STATE - Page 91

നഗരങ്ങള്‍ക്ക് ദുരന്ത നിവാരണ നിധി രൂപീകരിക്കണം: കേരളം മുന്നോട്ടുവച്ച നിര്‍ദ്ദേശം പതിനാറാം ധനകാര്യ കമ്മീഷന്റെ ആലോചനാ യോഗത്തില്‍; ഫണ്ട് വിതരണത്തിലെ മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്നും ആവശ്യം
വൈസ് ചാന്‍സിലര്‍ ഇല്ലാത്ത സാഹചര്യം അനുവദിക്കാനാകില്ല;  കെടിയു താത്ക്കാലിക വിസി നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി; വിസി ശിവപ്രസാദിന്  നോട്ടീസ് അയച്ചു
വി.സി നിയമനത്തില്‍ തനിക്ക് പൂര്‍ണ അധികാരം; ഹൈക്കോടതിവിധി പഠിച്ചതിനുശേഷം ചോദ്യങ്ങളുമായി വരൂ; മന്ത്രിയുടെ അഭിപ്രായങ്ങള്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍;  ഡോ. സിസ തോമസിന്റെ നിയമനത്തില്‍ പോര് മുറുകുന്നു
സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി; വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ വഞ്ചിച്ചു; ഗോവിന്ദന് ഭയവും വെപ്രാളവും; പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും; വിമര്‍ശനവുമായി വിഡി സതീശന്‍
മുഖ്യമന്ത്രി 77.74 ലക്ഷം;  കെ കൃഷ്ണന്‍ കുട്ടി 32.42 ലക്ഷം; പ്രതിപക്ഷ നേതാവ് 1.42 ലക്ഷം;  ഏറ്റവും കുറവ് ചീഫ് വിപ്പിന്;  പ്രത്യേക ഇന്‍ഷുറന്‍സില്ല;  ചികിത്സാ ചെലവ് ഇനത്തില്‍  മന്ത്രിമാരടക്കം കൈപ്പറ്റിയ കണക്കുകള്‍ ഇങ്ങനെ
ബൂത്ത്-മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു; ശോഭ സുരേന്ദ്രനും കൃഷ്ണദാസും സമിതിയില്‍; ജില്ലാ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് പുതിയ സംസ്ഥാന പ്രസിഡണ്ട് എത്തിയ ശേഷം; ബിജെപിയില്‍ മാറ്റങ്ങള്‍ വരാന്‍ കുറഞ്ഞത് മൂന്ന് മാസം കൂടി എടുക്കും
സിപിഎം തകരുകയാണെന്ന് പ്രചരിപ്പിച്ച മനോരമ പോലുള്ള മാധ്യമങ്ങള്‍ക്ക് മന:പ്രയാസമുണ്ടാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം;   തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിന് ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ പിന്തുണയുണ്ടെന്ന പ്രചാരണം തെറ്റ്; ഒരേസമയം വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇടതുമുന്നണിയും
പാലക്കാട്ടെ പരാജയം പഠിച്ച് നന്നാവാന്‍ ബിജെപി; റിപ്പോര്‍ട്ട് കിട്ടിയ ശേഷം അടുത്ത മാസം വിലയിരുത്തല്‍; നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്ന് പി കെ കൃഷ്ണദാസും എം ടി രമേശും എ എന്‍ രാധാകൃഷ്ണനും; അവര്‍ ഒരുഗ്രൂപ്പല്ല ബിജെപി എന്ന ഒറ്റ ഗ്രൂപ്പേ ഉള്ളുവെന്നും വിശദീകരിച്ച് അദ്ധ്യക്ഷന്‍
ജമാഅത്തെ ഇസ്ലാമിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് പറയുന്നത് പച്ചക്കള്ളം; പിണറായിക്ക് സ്ഥലജലവിഭ്രമം; ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്; മുഖ്യമന്ത്രി സ്വയം പരിഹാസ്യന്‍ ആകുകയാണെന്നും അമീര്‍ പി.മുജീബ് റഹ്‌മാന്‍
കശ്മീര്‍ വിട്ടു കൊടുത്ത് ഹരിയാന പിടിച്ചെടുക്കുന്നു; ജാര്‍ഖണ്ഡ് വിട്ടു കൊടുത്ത് മഹാരാഷ്ട്ര പിടിച്ചെടുക്കുന്നു; കൃത്യമായ തിരക്കഥയൊരുക്കി തിരഞ്ഞെടുപ്പുകളെപ്പോലും അട്ടിമറിക്കുന്ന പ്രക്രിയയാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നതെന്ന് രമേശ് ചെന്നിത്തല
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി അഡ്വ.ബൈജു നോയല്‍; ഭരണഘടനയെ അവഹേളിച്ചതായി പ്രഥമദൃഷ്യാ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടൈന്നും ഹര്‍ജിക്കാരന്‍