NATIONAL - Page 64

തമിഴ്‌നാട് നിയമസഭയിലും നാടകീയ രംഗങ്ങൾ; നയപ്രഖ്യാപനം വായിക്കാൻ വിസമ്മതിച്ച് ഗവർണർ ആർ എൻ രവി; ഗവർണറെ സഭയിലിരുത്തി നയപ്രഖ്യാപനം വായിച്ചു ഗവർണർ; കേന്ദ്രസർക്കാരിനെ സ്പീക്കർ വിമർശിച്ചതിൽ ക്ഷുഭിതനായി ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി
കർഷകരുടെ ഡൽഹി ചലോ മാർച്ച് തടയാൻ നിയന്ത്രണം കടുപ്പിച്ച് സർക്കാർ; ഡൽഹിയിൽ പൊതു സമ്മേളനങ്ങൾ നിരോധിച്ചു; നിരോധനാജ്ഞ പുറപ്പെടുവിച്ച് ഡൽഹി പൊലീസ്; ട്രാക്ടറുകൾക്ക് വിലക്ക്; അതിർത്തികളിൽ വൻ പൊലീസ് സന്നാഹം
രവീന്ദ്ര ജഡേജയുടെ പിതാവിന്റെ ആരോപണങ്ങളെക്കുറിച്ച് ചോദ്യം; മാധ്യമ പ്രവർത്തകരോട് ദേഷ്യപ്പട്ട് ബിജെപി എംഎൽഎ റിവാബ ജഡേജ; പൊതുവേദിയിൽ ഇത്തരം ചോദ്യങ്ങളല്ല ചോദിക്കേണ്ടതെന്ന് പ്രതികരണം
രഘുറാം രാജൻ രാജ്യസഭയിലേക്ക്; മഹാരാഷ്ട്രയിൽ നിന്നോ കർണാടകയിൽ നിന്നോ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാൻ ആലോചന; മുൻ റിസർവ് ബാങ്ക് ഗവർണറെ രാജ്യസഭയിൽ എത്തിക്കുന്നത് രാജ്യത്തെ സാമ്പത്തിക രംഗം ചർച്ചകളിൽ നിറയുമ്പോൾ
സച്ചിനും പ്രിയങ്കയും കോൺഗ്രസിൽ അവഹേളനം നേരിടുന്നു;  ഭഗവാൻ ശിവനെപ്പോലെ സച്ചിൻ വിഷം വിഴുങ്ങിയിരിക്കുകയാണ്; മല്ലികാർജ്ജുന ഖാർഗെ വെറും റബർ സ്റ്റാംപ്; രാമക്ഷേത്ര പ്രതിഷ്ഠയിൽ മോദിയെ പുകഴ്‌ത്തിയതിന് കോൺഗ്രസ് പുറത്താക്കിയ ആചാര്യ പ്രമോദ് കൃഷ്ണ പറയുന്നു