SPECIAL REPORTഎന്തെങ്കിലും അത്ഭുതം നടക്കാൻ കർത്താവിനോട് ഞാൻ കരഞ്ഞ് പ്രാർത്ഥിച്ചു; എന്നിട്ടും എന്റെ മോൻ പോയി..!! താൻ താലോലിച്ച് വളർത്തിയ മകനെ നഷ്ടപ്പെട്ട വേദനയിൽ വിലപിക്കുന്ന പ്രമുഖ കത്തോലിക്കാ ഇൻഫ്ലുവൻസർ; വിശ്വാസലോകത്തെ കണ്ണീരിലാഴ്ത്തി പുതുവർഷ തലേന്ന് അവന്റെ മടക്കം; ആ അഞ്ച് വയസ്സുകാരന്റെ ജീവനെടുത്തത് ഈ അസുഖമെന്ന് ഡോക്ടർമാർമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 12:55 PM IST
STATEമുഖ്യമന്ത്രി മോഹമുള്ള ഒരു ഡസന്‍ ആളുകള്‍ കോണ്‍ഗ്രസിലുണ്ട്; ഇത്തവണ എംപിമാരെ മത്സരിപ്പിക്കാന്‍ സാധ്യത കുറവായിരിക്കും; ലൈംഗീക വിവാദത്തില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുത്; നേതൃത്വത്തിന് മുന്നില്‍ അഭിപ്രായങ്ങളുമായി പി ജെ കുര്യന്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 12:54 PM IST
SPECIAL REPORT'അപ്പുറത്ത് ഹിന്ദുക്കളെ കൊല്ലുന്നു, ഇപ്പുറത്ത് ബംഗ്ലാദേശ് താരത്തിന് ഒന്‍പത് കോടി! ഷാരൂഖ് ഖാന്‍ രാജ്യദ്രോഹി; ഇന്ത്യയില്‍ നില്‍ക്കാന്‍ അവകാശമില്ല! ഐപിഎല്ലില്‍ മുസ്തഫിസൂര്‍ റഹ്‌മാന്‍ കാലുകുത്തില്ല?' കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ബംഗ്ലാ താരത്തെ പൊന്നും വിലയ്ക്ക് എടുത്തതിനെതിരെ ബിജെപി എംഎല്‍എ; മറുപടിയുമായി കോണ്ഗ്രസ്സ്വന്തം ലേഖകൻ2 Jan 2026 12:47 PM IST
STATEഫോട്ടോ എടുത്താല്‍ പ്രതികളാകുമോ? അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ലാലോ എസ്.ഐ. ടി അന്വേഷിക്കുന്നത്; കോണ്‍ഗ്രസ് എംപിയുടെ പോറ്റിബന്ധ ചിത്രം ഉയര്‍ത്തിയുള്ള മുഖ്യമന്ത്രിയുടെ തന്ത്രത്തിന് അതേ നാണയത്തില്‍ വി ഡി സതീശന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 12:43 PM IST
INVESTIGATION'വീട്ടിലെ ഊണിന്റെ' മറവില്‍ മദ്യ കച്ചവടം; ബെവ്കോയില്‍ പലതവണയായി ക്യൂ നിന്ന് വാങ്ങിയ വിദേശമദ്യം വിറ്റത് ഇരട്ടി ലാഭത്തിന്; എക്‌സൈസ് റെയ്ഡില്‍ ഹോട്ടല്‍ ഉടമയില്‍ നിന്നും പിടികൂടിയത് 76 കുപ്പി മദ്യംസ്വന്തം ലേഖകൻ2 Jan 2026 12:26 PM IST
ANALYSISവെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയില്‍ വെള്ളാപ്പള്ളി; ശിവഗിരിയില്‍ മൈക്ക് വലിച്ചെറിഞ്ഞതിലെ ക്ഷീണം തീര്‍ക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പിടിവിട്ടു; മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചു ആകെപെട്ട അവസ്ഥയിലും; വെള്ളാപ്പള്ളിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയനും; വെള്ളാപ്പള്ളിയുടെ നാവില്‍ 'സരസ്വതി വിളയാടുന്നത്' തിരിച്ചടിയാകുന്നത് പിണറായിക്ക്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 12:24 PM IST
SPECIAL REPORTശബരിമലയില്‍ നടന്നത് സമാനതകളില്ലാത്ത പകല്‍കൊള്ള! ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങളടക്കം അമൂല്യമായ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വര്‍ണവും കടത്തി? അറ്റകുറ്റപ്പണിക്കെന്ന പേരില്‍ താഴികക്കുടം വരെ ഇളക്കി; തിരുവാഭരണം രജിസ്റ്റര്‍ നശിപ്പിച്ചത് തെളിവ് നശിപ്പിക്കാനോ? എസ്.ഐ.ടിയെ വിശ്വസിക്കാതെ കേന്ദ്ര ഏജന്‍സികള്‍; സിബിഐ അന്വേഷിക്കണമെന്ന് ഐബിയുടെ ശുപാര്ശസ്വന്തം ലേഖകൻ2 Jan 2026 12:18 PM IST
KERALAMവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ നോക്കിവെച്ചു; പതിയെത്തി 'വാ' പൊത്തി പിടിച്ച് സ്വർണ കമ്മല്‍ അടിച്ചുമാറ്റാൻ ശ്രമം; മണികണ്ഠനെ കുടുക്കി നാട്ടുകാർസ്വന്തം ലേഖകൻ2 Jan 2026 12:16 PM IST
STARDUSTഎനിക്ക് ഇതൊരു വലിയ ഇഷ്യൂ അല്ല; അതിനെ പറ്റി സംസാരിക്കാത്തത് 'ലെറ്റ് ദം ഡൂ' എന്ന് വിചാരിച്ചിട്ടാണ്; കുറച്ച് കഴിയുമ്പോൾ നമ്മൾ തന്നെ ഭയങ്കര ഹാപ്പിയാകും; പുറത്തുവന്ന വീഡിയോയെ കുറിച്ച് വർഷസ്വന്തം ലേഖകൻ2 Jan 2026 12:04 PM IST
SPECIAL REPORT'റിപ്പോര്‍ട്ടര്‍ ടി വി അധിക്ഷേപിക്കുന്നു; ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്; അയാളെ ആരോ പറഞ്ഞയച്ചതാണ്, അവന് ഒരു തീവ്രവാദിയാണ്; വീണ്ടും നിയന്ത്രണം വിട്ട് ഉറഞ്ഞുതുള്ളി വെള്ളാപ്പള്ളി; തീവ്രവാദി വിളിയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് 'താന്‍ കൂടുതല്‍ കയര്‍ക്കുകയൊന്നും വേണ്ട' എന്ന് ഗുസ്തി പിടുത്തവുംമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 11:49 AM IST
KERALAM'ഇത് ന്യൂയോർക്കിലെക്കാൾ കേമം തന്നെ..'; ഹോളോ ബ്രിക്‌സ് കയറ്റിവന്ന ആ സ്വരാജ് മസ്ദ; ലോഡുമായി പതിയെ വെള്ളം നിറഞ്ഞ കുഴിലിറങ്ങിയതും ദേ..കിടക്കണ്; റോഡിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടംസ്വന്തം ലേഖകൻ2 Jan 2026 11:48 AM IST
SPECIAL REPORTഎല്‍ഡിഎഫ് കോട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചതിന് സഹകരണ ബാങ്കിലെ ജീവനക്കാരിയോട് സിപിഎമ്മിന്റെ പ്രതികാരം; മകന്‍ യുഡിഎഫിനായി പ്രവര്‍ത്തിച്ചതിന് അമ്മയെ സ്വീപ്പര്‍ ജോലിയില്‍നിന്നും പുറത്താക്കി; ബാങ്ക് ഭരണസമിതി നിസ ഷിയാസിനെ പിരിച്ചുവിട്ടത് പ്രാദേശിക നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി; നഷ്ടപ്പെട്ടത് സിപിഎം പ്രവര്‍ത്തകനും ചുമട്ടുത്തൊഴിലാളിയുമായ ഭര്‍ത്താവ് മരിച്ചപ്പോള്‍ ലഭിച്ച ജോലിയെന്ന് 42കാരിസ്വന്തം ലേഖകൻ2 Jan 2026 11:34 AM IST