STATEശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും സ്ഥാനമുണ്ട്; ഇത് ആര്‍എസ്എസ് അംഗീകരിക്കുന്നില്ല; ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്ന് സംഘപരിവാര്‍ ചിന്തിക്കുന്നു; ബിജെപിക്ക് നല്കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനെന്ന് പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 6:24 PM IST
STATE'കഴിവുള്ള നേതാക്കള്‍ നേതൃത്വത്തില്‍ വരണം; അവരെ മതത്തിന്റെ പേരില്‍ തടയുന്നത് സങ്കടകരം; സഭയുടെ വോട്ട് വേണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് തുറന്നു പറയണം; സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി പ്രസക്തമല്ല'; സണ്ണി ജോസഫിനെതിരെ തുറന്നടിച്ചു ഓര്‍ത്തഡോക്സ് സഭ; അബിന്‍ വര്‍ക്കിയെയും ചാണ്ടി ഉമ്മനെയും തഴഞ്ഞതിന്റെ ചലനങ്ങള്‍ അവസാനിക്കുന്നില്ലമറുനാടൻ മലയാളി ബ്യൂറോ20 Oct 2025 5:51 PM IST
STATEജി. സുധാകരന് പാര്‍ട്ടിയില്‍ നിന്ന് അകന്നു എന്നത് മാധ്യമ സൃഷ്ടി; സുധാകരന് തന്നെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്; ഞങ്ങള്‍ തമ്മിലുള്ളത് നല്ല കെമിസ്ട്രി; നേരില്‍ കാണുമെന്ന് മന്ത്രി സജി ചെറിയാന്സ്വന്തം ലേഖകൻ20 Oct 2025 5:05 PM IST
STATE'ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും, എകെജി സെന്ററില്‍ പിണറായി കണ്ണുരുട്ടുമ്പോള്‍ എതിര്‍പ്പ് അവസാനിക്കും'; പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിര്‍പ്പ് വെറും തട്ടിപ്പെന്ന് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 4:47 PM IST
STATEകെ. മുരളീധരനെ ഒപ്പം കൂട്ടാന്‍ കെ.സി വേണുഗോപാല്‍; മുരളീധരന് നിര്‍ദ്ദേശിച്ച രണ്ടുപേര്‍ക്കും സ്ഥാനം നല്‍കും; പുന:സംഘടനയില്‍ ഭൂരിപക്ഷ പ്രാതിനിധ്യം കെ.സി ഗ്രൂപ്പിന്; അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് നിര്ദ്ദേശംഷാജു സുകുമാരന്‍20 Oct 2025 10:33 AM IST
STATEഅമ്പലപ്പുഴയില്‍ ജി സുധാകരന് സ്വതന്ത്രനായി മത്സരിക്കുമെന്ന് വിലയിരുത്തി സിപിഎം; കായംകുളത്തും നിരീക്ഷണവും പ്രചരണവും ശക്തമാക്കാന്‍ സിപിഎം; സുധാകരന് മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വിലയിരുത്തല്‍; ആലപ്പുഴയില്‍ സിപിഎം കരുതലിലേക്ക്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 7:45 AM IST
STATEപ്രായപരിധി നടപ്പിലാക്കിയത് പുതിയ തലമുറയ്ക്ക് വേണ്ടിയെന്ന് എംഎ ബേബിയുടെ ഒളിയമ്പ്; മുതിര്‍ന്ന നേതാക്കളുടെ അനുനയനീക്കവും പാളി; പാര്‍ട്ടിയുമായി ഉടക്ക് തുടര്‍ന്ന് ജി സുധാകരന്; ആലപ്പുഴയില്‍ സാഹചര്യം മുതലെടുക്കാന്‍ യുഡിഎഫ്സ്വന്തം ലേഖകൻ19 Oct 2025 9:01 PM IST
STATEവേരോട്ടമുള്ളിടത്ത് വേരുപിഴുതെറിയും പോലെ കൂട്ടരാജി; കടയ്ക്കലില്‍ സിപിഐയില്‍ നിന്ന് 700 ല്‍ അധികം പേര് രാജി വച്ചു; ഉള്‍പാര്‍ട്ടി പ്രശ്നങ്ങളില്‍ മനംമടുത്ത് വിട്ടുപോയവര്‍ സിപിഎമ്മില്‍ ചേരാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 4:08 PM IST
STATEഉമ്മന്‍ചാണ്ടിയുടെ മകനും കോണ്‍ഗ്രസില്‍ രക്ഷയില്ലേ? പുനസംഘടനയിലെ ചാണ്ടി ഉമ്മന്റെ തഴയലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നത് ഈ ചോദ്യം; 'താന്‍ ആരുടെയും സംവരണത്തില്ല പാര്‍ട്ടിയിലെത്തിയത്' എന്ന് പറഞ്ഞ് തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ച് ചാണ്ടി; 'ഞാന്‍ രാഹുലിന്റെ ഗ്രൂപ്പ്, പിതാവാണ് മാതൃക'യെന്നും പുതുപ്പള്ളി എംഎല്എമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 12:34 PM IST
STATEഅനുനയിപ്പിക്കാനുളള ശ്രമം തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടെന്ന് തിരിച്ചറിഞ്ഞ് ജി സുധാകരന്; മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി കണ്ടെങ്കിലും സ്വന്തം തട്ടകമായ അമ്പലപ്പുഴയിലെ പരിപാടിയിലും പുന്നപ്ര-വയലാര്‍ വാര്‍ഷിക ആഘോഷങ്ങളിലും പേരില്ല; കുട്ടനാട്ടിലെ സിപിഎം പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് സുധാകരന്; പേരിന് മാത്രം ക്ഷണമെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 11:33 AM IST
STATEഒരുകാലത്ത് വിഎസിനെതിരെ പിണറായിയുടെ നാവായി; പിണറായിയുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്തായതോടെ പാര്‍ട്ടിയുടെ പൂര്‍ണ അവഗണന; വിവാദങ്ങള്‍ക്കിടെ ഇന്ന് വിഎസ് അച്യുതാനന്ദന് സ്മാരക പുരസ്കാര സമര്‍പ്പണ വേദിയിലേക്ക് ജി സുധാകരന്; തെരഞ്ഞെടുപ്പ് അടുക്കവേ മുതിര്‍ന്ന നേതാവിനെ പിണക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാന നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 7:54 AM IST
STATEകെപിസിസി ജംബോ പട്ടിക ഇനിയും വലുതാകും; പുനസംഘടനയിലെ അതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ പുതിയ ഫോര്‍മുല; അതൃപ്തിയുള്ളവര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ പേരെയും കെപിസിസി സെക്രട്ടറിമാര്‍ ആക്കിയേക്കും; തിരഞ്ഞെടുപ്പു കാലം അടുത്തപ്പോഴുള്ള പുനസംഘടന പ്രവര്‍ത്തകരില്‍ നിറച്ചത് കടുത്ത നിരാശമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 6:41 AM IST