STATE - Page 58

പാര്‍ട്ടിക്കുള്ളില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചില്ല, വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഗൗരി പാര്‍വ്വതി; ഗൗരിയുടെ പേരുള്ളത് വാര്‍ഡില്‍ ഒഴിവാക്കിയവരുടെ ലിസ്റ്റില്‍; ആലപ്പുഴയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതി
ബി.എല്‍.ഒയുടെ ആത്മഹത്യക്ക് കാരണം സി.പി.എം ഭീഷണിയാണെന്ന കോണ്‍ഗ്രസ് ആരോപണം അസംബന്ധം; കള്ളത്തരം പ്രചരിപ്പിച്ചാലാണ് ചിലയാളുകള്‍ക്ക് സമാധാനം ഉണ്ടാവുക; കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി എം.വി. ഗോവിന്ദന്‍
കേരളത്തിന്റെ കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തെ കുറിച്ച് ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ദി എക്കണോമിസ്റ്റില്‍ ലേഖനം; കേരളത്തെ ഇന്ത്യയുടെ വികസന ചാമ്പ്യന്‍ എന്നു വിശേഷിപ്പിക്കല്‍;  കണ്ണടച്ചിരുട്ടാക്കുന്നവര്‍ കാണൂവെന്ന് മന്ത്രി എം ബി രാജേഷ്
കേവല ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കും; എല്ലാവര്‍ക്കും വീടും ഭക്ഷണവും വിദ്യാഭ്യാസവും ചികിത്സയും; തെരുവുനായ ശല്യം ഇല്ലാതാക്കും;  തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്
ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സി.പി.എം; സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍; തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- സി.പി.എം അവിഹിത ബന്ധം; പ്രവര്‍ത്തകരുടെ ആത്മഹത്യകളില്‍ തകരുന്ന ബി.ജെ.പിയെ സി.പി.എം സംരക്ഷിക്കുന്നു; സ്ഥാനാര്‍ത്ഥിയുടെ പേര് നീക്കം ചെയ്യാനുള്ള കുത്സിത പ്രവര്‍ത്തനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടു നില്‍ക്കരുത്; ആഞ്ഞടിച്ച് വിഡി സതീശന്‍
എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എതിര്‍പ്പുകള്‍ക്ക് പുല്ലുവില! ആര്‍ഷോയ്ക്ക് എതിരെ പരാതി നല്‍കിയ നിമിഷ രാജു സിപിഐ സ്ഥാനാര്‍ഥി; പറവൂരിലെ കെടാമംഗലം ഡിവിഷനില്‍ മത്സരിക്കും
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ 2.86 കോടി വോട്ടര്‍മാര്‍; എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം; ചെലവ് നിരീക്ഷകരെ നിയമിച്ചതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍
നാമനിര്‍ദേശ പത്രിക വിതരണത്തിനും ഉദ്ഘാടനം; സെക്രട്ടറിയില്‍ നിന്ന് പത്രിക വാങ്ങി ഉദ്ഘാടനം നടത്തുന്ന ചിത്രം പ്രചരിച്ചതോടെ ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ അംഗം വെട്ടിലായി
ആനന്ദ് തമ്പി ഉദ്ദവ് താക്കറെ ശിവസേനയില്‍ അംഗത്വം എടുത്തിരുന്നു;  ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്ന് അഡ്വ എസ് സുരേഷ്; ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെത്തുടര്‍ന്നെന്ന് ബി. ഗോപാലകൃഷ്ണന്‍; വിവാദങ്ങള്‍ സംഘടനാപരമായി നേരിടുമെന്നും പ്രതികരണം; ആനന്ദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തി മന്ത്രി ശിവന്‍കുട്ടി
ബിജെപിയില്‍ നടക്കുന്നത് കൂട്ട ആത്മഹത്യ;  പാര്‍ട്ടിയുടെ  വഴിപിഴച്ചപോക്കില്‍ പ്രവര്‍ത്തകര്‍ക്ക്  ദുഃഖമുണ്ട്;  തിരുവനന്തപുരത്ത് 20 സീറ്റ് പോലും നേടില്ല;  ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ വിമര്‍ശനവുമായി കെ മുരളീധരന്‍
ട്വന്റി ട്വന്റി ലോക്സഭാ സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍; കൊച്ചി കോര്‍പറേഷനില്‍ രവിപുരത്ത് മത്സരിക്കും; കളത്തിലിറങ്ങിയത് ഹൈബി ഈഡനെതിരെ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായിരുന്ന ആന്റണി ജൂഡി
ഫസല്‍, അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതികള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍; കാരായി ചന്ദ്രശേഖരന്‍ തലശേരിയിലും സുരേശന്‍ പട്ടുവത്തും ജനവിധി തേടും;  നഗ്‌നഫോട്ടോ അയച്ചതിന് സംഘടനാ നടപടി നേരിട്ടയാളും മത്സരിക്കും