STATE - Page 56

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബിക്ക് സാധ്യത; കേരളഘടകം ബേബിക്കായി നിലകൊള്ളും; പ്രായപരിധിയനുസരിച്ച് പിബിയില്‍ നിന്നും ആറ് പേര്‍ പുറത്താകും; പിണറായി വിജയന് പിബിയില്‍ തുടരാന്‍ പ്രത്യേക ഇളവുകളെ കുറിച്ചും ആലോചന; മധുര പാര്‍ട്ടി കോണ്‍ഗ്രസും പിണറായി വഴിയില്‍ നീങ്ങുമോ?
ചുവപ്പ് മങ്ങി കാവിയാകുന്നത് തന്നെ! പശ്ചിമബംഗാളിലും തൃപുരയിലും കേരളത്തിലും ബിജെപി-ആര്‍എസ്എസ് ശക്തിപ്പെട്ടത് തങ്ങളുടെ ചെലവിലെന്ന് സിപിഎം; പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി വോട്ടുയര്‍ത്തുന്നു; സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും മതബോധം വര്‍ധിച്ചതും സിപിഎമ്മിന് വെല്ലുവിളിയെന്ന് കരട് രാഷ്ട്രീയ അവലോകന രേഖയില്‍
എമ്പുരാന്‍ വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉല്‍പാദിപ്പിക്കുന്ന സിനിമ; കലയെ കലയായി കാണണമെന്ന് എം വി ഗോവിന്ദന്‍; ഗുജറാത്ത് വംശഹത്യ സിനിമയില്‍ വരുമ്പോള്‍ ഭയപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഹമ്മദ് റിയാസ്; റീ എഡിറ്റിന് മുമ്പേ സിനിമ കണ്ട് ഇരുവരും
യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയില്ല; ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണരൂപം കിട്ടിയ ശേഷം തുടര്‍നടപടി; അഴിമതിക്ക് എതിരായ പോരാട്ടം തുടരുമെന്നും മാത്യു കുഴല്‍നാടന്‍
ലേലു അല്ലു...ലേലു അല്ലു! പി കെ ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി ഗോപാലകൃഷ്ണന്‍; ആരോപണം തെളിയിക്കാന്‍ തന്റെ കൈവശം തെളിവില്ലെന്നും സത്യം മാത്രമേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയാവു എന്നും ബിജെപി നേതാവ്; കേസ് അവസാനിപ്പിച്ച് സിപിഎം നേതാവ്
പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതാപം മാത്രം; നിയമസഭയില്‍ എത്തിയത് ലീഗ് കോട്ടയില്‍ നിന്ന് നാലാം തവണയാണല്ലോ, അതുകൊണ്ട് ഉശിര് കൂടും; നിയമസഭയിലെ സ്പീക്കറുടെ ശാസനക്ക് ഫേസ്ബുക്കില്‍ മറുപടിയുമായി കെ.ടി. ജലീല്‍
കൊടകരക്കേസ് ഇ.ഡി അട്ടിമറിച്ചു;  കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രം; ബിജെപിയുടെ വാലായി ഇഡി മാറിയെന്നും എം വി ഗോവിന്ദന്‍
ജനകീയ അടിത്തറയില്‍ മുന്നിലുള്ള ശോഭ സുരേന്ദ്രന് നിര്‍ണായക പദവി നല്‍കും; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശോഭയ്‌ക്കൊപ്പം ഷോണ്‍ ജോര്‍ജ്ജും എത്തും; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണിക്ക് രാജീവ് ചന്ദ്രശേഖര്‍; പുതുമുഖങ്ങള്‍ക്കും ജനപ്രിയര്‍ക്കും കൂടുതല്‍ പരിഗണന നല്‍കും; പുതുവഴിയില്‍ നീങ്ങാന്‍ രാജീവ്
അതുല്യ കലാകാരന്‍ മമ്മൂക്കയുടെ ആരോഗ്യത്തിന് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിപ്പിച്ചതിനെ അഭിനന്ദിക്കുന്നു; ഇതാണ് ഇന്ത്യന്‍ പാരമ്പര്യമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍; ബിജെപി പ്രഭാരിയുടെ പരാമര്‍ശം ഒ അബ്ദുല്ലയും സമസ്തയും വിഷയം വിവാദമാക്കിയതിന് പിന്നാലെ
കമ്മ്യൂണിസ്റ്റുകാര്‍ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും; പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും; ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍, കമ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തകര്‍ക്കുകയായിരുന്നു; സ്വകാര്യ സര്‍വകലാശാല ബില്ലില്‍ സിപിഎമ്മിനെ പരിഹസിച്ച് തരൂര്‍