Recommends - Page 140

തിരുവല്ലയില്‍ കൂണു പോലെ സ്പാകള്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ അടക്കം പടി വാങ്ങുന്നവര്‍; സന്ദര്‍ശകരില്‍ ഉന്നത ഉദ്യോഗസ്ഥരും  പോലീസിന്റെ പടി പ്രചോദനമാക്കി ഗുണ്ടകളും; സ്പാ നടത്തിപ്പുകാരിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തത് ആരും ചോദിക്കില്ല എന്ന വിശ്വാസത്തില്‍
നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തി ഒരു വനിതയെ മണ്ഡലം പ്രസിഡന്റാക്കുന്നതിന്റെ പേരിൽ തുടങ്ങിയ തർക്കം; ബിജെപിയുടെ ജനമുന്നേറ്റ സദസില്‍ തമ്മിലടി; പ്രവർത്തകർക്ക് പരിക്ക്
വനിത പ്രീമിയര്‍ ലീഗ് ഫൈനല്‍ ജയിക്കാന്‍ ജെമീമയെ ജീസസ് സഹായിച്ചില്ല;  തിരുപ്പതി ബാലാജിയുടെ സഹായത്തോടെ സ്മൃതി മന്ദാന കിരീടം നേടി;  ഡല്‍ഹി ക്യാപ്റ്റനെതിരെ വിദ്വേഷ പ്രചാരണം; എക്‌സ് പോസ്റ്റുമായി രാജ്ദീപ് സര്‍ദേശായി
ഓസ്‌ട്രേലിയന്‍ മലയാളി കരുത്തിന് മറുനാടന്റെ ആദരം; മികവിനെ കണ്ടെത്താന്‍ നിങ്ങള്‍ക്കും അവസരം; സമ്മര്‍ ഇന്‍ ഓസ്‌ട്രേലിയ മെഗാ ഇവന്റില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും; നോമിനേഷനുകള്‍ ക്ഷണിക്കുന്നു
വഴിയരികില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതില്‍ തര്‍ക്കം; മകളെ ട്യൂഷന് എത്തിച്ച ശേഷം മടങ്ങവെ യുവതിക്ക് നേരെ ആക്രമണം;  കഴുത്തില്‍ വെട്ടാന്‍ വന്നപ്പോള്‍ തടഞ്ഞ യുവതിയുടെ ഇരുകൈകള്‍ക്കും വെട്ടേറ്റു; അയല്‍വാസിയായ അമ്മാവന്‍ ഒളിവില്‍; ലഹരിക്ക് അടിമയെന്ന് ബന്ധുക്കള്‍; കേസെടുത്ത് പൊലീസ്
പെട്ടെന്ന് സ്ട്രോക്ക് വന്നു; ഇപ്പോ...ആശുപത്രിയിൽ ചികിത്സയിലാണ്; എല്ലാം പടച്ചവന്റെ വിധിപോലെ..!! ‘ന്നാ താൻ കേസ് കൊട്’ എന്ന ഒരൊറ്റ സിനിമ മാത്രം മതി അദ്ദേഹത്തെ ഓർത്തിരിക്കാൻ; ഇതാ..മലയാളി സിനിമ പ്രേമികളെ സങ്കടത്തിലാഴ്ത്തി ഒരു കുറിപ്പ്; അവസ്ഥ ദയനീയമെന്ന് ഷുക്കൂർ വക്കീലിന്റെ സഹോദരൻ
റഷ്യൻ വോഡ്ക അടിച്ച് കോൺ തെറ്റി താഴെ വീണ് പോയവർ ആ കാഴ്ച കണ്ട് അമ്പരന്നു; തങ്ങളുടെ കണ്ണുകളിൽ ഇത് കൗതുകം; ടെലിസ്കോപ്പുകളുമായി പാഞ്ഞെത്തി ആളുകൾ; മോസ്കോ ആകാശത്ത് ചന്ദ്രന് അടുത്തായി കണ്ടത്
കാര്‍ റോഡിലേക്ക് ഇറങ്ങിവരുന്നതിന്റെ ലൈറ്റ് കണ്ടിരുന്നു; അപ്പോള്‍ തന്നെ ഹോണ്‍ അടിച്ചിരുന്നു; അപകടശേഷം കാര്‍ നിര്‍ത്താതെ പോയി; നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്; പരാതിയുമായി മുന്നോട്ടുപോകുമെന്ന് യുവാക്കള്‍; സിസിടിവി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ തെറ്റുകാരനായേനെയെന്ന് മണിയന്‍പിള്ള രാജു
പുലി സിനിമയിൽ അഭിനയിച്ചിട്ടും ഭാഗ്യരേഖ തെളിഞ്ഞില്ല; അന്ന് നായകന്റെ വീട്ടിലെ റെയ്ഡ് കാരണം പടം ഇറങ്ങാതെ ഫാൻസുകാർ ഉച്ച വരെ കാത്തിരുന്നു എന്നിട്ടും ഫലം നിരാശ; വർഷങ്ങൾക്കിപ്പുറം വീണ്ടും കുത്തിപ്പൊക്കി ആ കേസ്; വിജയ് കൃത്യമായ വരുമാനം വെളിപ്പെടുത്തിയിട്ടില്ല; നാല് ചുറ്റും വലവിരിച്ച് ആദായ നികുതി; നിർണായക ഉത്തരവുമായി കോടതി; ദളപതിക്ക് ഇനി കഷ്ടകാലം
ഗുണ്ടാ പിരിവ് നല്‍കിയില്ല; സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി;  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; വിവരം രഹസ്യമാക്കി വെച്ച് പോലീസ് ഒളിച്ചുകളിച്ചു! സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ തിരുവല്ല പോലീസ് വെട്ടില്‍; കാപ്പാ പ്രതി  മരണ സുബിനും സംഘവും പിടിയില്‍;  ഒളിവിലുള്ള മൂന്ന് പ്രതികള്‍ക്കായി തിരച്ചില്‍