STATE - Page 57

ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ തന്നെയും തന്റെ കുടുംബത്തെയും സിപിഎം വലിച്ചിഴക്കുകയും വേട്ടയാടുകയും ചെയ്തു; നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കും; കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സി ഒ നസീര്‍
സര്‍ക്കാരിന്റെ കണ്ണ് ഭക്തരുടെ കാണിക്കയിലും വിലപിടിപ്പുള്ള സമ്പത്തിലും; കെ. ജയകുമാര്‍ പോലും തുറന്നു സമ്മതിച്ചത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത;  ശബരിമലയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല
കോടിയേരിയുടെ ജനജാഗ്രതാ യാത്രയിലെ  വിവാദ മിനികൂപ്പറിന്റെ ഉടമ;  സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് സീറ്റ് നിഷേധിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പൂജ്യനാക്കി ജയിച്ചുകയറിയ ഇടതിന്റെ അപരന്‍; ഇത്തവണ മത്സരം ഔദ്യോഗികമായി; കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസല്‍
ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്തകള്‍ തെറ്റ്, ഒരു ശതമാനം പോലും ശരിയല്ല;  ചില സുഹൃത്തുക്കളാണ് ഇത് പ്രചരിപ്പിക്കുന്നതെന്ന് എന്‍. ശക്തന്‍; കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായി പൊട്ടലും ചീറ്റലും ഇല്ലാതെയാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീകരിച്ചതെന്ന് ഡിസിസി അധ്യക്ഷന്‍
വിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഎം എതിര്‍ക്കും; 2020-ലെ പട്ടികയില്‍ വിനുവിന്റെ പേരില്ല. വോട്ട് ചെയ്തെങ്കില്‍ അത് കള്ള വോട്ടാണ്; വോട്ടില്ലാത്ത ആളെ വെച്ചാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിക്കാന്‍ പോകുന്നത്; നിലപാട് വ്യക്തമാക്കി എം മെഹബൂബ്
സ്ഥാനാര്‍ഥി പട്ടിക ഏകപക്ഷീയം, ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു; സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷനിലേക്ക് പോലും തന്നെ ക്ഷണിച്ചിട്ടു പോലുമില്ല; സ്വന്തക്കാരെ തിരുകി ഏകപക്ഷീയമായാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തി; പാലക്കാട് നഗരസഭയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ തുറന്നടിച്ചു പ്രമീള ശശിധരന്‍
വി.എം. വിനുവിന് 2020ലും വോട്ടില്ല! കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലാപ്പറമ്പില്‍ വോട്ട് ചെയ്‌തെന്ന വാദം പൊളിയുന്നു; 2023ലെ കരട് വോട്ടര്‍ പട്ടികയിലും സംവിധായകന്റെ പേരില്ല; വോട്ടു ചെയ്തുവെന്ന് ആവര്‍ത്തിച്ചു കോണ്‍ഗ്രസ് നേതാക്കള്‍; വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്
ജനകീയ കോടതിയില്‍ പരാജയപ്പെട്ട ആളുകള്‍ ജയിച്ചവരെ കാരണങ്ങളൊന്നുമില്ലാതെ കോടതിയില്‍ പോയി ബുദ്ധിമുട്ടിക്കുന്നത് ജനാധിപത്യപരമായി ഒട്ടും ശരിയല്ല; കുറച്ചുകൂടി ജനാധിപത്യ ബോധം പ്രകടിപ്പിക്കുന്നത് നല്ലതാണ്; സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ച എം സ്വരാജിനോട് കെ ബാബു; ഹൈക്കോടതിയില്‍ തിരിച്ചടിയേറ്റ സ്വരാജിന്റെ പിന്‍മാറ്റം നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായെന്ന് പറഞ്ഞ്
അനധികൃത സമ്പാദ്യത്തിനെതിരേ പരാതി നല്‍കി ജില്ലാ സെക്രട്ടറിയെ തരം താഴ്ത്തിയപ്പോള്‍ നഷ്ടമായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ചപ്പോള്‍ സൈബര്‍ ആക്രമണം; സിപിഐയിലെ പെണ്‍പോരാളി ശ്രീനാദേവി കുഞ്ഞമ്മ ഇനി കോണ്‍ഗ്രസില്‍; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കും
പാലത്തായി പീഡനക്കേസ് രാഷ്ട്രീയപരമായി കെട്ടിച്ചമച്ചത്; ഇപ്പോള്‍ സിപിഎം നേതാവായ ഡിവൈഎസ്പി  ടി.കെ. രത്‌നകുമാര്‍ കേസ് കെട്ടിച്ചമച്ചു; സിപിഎം, എസ്ഡിപിഐ, ജമാത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്
തദ്ദേശ തെരഞ്ഞെടുപ്പു ഗോദയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി വിനുവിന്റെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല; സ്ഥാനാര്‍ഥി പ്രചരണം തുടങ്ങിയപ്പോള്‍ വിനുവിന്റെ പേര് പുതിയ വോട്ടര്‍ പട്ടികയില്‍ ഇല്ല; മത്സരിക്കാനാവില്ല; നടന്നത് വലിയ വോട്ട് ചോരിയാണെന്ന് കോണ്‍ഗ്രസ്
ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനില്‍ ബിജെപി സ്ഥാനാര്‍ത്ഥി; നെടുമങ്ങാട് നഗരസഭ പതിനാറാം വാര്‍ഡില്‍ മത്സരിക്കും; വിവാദങ്ങള്‍ മുറുകിയതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം