Recommends - Page 188

ഞാൻ ഒരു മണ്ടൻ...അല്ലെങ്കിൽ ഇങ്ങനെയൊക്കെ നടക്കോ..!! മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ പാഞ്ഞ കാർ; നിമിഷ നേരം കൊണ്ട് പോലീസ് അടക്കം ചെയ്‌സ് ചെയ്‌തെത്തി; രണ്ടുംകല്പിച്ച് ബ്രേക്ക് ചവിട്ടിയതും കണ്ടത് ആർക്കും വിശ്വസിക്കാൻ പറ്റാത്ത കാഴ്ച; ആ കറുത്ത ആഡംബര കാറിൽ ലോകപ്രശസ്തനായ ഒരാൾ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ അപകടം; 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു; ദുരന്തം തൊഴിലാളികള്‍ കെട്ടിടത്തിന് താഴെ വിശ്രമിക്കുന്നതിനിടെ; മൂന്നുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; കെട്ടിടം അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍
സുരേഷ് ഗോപിയുടെ അപ്രതീക്ഷിത എന്‍ട്രിയില്‍ കഴിഞ്ഞ തവണ 946 വോട്ടുകള്‍ക്ക് വീണു; ഇത്തവണ സുരേഷ് ഗോപിയുടെ ചങ്ക് സ്ഥാനാര്‍ത്ഥി; തൃശൂര്‍ പിടിക്കാന്‍ പത്മജ? പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സന്തോഷത്തോടെ മത്സരിക്കുമെന്ന് ലീഡറുടെ മകള്‍; നേമത്ത് സ്വയം ചുവരെഴുതി കളം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ ഇത്തവണ അങ്കം മുറുകും!
തകര്‍ന്നു വീഴുന്ന കെട്ടിടങ്ങള്‍, കുന്നു കൂടുന്ന മാലിന്യം; പട്ടിണിയും ഇരുട്ടും ശ്വാസം മുട്ടിക്കുന്ന ഉപരോധവും; വെനസ്വേലയിലെ പ്രതിസന്ധിയും അമേരിക്കന്‍ ഉപരോധവും ജനജീവിതം ദുസ്സഹമാക്കുന്നു; എരിതീയില്‍ നിന്ന് വറ ചട്ടിയിലേക്ക് ക്യൂബ
പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ തുറന്നുകാട്ടിയ ഇന്ത്യന്‍ ബാറ്റിങ്ങിലെ ബലഹീനത; തുടര്‍ മത്സരം മുതല്‍ സൂപ്പര്‍ എട്ടുവരെ സമാനതന്ത്രം പയറ്റി ഇന്ത്യയെ പ്രതിരോധത്തിലാക്കി എതിര്‍ടീമുകള്‍; അഭിഷേകിന് വെച്ച കെണിയില്‍ ഇന്നലെ വീണത് ഇഷാനാണെന്ന് മാത്രം; ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകം; തോല്‍വിയില്‍ ബാറ്റ്സ്മാന്‍മാരെ പഴിചാരുമ്പോള്‍ ഇന്ത്യക്ക് പിഴച്ചത് എവിടെ?