NATIONAL - Page 291

ആയിരങ്ങൾ ഭാരത് മാതാ കീ ജയ് വിളിച്ച് ആവേശം കൊണ്ടു; ഡൽഹി മുഖ്യമന്ത്രിയായി കെജ്രീവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ഉപ മുഖ്യമന്ത്രിയായി മനീഷ് സിസോഡിയ; ഒപ്പം ചുമതലയേറ്റത് അഞ്ച് മന്ത്രിമാരും
ഇറങ്ങിപ്പോയപ്പോൾ നിർത്തിയിടത്ത് വച്ച് തുടങ്ങണം; വൈദ്യുതിബിൽ കുറയ്ക്കാൻ 1600 കോടി കണ്ടെത്തണം; എംഎൽഎമാർ വഴുതിപ്പോകാതിരിക്കാൻ കരുതൽ ഏറെ വേണം; കെജ്രിവാൾ നേരിടുന്നത് അനേകം വെല്ലുവിളികൾ
എംഎൽഎമാരിൽ എല്ലാവരും പാവപ്പെട്ടവരും രാഷ്ട്രീയം അറിയാത്ത ഇടത്തരക്കാരും; കള്ളന്മാരും കൊലപാതകികളും കോടീശ്വരന്മാരും ഇല്ലാതായി; പാവങ്ങളെ തന്നെ മന്ത്രിമാരാക്കിയേക്കും; ഡൽഹി എംഎൽഎമാർ ഇന്ത്യൻ രാഷ്ട്രീയത്തിന് തുറന്ന് നൽകുന്നത് പുതിയ മുഖം