Politicsആയിരം കേന്ദ്രങ്ങളിൽ ഒരേ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ഒരുങ്ങി കേരളാ കോൺഗ്രസുകാർ; കെഎം മാണി ആയിരം പൂർണചന്ദ്രന്മാരെ കാണുന്ന 29ന് നേതാക്കൾ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും പാവങ്ങളോടൊപ്പം ചെലവിടും22 Jan 2017 9:09 AM IST
Politicsമോദി അടവുകളുടെ ആശാൻ; ചർക്കയിൽ നൂൽനൂറ്റാൽ ഗാന്ധിയാവില്ല; ആയിരം കൊല്ലം ജീവിച്ചാലും ഗാന്ധിയുടെ അടുത്തെത്താൻ പോലും പറ്റില്ല; ഖാദി കലണ്ടർ വിവാദത്തിൽ വൈകി പ്രതികരണവുമായി വി എസ്20 Jan 2017 7:57 PM IST
Politicsഅമൃതാനന്ദമയിയാണ് കേരളത്തിലെ ഒന്നാമത്തെ മത മാഫിയ; ബാബ രാംദേവിനെ പോലുള്ളർക്ക് അധോലോകവുമുണ്ട്; മതത്തിന്റെ പേരിൽ ആർ.എസ്.എസിന് വിവേകം നഷ്ടപ്പെട്ടു; പരിവാറിനെതിരെ വിമർശനവുമായി മുൻ സംസ്ഥാന ബൗദ്ധിക് പ്രമുഖ്; സോമശേഖരന്റെ വാക്കുകൾ ചർച്ചയാകുന്നു20 Jan 2017 11:19 AM IST
Politicsപ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ലെങ്കിലും എല്ലാം ശരിയാക്കിയെന്ന ഭാവത്തിൽ സജീവമായി ഉമ്മൻ ചാണ്ടി രംഗത്ത്; നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി കെപിസിസിയിൽ എത്തി; സുധീരനോടും ചെന്നിത്തലയോടും കുശലം പറഞ്ഞു; ഉന്നതാധികാരയോഗത്തിലും പങ്കെടുക്കും19 Jan 2017 7:09 AM IST
Politicsജയലളിതയുടെ പ്രേതം കേരള ബിജെപിയെയും ബാധിച്ചോ? സംസ്ഥാന കൗൺസിൽ ഉദ്ഘാടന ചടങ്ങിന് മുമ്പ് വെങ്കയ്യ നായിഡുവിന്റെയും കുമ്മനത്തിന്റെയും കാൽ തൊട്ട് നമസ്‌ക്കരിച്ച് വനിതാ പ്രതിനിധികൾ; വന്ദനം തുടർന്നതോടെ കുമ്മനം ഇടപെട്ട് തടഞ്ഞു18 Jan 2017 8:54 PM IST
Politicsഉറപ്പായും പ്രതീക്ഷിച്ച നിയമസഭാ സീറ്റ് ലഭിച്ചില്ല; ഡിസിസി പ്രസിഡന്റ് പദവി എന്തായാലും കിട്ടുമെന്നു കരുതിയതും വെറുതെയായി: കെപിസിസി ജനറൽ സെക്രട്ടറി ലതികാ സുഭാഷ് ഒടുവിൽ വരുമാന മാർഗം കണ്ടെത്താൻ ഡ്രൈവിങ് സ്‌കൂൾ തുടങ്ങി18 Jan 2017 2:20 PM IST
Politicsസാംസ്‌കാരിക നായകരെ വിമർശിച്ച് ബിജെപിയുടെ രാഷ്ട്രീയകാര്യ പ്രമേയം; അവാർഡുകൾക്ക് വേണ്ടി മനുഷ്യത്വം പണയം വച്ചവെന്ന് ആരോപണം; എഴുത്തുകാർ വായില്ലാക്കുന്നിലപ്പന്മാർ ആയെന്ന് എം ടി രമേശ്18 Jan 2017 2:10 PM IST
Politicsബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ബെറ്റ് വച്ചു; രാജഗോപാൽ നേമത്ത് ജയിച്ചിട്ടും വാക്ക് പാലിച്ചില്ല; പന്തയം വച്ച കണ്ണന്റെ മീശ പരിവാറുകാർ ജനസമക്ഷം വടിച്ചെടുത്തു; കൊടുങ്ങല്ലൂരിൽ നിന്നൊരു രാഷ്ട്രീയ പ്രതികാര കഥ ഇങ്ങനെ18 Jan 2017 8:48 AM IST
Politicsപിസി ജോർജ് കളി തുടങ്ങി; എറണാകുളം നോർത്തിൽ ട്രെയിൻ തടയാൻ എത്തിയത് ആയിരക്കണക്കിന് പ്രവർത്തകരുമായി; നോട്ട് പിൻവലിക്കലിനെതിരെ രണ്ട് ട്രെയിനുകൾ തടഞ്ഞ് കരുത്ത് തെളിയിച്ച് ജനപക്ഷ നേതാവ്18 Jan 2017 7:05 AM IST
Politicsബിജെപി സംസ്ഥാന യോഗത്തിനെത്തിയവർ കോട്ടയത്തെ ദളിതരുടെ ഹർത്താൽ കണ്ട് ഞെട്ടി; എങ്കിൽ ഇനി ദളിതർക്കൊപ്പം എന്ന് പ്രഖ്യാപിച്ച് നേതൃത്വം; കേരളത്തിൽ ദളിത് ഭൂസമരങ്ങളുടെ അമരത്ത് ഇനി കാവി രാഷ്ട്രീയം18 Jan 2017 6:45 AM IST
Politicsഗാന്ധി വിവാദം കേന്ദ്രത്തിന്റെ മാത്രം രോഗമല്ലെന്ന് മനോരമ; വജ്ര ജൂബിലി ആഘോഷത്തിന്റെ നോട്ടിസിൽ ഇഎംഎസിനെ ഉൾപ്പെടുത്താൻ ഗാന്ധിജിയെ ഒഴിവാക്കിയെന്ന് ആരോപണം; സർക്കാർ ഡയറിക്ക് പിന്നാലെ ജൂബിലി നോട്ടീസും വിവാദത്തിൽ18 Jan 2017 6:26 AM IST
Politicsഎ ഗ്രൂപ്പിലേയും ലീഗിലേയും മാണിയുടേയും 40 സ്ഥാനാർത്ഥികളെ തെരഞ്ഞ്പിടിച്ച് തോൽപ്പിക്കാൻ ഓരോ മണ്ഡലത്തിലും ഒരു കോടി വീതം നൽകി; ഭരണത്തുടർച്ച ഒഴിവാക്കാൻ പണം ഇറക്കിയത് കോൺഗ്രസുകാർ തന്നെ; മുരളീധരനേയും വിഷ്ണുനാഥിനേയും തോൽപ്പിക്കാൻ ബിജെപിയുമായി ചേർന്നു; ഉമ്മൻ ചാണ്ടി നിരത്തിയ പരാതികൾ കേട്ട് ഞെട്ടിത്തരിച്ച് രാഹുൽ ഗാന്ധി17 Jan 2017 2:41 PM IST