Recommends - Page 207

ഞാന്‍ നടന്നുതന്നെ പോകും, തടയാന്‍ നോക്കേണ്ട! പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജും യൂത്ത് കോണ്‍ഗ്രസും തെരുവില്‍ നേര്‍ക്കുനേര്‍! തലസ്ഥാനത്ത് വസതിയില്‍ അതിക്രമിച്ചു കയറി റീത്ത് വെച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്; ആരോഗ്യവകുപ്പില്‍ കത്രിക യുദ്ധം; സസ്‌പെന്‍ഷന്‍ അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍; രാഷ്ട്രീയ പോരും കടുക്കുന്നു
ഇനി വീടിന്റെ കാര്യമല്ലേ... അതും നടക്കും, ഉറപ്പ്! സന്ധ്യയുടെ കൈപിടിച്ച് മമ്മൂട്ടി; അടിമാലി മണ്ണിടിച്ചിലില്‍ കാല് നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് തണലായി മെഗാസ്റ്റാര്‍; ചികിത്സയ്ക്കും കൃത്രിമക്കാലിനുമായി 20ലക്ഷം രൂപയോളം; സാരിയും, ചെടിയും സമ്മാനിച്ച് സന്ധ്യയെ യാത്രയാക്കി താരം
അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരെ ഓര്‍ത്താണ് എനിക്ക് വിഷമം; യുവതാരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സൂര്യകുമാര്‍ യാദവ്;  ടീമിന്റെ പ്രത്യേക പ്ലാന്‍ അനുസരിച്ചാണ് തിലക് ബാറ്റ് ചെയ്യുന്നതെന്നും ഇന്ത്യന്‍ നായകന്‍
ശിക്ഷിക്കപ്പെട്ട് മൂന്ന് മാസം തികഞ്ഞില്ല, അപ്പോഴേക്കും പുറത്തിറക്കി! മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ ഒരു മാസമാക്കി മാറ്റി ആഭ്യന്തര സെക്രട്ടറി; പാലത്തായി പോക്‌സോ പീഡന കേസ് പ്രതി പത്മരാജന് പരോള്‍ നീട്ടിയത് വിവാദമാകുന്നു; കീഴ് വഴക്ക ലംഘനമെന്ന് ആക്ഷേപം
എസ് ഐ ആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടര്‍മാര്‍; 9 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്; പുരുഷന്മാരേക്കാള്‍ 7 ലക്ഷം കൂടുതല്‍ സ്ത്രീകള്‍; ഒരേ വീട്ടുകാര്‍ പല ബൂത്തുകളിലെന്ന പരാതി; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും വരെ  പേര് ചേര്‍ക്കാം; പേരുണ്ടോ എന്ന് പരിശോധിക്കാന്‍ ചെയ്യേണ്ടത്
ഇന്‍ഷുറന്‍സ് ഭീമന്റെ തന്ത്രങ്ങള്‍ പൊളിഞ്ഞു; വാഹനാപകടത്തില്‍ പരിക്കേറ്റ ജോണ്‍സണ്‍ ഉള്ളന്നൂരിന് നീതി; ജനപ്രതിനിധിക്ക് ലഭിക്കുക ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം; പത്തു വര്‍ഷത്തെ പോരാട്ടം, മൂന്ന് മെഡിക്കല്‍ ബോര്‍ഡുകള്‍; പത്തനംതിട്ട കോടതിയുടെ ചരിത്രവിധി ഇങ്ങനെ!
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ; ശ്വാസം കിട്ടാതെ പിടഞ്ഞു, ചോര വാര്‍ന്നു; പൂര്‍ണഗര്‍ഭിണിയായ 29-കാരിയുടെ മരണം ചികിത്സ കിട്ടാതെയോ?  പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ മരണത്തില്‍ ദുരൂഹത;  സഹോദരന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്
മുസ്ലീം പള്ളി പൊളിച്ച് മുത്രപ്പുരയും ബാറുമാക്കുന്നു; തൊഴിലിടങ്ങളില്‍ റംസാന്‍ നോമ്പിനും നിസ്‌ക്കാരത്തിനും വിലക്ക്; ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് കുരിശ് നീക്കം ചെയ്യണം; യേശുവിന് പകരം ഷീ ജിന്‍ പിങ്ങിന്റെ ചിത്രം വെക്കണം; മതപീഡനത്തില്‍ റെക്കോര്‍ഡിട്ട് ചങ്കിലെ ചൈന!
നെഞ്ചോട് ചേര്‍ത്ത ആ കൈ വിട്ടു! കൊട്ടാരക്കരയിലെ യുഡിഎഫ് മുഖം ആര്‍ രശ്മി ഇനി ബിജെപിയില്‍; നേതാക്കള്‍ മോശം പരാമര്‍ശം നടത്തി അപമാനിച്ചു; പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പ്രതികരണം; സതീശനും കൊടിക്കുന്നിലും വിളിച്ചിട്ടും വഴങ്ങാതെ പടിയിറക്കം; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമോ?
മൂന്ന് ഡക്ക് അടിച്ച താരം ഞങ്ങളെക്കാള്‍ കടുത്ത സമ്മര്‍ദ്ദത്തിലാകും നാളെ ഇറങ്ങുക; അവന് മികച്ച പ്രകടനം കൂടിയെ തീരു;  സമ്മര്‍ദം ഞങ്ങള്‍ക്കും അവര്‍ക്കും ഒരുപോലെ; അഹമ്മദാബാദിലെ സാഹചര്യങ്ങള്‍ പരിചിതമെന്ന് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍
കോവിഡ് കാലത്തെ കൈയബദ്ധം എന്ന് പറഞ്ഞ് ഇനി രക്ഷപ്പെടാന്‍ നോക്കണ്ട! ഉഷയുടെ വയറ്റില്‍ നിന്നും ആ കത്രിക പുറത്തെടുത്തത് സ്വകാര്യ ആശുപത്രിയില്‍; രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കാവല്‍; ഒടുവില്‍ അഞ്ചു കൊല്ലത്തെ വേദനയ്ക്ക് അറുതി; തൊണ്ടിമുതല്‍ പോലീസിന് കൈമാറി