ക്കാൻ മുഫ്തി സർക്കാർ; നിയമസഭ പിരിച്ചുവിട്ട് മാനം രക്ഷിക്കാൻ മോദി; ഭരണം നാടകം വമ്പൻ ധ്രൂവീകരണത്തിന് കളം ഒരുക്കിയതോടെ കാശ്മീരിൽ മറ്റ് പാർട്ടികൾ ഇല്ലാതാകും
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും കെജ്രിവാൾ രാഷ്ട്രീയം വിടാനൊരുങ്ങി; പ്രതിസന്ധി മൂർച്ചിച്ചപ്പോൾ വീണ്ടും ആലോചന വീട്ടിലിരിക്കാൻ; പിന്തുണയുമായി ലോകമെങ്ങും ആം ആദ്മി വളണ്ടിയേർസ്
ബിജെപി സർക്കാർ വിട്ടയച്ചത് കല്ലെറിഞ്ഞ് 115 ഇന്ത്യാക്കാരെ കൊല്ലാൻ നേതൃത്വം നൽകിയ കൊടും ഭീകരനെ! സൂപ്പർ സ്റ്റാർ അമിത് ഷായ്ക്ക് എല്ലാം പിഴച്ചു തുടങ്ങിയോ? ആ കെട്ടിപ്പിടിത്തം വെറുതെയായല്ലോ എന്ന് കരുതി മോദിയും; ഒരാഴ്ച പ്രായമായ സർക്കാർ പതനത്തിലേക്കോ?