SPECIAL REPORTമഞ്ഞില്‍ പുതഞ്ഞ് അമേരിക്ക! പത്തുവര്‍ഷത്തെ ഏറ്റവും വലിയ മഞ്ഞുവീഴ്ച; വില്ലനായി 'ബോംബ് സൈക്ലോണ്‍'; ജനജീവിതം സ്തംഭിച്ച് വടക്കുകിഴക്കന്‍ മേഖലകള്‍; അയ്യായിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിസ്വന്തം ലേഖകൻ24 Feb 2026 10:39 AM IST
SPECIAL REPORTരോഗിയെ അവഗണിച്ച ഇന്ത്യന്‍ വംശജയായ ഡോ. നുപൂര്‍ മിത്തലിന് ഒന്നേകാല്‍ കോടി രൂപ പിഴ വിധിച്ചു കോടതി; കേസിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കടന്ന ഡോ. നുപൂര്‍ ഹരിയാനയിലെ അംബാലയില്‍ ആരംഭിച്ചത് വെല്‍നെസ് ക്ലിനിക്; യുകെയിലെ ഏതൊരു ഡോക്ടറെയും തേടിയെത്താവുന്ന ശിക്ഷാവിധി ആഘോഷമാക്കി മാധ്യമങ്ങള്‍; അപ്പീലുമായി ഡോ. നുപൂറും; വീട് ജപ്തി ചെയ്തു നഷ്ടപരിഹാരം നല്കാന് നീക്കംകെ ആര് ഷൈജുമോന്‍, ലണ്ടന്‍24 Feb 2026 10:31 AM IST
SPECIAL REPORTഎഐ ഉച്ചകോടിയിലെ ഷര്‍ട്ടൂരി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഇതിനോടകം അറസ്റ്റിലായത് ഏഴ് യൂത്ത് കോണ്‍ഗ്രസുകാര്‍; ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്നമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചതിന് പിന്നാലെ നടപടി കടുപ്പിച്ചു പോലീസ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2026 10:28 AM IST
INVESTIGATIONഹോട്ടലിലെ സൗഹൃദം പ്രണയ ചതിയായി; വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ താമസിപ്പിച്ചു; രാത്രികളില്‍ ഫ്ലാറ്റിലെത്തിച്ച് പീഡനം! 17-കാരിയെ ഗര്‍ഭിണിയാക്കിയ തലശ്ശേരി സ്വദേശി പിടിയില്‍; പ്രതിക്ക് മറ്റ് സ്ത്രീകളുമായും ബന്ധമെന്ന് സൂചനസ്വന്തം ലേഖകൻ24 Feb 2026 10:22 AM IST
SPECIAL REPORTനിങ്ങളുടെ വിമാനം സുരക്ഷിതമാണോ? വിമാനഭാഗങ്ങളെന്ന് പറഞ്ഞ് വിറ്റത് ഡ്യൂപ്ലിക്കേറ്റ് പാര്‍ട്സുകള്‍; ബോയിംഗിലും എയര്‍ബസിലും വ്യാജഭാഗങ്ങള് കയറ്റി കോടികള്‍ തട്ടിയ വിരുതന് പിടിയില്‍; വിമാനങ്ങള്‍ നിലത്തിറക്കിയത് 39 മില്യണ്‍ പൗണ്ടിന്റെ നഷ്ടം! അമേരിക്കയിലെ കുന്ദംകുളം മോഡലില്‍ ഞെട്ടല്‍!മറുനാടൻ മലയാളി ഡെസ്ക്24 Feb 2026 10:07 AM IST
INDIAഹീറോയാകാന്‍ നോക്കി വില്ലനായി! റെയില്‍വേ ട്രാക്കില്‍ സ്ഫോടക വസ്തു വെച്ച് പരിഭ്രാന്തി പരത്തിയ മുന്‍ സൈനികന് അറസ്റ്റില്‍; ജോലിയിലെ കരാര്‍ കാലാവധി നീട്ടാന്‍ മുഷ്താഖ് നടത്തിയത് വന്‍ നാടകംസ്വന്തം ലേഖകൻ24 Feb 2026 10:04 AM IST
SPECIAL REPORTബ്രിട്ടീഷ് എയര്‍വേയ്സിന് നാണക്കേട്! ക്രൂ റെസ്റ്റ് ഏരിയയില്‍ സ്വയംഭോഗം ചെയ്യുന്നത് കണ്ടെന്ന് സഹപ്രവര്‍ത്തകയുടെ ആരോപണം; തെളിവില്ലാതെ ജീവനക്കാരനെ പുറത്താക്കിയ നടപടി അന്യായമെന്ന് കോടതി; നഷ്ടപരിഹാരം നല്കിയേക്കുംമറുനാടൻ മലയാളി ഡെസ്ക്24 Feb 2026 9:52 AM IST
KERALAMസുഹൃത്തുക്കള്‍ക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടക്കുന്നതിനിടെ തലയ്ക്ക് അടിയേറ്റു; ഐഐടി വിദ്യാര്‍ഥിനി ആശുപത്രിയില്സ്വന്തം ലേഖകൻ24 Feb 2026 9:37 AM IST
SPECIAL REPORTതിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിക്ക് പുതിയ ഡിസൈനുമായി ഇ ശ്രീധരന്; പുതിയ പാതയില്‍ പത്തനംതിട്ട, മലപ്പുറം ജില്ലകളും; മൂന്ന് മണിക്കൂര്‍ 20 മിനിട്ടില്‍ ലക്ഷ്യത്തിലെത്തും; ചെലവും സമയവും കുറഞ്ഞതാണ് പുതിയ പദ്ധതിയെന്ന് മെട്രോമാന്റെ വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 9:35 AM IST
KERALAMവഴിപാടായി നല്കിയ രണ്ട് പവന്റെ സ്വര്‍ണമാല കാണാതായി; ശാന്തിക്കാരന് സസ്പെന്ഷന്സ്വന്തം ലേഖകൻ24 Feb 2026 9:25 AM IST
KERALAMകൗണ്‍സലിങ്ങിനെത്തിയ പതിനേഴുകാരിയെ വീട്ടില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; മോട്ടിവേഷന്‍ സ്പീക്കര്‍കൂടിയായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്സ്വന്തം ലേഖകൻ24 Feb 2026 9:09 AM IST
INVESTIGATIONയുവതിയുടെ മരണം ട്രെയിന്‍ ഇടിച്ചോ ട്രെയിനില്‍ നിന്നും ചാടിയോ അല്ലെന്ന് പോലീസ് നിഗമനം; മുഖത്ത് ഉള്‍പ്പടെ പരിക്കേറ്റ പാടുകള്‍; വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന; ആളെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി പോലീസ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2026 9:04 AM IST