NATIONAL - Page 63

സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം ഉന്നയിച്ച് 1999ൽ കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിച്ച പവാർ; അജിത് പവാറിന്റെ നീക്കത്തിൽ പാർട്ടി പേരും ചിഹ്നവും നഷ്ടമായത് വൻ നിരാശയായി; ചടുല നീക്കവുമായി ചെന്നിത്തലയും; കോൺഗ്രസിലെ പഴയ ഫയർബ്രാൻഡ് കോൺഗ്രസിലേക്ക് വീണ്ടും മടങ്ങിയെത്തുമോ? മഹാരാഷ്ട്രയിൽ ചർച്ച തുടുരുമ്പോൾ
രാജ്യസഭാ സീറ്റിൽ കമൽനാഥിനെ അവഗണിച്ച് കോൺഗ്രസ്; സജ്ജൻ സിങ് വർമയ്ക്കായുള്ള ശുപാർശയും തള്ളി; അശോക് സിങ് സ്ഥാനാർത്ഥി; കമൽനാഥും വിവേക് തൻഖയും  ബിജെപിയിൽ പോകുമെന്ന അഭ്യൂഹം ശക്തം
തെളിവിന്റെ കണിക പോലുമില്ലെന്ന് വാദിക്കുമ്പോഴും കോടതി ഉത്തരവ് പാലിക്കാതിരിക്കാനാവില്ല; മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന് ഇഡിക്ക് മുമ്പിൽ ഹാജരാകേണ്ടി വരും; ആറാം തവണ സമൻസ് അയച്ച് കേന്ദ്ര ഏജൻസി; അറസ്റ്റ് ഭയന്ന് എ എ പി
സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; രാജസ്ഥാനിൽനിന്നും മത്സരിച്ചേക്കും; ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും; ഹിന്ദി ഹൃദയഭൂമി കൈവിടാതെ ഗാന്ധി കുടുംബം; പ്രിയങ്ക റായ്ബറേലിയിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്
ഖത്തറിലേക്ക് മോദി ഷാരൂഖ് ഖാനെ കൂടി കൊണ്ടുപോകണം; തടവിലായ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ഇടപെട്ടത് ഷാരൂഖ്; വിദേശമന്ത്രാലയവും അജിത് ഡോവലും പരാജയപ്പെട്ടപ്പോൾ മോദി ബോളിവുഡ് താരത്തിന്റെ സഹായം തേടിയെന്നും സുബ്രഹ്‌മണ്യൻ സ്വാമി