STATE - Page 55

പാര്‍ട്ടിയില്‍ സീനിയറായ ദീപ്തി മേരി വര്‍ഗീസിനെ വെട്ടാന്‍ സമുദായ കാര്‍ഡുമായി എ, ഐ ഗ്രൂപ്പുകള്‍; ലത്തീന്‍ സമുദായ അംഗങ്ങളായ വി.കെ.മിനിമോളും ഷൈനി മാത്യുവും മേയര്‍ സ്ഥാനം പങ്കിട്ടു ഭരിക്കും; കോണ്‍ഗ്രസ് വിജയത്തിന്റെ തിളക്കം കെടുത്തി മേയര്‍ സ്ഥാനത്തിലെ തര്‍ക്കം; പാര്‍ട്ടിക്കായി വിറകു വെട്ടി, വെള്ളം കോരിയ വനിതാ നേതാവിനെ തഴഞ്ഞത് സമുദായക്കളിയില്‍
പാലായില്‍ അപ്രതീക്ഷിത ട്വിസ്റ്റ് വരുമോ? ബിനു പുളിക്കക്കണ്ടവുമായി കൂടിക്കാഴ്ച നടത്തി സിപിഎം നേതാക്കള്‍; ഒപ്പം നിര്‍ത്താന്‍ ചരടു വലിച്ചു മന്ത്രി വി എന്‍ വാസവന്‍; ദിയയെ നഗരസഭാ അധ്യക്ഷയായും ബിനുവിനെ ഉപാധ്യക്ഷനാക്കാമെന്നുമുള്ള ഉപാധികള്‍ അംഗീകരിക്കാന്‍ എല്‍ഡിഎഫ്; പാലയില്‍ യുഡിഎഫിന് പണി പാളുമോ?
യുഡിഎഫില്‍ വരുമ്പോള്‍ പി വി അന്‍വര്‍ സംയമനം പാലിക്കണം;  പാര്‍ട്ടിയ്ക്ക് വിരുദ്ധമായി സംസാരിക്കരുത്; യുഡിഎഫിനെ വഴിയമ്പലമായി കാണരുത്; അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുത്; അന്‍വറിന്റെ അസോസിയേറ്റ് അംഗത്വത്തില്‍ മുന്നറിയിപ്പു നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍
പിണറായിസത്തെയും മരുമോനിസത്തെയും തകര്‍ക്കും! യുഡിഎഫില്‍ ഇരിപ്പിടമുറപ്പിച്ച് അന്‍വര്‍ ബേപ്പൂരില്‍ റിയാസിനെ നേരിടുമെന്ന് ചര്‍ച്ച; മുന്നണി ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന് അന്‍വര്‍; ബേപ്പൂരിലെ ബോര്‍ഡുകള്‍ സിപിഎമ്മിന് വെല്ലുവിളി; നിലമ്പൂരാന്‍ നിലമ്പൂര്‍ കാടിറങ്ങും
കോണ്‍ഗ്രസ് ഒറ്റയ്ക്ക് 1,60,24,802 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിന് ലഭിച്ചത് 1,49,22,193 വോട്ടുകള്‍; വ്യത്യാസം 10 ലക്ഷം; തദ്ദേശക്കണക്കില്‍ കോണ്‍ഗ്രസ് തന്നെ തമ്പുരാന്‍! സി.പി.എമ്മിനെ തകര്‍ത്ത് കൈപ്പത്തി; വോട്ടില്‍ വീണ് ബി.ജെ.പി; ഇനി യുഡിഎഫിന്റെ മിഷന്‍ 26
ജയത്തിന്റെ ചൂടാറും മുമ്പ് കളംപിടിക്കണം; ബിഡിജെഎസും ആര്‍ജെഡിയും ലിസ്റ്റില്‍; നിയമസഭയിലേക്ക് മുന്നേ ഇറങ്ങാന്‍ യുഡിഎഫ്; പിണറായിയെ വീഴ്ത്താന്‍ കരുതലോടെ നീങ്ങും; തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ചകള്‍ സജീവം; സീറ്റ് വിഭജനത്തിലും വിജയ സാധ്യത മാത്രം ഘടകമാക്കും
പാനൂരില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് കത്തിച്ചു; പോസ്റ്ററുകളും ഫര്‍ണിച്ചറുകളും കൊടിതോരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു;  പിന്നില്‍ മുസ്ലിം ലീഗെന്ന് ആരോപണം; പഞ്ചായത്ത് ഭരണമാറ്റത്തിന് പിന്നാലെ പാറാട് സംഘര്‍ഷം രൂക്ഷം; വന്‍ പോലീസ് സന്നാഹം
ശബരിമല സ്വര്‍ണ്ണക്കൊള്ളയും പിണറായി-വെള്ളാപ്പള്ളി കാര്‍ യാത്രയും വിനയായി; സിപിഎം വേദിയില്‍ യോഗി ആദിത്യനാഥിന് എന്ത് കാര്യം? തലസ്ഥാനത്ത് കോര്‍പറേഷനില്‍ ആര്യയുടെ അഹങ്കാരം വോട്ടര്‍മാരെ അകറ്റി; ഒരു ജില്ലാ സെക്രട്ടറി പോരാഞ്ഞിട്ട് മൂന്ന് പേരെന്ന് പരിഹാസം; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകള്‍; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കോളിളക്കം
ഇനി കളി മാറും! ജാനുവും അന്‍വറും കൈ കൊടുത്തതില്‍ തീരില്ല; രാഷ്ട്രീയ പാര്‍ട്ടികളെ ചേര്‍ക്കല്‍ മാത്രമല്ല യുഡിഎഫ് അടിത്തറയും വിപുലീകരിക്കുന്നു; പതിറ്റാണ്ടുകളുടെ ഇടത് ബന്ധം ഉപേക്ഷിച്ചു പ്രമുഖര്‍ യുഡിഎഫിലേക്ക്; നിയമസഭാ സീറ്റ് ചര്‍ച്ചകള്‍ ഉടന്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രാഷ്ട്രീയ ജാഥയുമായി സതീശന്റെ പടയോട്ടം
യുഡിഎഫിന്റെ ഭാഗമാകുമെന്ന വാര്‍ത്ത അറിയുന്നത് മാധ്യമങ്ങള്‍ വഴി; കാമരാജ് കോണ്‍ഗ്രസും വിഎസ്ഡിപിയും രണ്ടാണ്, അപേക്ഷ ഉണ്ടെങ്കില്‍ വി ഡി സതീശന്‍ പുറത്ത് വിടണമെന്ന് ചന്ദ്രശേഖറിന്റെ വെല്ലുവിളി;  വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഇങ്ങോട്ട് സമീപിച്ചത്, ആഗ്രഹമില്ലെങ്കില്‍ അദ്ദേഹത്തിന് പോകാം എന്ന് സതീശന്റെ മറുപടിയും; നാണക്കേടായി മുന്നണി വിപുലീകരണം
മുന്നും പിന്നും നോക്കാത്ത യുഡിഎഫ് മുന്നണി വികസനം തിരിച്ചടിയായി! യുഡിഎഫിലേക്ക് ഇല്ലെന്ന് വാര്‍ത്താസമ്മേളനം വിളിച്ചു പ്രഖ്യാപിച്ചു വിഷ്ണുപുരം ചന്ദ്രശേഖരന്‍; യുഡിഎഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടില്ല; താനിപ്പോഴും എന്‍ഡിഎ വൈസ് ചെയര്‍മാന്‍; താനൊരു സ്വയം സേവകന്‍, അവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ചന്ദ്രശേഖരന്‍;  യുഡിഎഫ് പ്രഖ്യാപനം മിനിറ്റുകള്‍ക്കകം പാളുമ്പോള്‍
എന്‍.ഡി.എ മുന്നണിയില്‍ നിന്നും കിട്ടിയത് അവഗണന മാത്രം; ആദിവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും ഇടപെടാനും യു.ഡി.എഫിനെപ്പോലുള്ള മുന്നണികള്‍ക്കേ സാധിക്കൂ; ജെ.ആര്‍.പിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് എല്ലായിടത്തുമെന്ന് സി കെ ജാനു