SPECIAL REPORTബ്രിട്ടീഷ് രാജകുടുംബത്തെ നടുക്കി ആന്‍ഡ്രൂവിന്റെ അറസ്റ്റ്! 66-ാം ജന്മദിനത്തില്‍ 'ഹാപ്പി ബര്‍ത്ത് ഡേ' പറയാന്‍ എത്തിയത് പോലീസ്; എപ്സ്റ്റീന്റെ പെണ്‍വാണിഭ കെണി മുതല്‍ ചാരപ്പണി വരെ; 'ലോലിത എക്‌സ്പ്രസ്സിലെ' സുന്ദരി കൊട്ടാരത്തിലെത്തിയ രഹസ്യവും പുറത്ത്; ആരും നിയമത്തിന് അതീതരല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്19 Feb 2026 4:12 PM IST
INVESTIGATIONരാവിലെ പുരയിടത്തിൽ കണ്ട കാഴ്ച ഭയപ്പെടുത്തുന്നത്; ഒരൊറ്റ കോളിൽ പോലീസ് അടക്കം പാഞ്ഞെത്തി; പൂങ്കുളത്തെ ആളുകളെ പരിഭ്രാന്തിയിലാക്കി ചാക്കിൽ മനുഷ്യന്റെ അസ്ഥികൾ; തലയോട്ടിയിൽ ദുരൂഹമായി 'വാസു' എന്ന എഴുത്തുംമറുനാടൻ മലയാളി ബ്യൂറോ19 Feb 2026 3:56 PM IST
STATE'ഞാന്‍ ഇപ്പോഴും സി.പി.എമ്മുകാരന്‍, യുഡിഎഫിലേക്കില്ല'; കെ ടി ഡി സി ചെയര്‍മാന്‍ പദവി രാജി വച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി.കെ ശശി; ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല; സിപിഎമ്മിലെ വെട്ടിനിരത്തലില്‍ തളരാതെ ശശി; കോണ്‍ഗ്രസ് വാതില്‍ കൊട്ടിയടയ്ക്കുന്നുവോ? ശശിയുടെ വരവിനെക്കുറിച്ച് അറിയില്ലെന്ന് കെ.സിമറുനാടൻ മലയാളി ബ്യൂറോ19 Feb 2026 3:44 PM IST
SPECIAL REPORT'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്'..എന്ന് പറഞ്ഞുകൊണ്ട് ഒരു അറിയിപ്പ് വന്നതോടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാനിരുന്ന ആളുകൾക്ക് അങ്കലാപ്പ്; എല്ലാവരും പ്ലീസ്..ഒന്ന് സഹകരിക്കണമെന്ന് ജീവനക്കാർ അപേക്ഷിച്ചിട്ട് പോലും ബഹളം നിന്നില്ല; വലഞ്ഞത് മണിക്കൂറുകളോളം; കഴിഞ്ഞ വർഷത്തെ അതെ അവസ്ഥ വീണ്ടും കറങ്ങി തിരിഞ്ഞ് എത്തിയപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 3:39 PM IST
AUTOMOBILEകുടുംബമായി കഴിയുമ്പോൾ ഏതൊരു സാധാരണക്കാരനും ചിന്തിക്കുന്ന...കാര്യം മാത്രമേ അവനും ചെയ്തോളൂ; മനസ്സിലെ ആഗ്രഹം നടത്താൻ ആ പ്രവാസി നേരെ വിട്ടത് കാസർക്കോട്ടെ ഷോറൂമിലേക്ക്; തനിക്ക് ഇഷ്ടപ്പെട്ട ഒരു മാരുതി കാർ തന്നെ അങ്ങ് ബുക്ക് ചെയ്യൽ; പക്ഷെ എല്ലാം തട്ടിക്കെടുത്തി നടന്നത് മറ്റൊന്ന്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 3:22 PM IST
SPECIAL REPORTപൂജയില്‍ മാത്രം തന്ത്രി, ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന അഡ്വ. രാമന്‍പിള്ളയുടെ വാദങ്ങള്‍ അംഗീകരിച്ച് കോടതി; ഗൂഢാലോചന വാദം പൊളിഞ്ഞു; ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം തെളിയിക്കാന്‍ കഴിയാത്തതും മഹസറുകളില്‍ തന്ത്രിയുടെ ഒപ്പില്ലാത്തും അനുകൂലമായി; എസ്‌ഐടിക്ക് തിരിച്ചടിയായി ജാമ്യ ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 3:19 PM IST
News Saudi Arabiaഇനി ഫ്ലൈറ്റിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക്..തിരക്കില്ലാതെ നടക്കാം; റിയാദ് വിമാനത്താവളത്തിൽ ടെർമിനൽ അടിമുടി മാറും; ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായിസ്വന്തം ലേഖകൻ19 Feb 2026 3:01 PM IST
STATEതൃപ്പൂണിത്തുറയില്‍ ഇനി ബാബു യുഗമില്ല; മത്സരത്തിനില്ലെന്ന് കെ. ബാബു; പകരക്കാരനായി ആരെത്തും?മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 2:02 PM IST
INVESTIGATIONമാസങ്ങൾ നീണ്ട ആസൂത്രണം; സോഷ്യൽ മീഡിയ വഴി വിലാസം തപ്പിപ്പിടിച്ചു; 29-കാരിയുടെ വീട്ടിലെത്തിയത് കൊലക്കത്തിയുമായി; കാനഡ യാത്ര മുടങ്ങിയ പകയിൽ യുവതിയെ കുത്തിക്കൊന്നത് മുൻഭർത്താവ്; ശുചിമുറിയിൽ കയറി പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ പോലീസ് പൊക്കിയത് സാഹസികമായിസ്വന്തം ലേഖകൻ19 Feb 2026 1:59 PM IST
SPECIAL REPORTലോകം തുറക്കുന്നത് ആര്‍ക്ക്? അടയ്ക്കുന്നത് ആര്‍ക്ക്? പാസ്പോര്‍ട്ട് കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ പടുകുഴിയില്‍; ലിസ്റ്റില്‍ പാകിസ്ഥാനും ബംഗ്ലാദേശും സിറിയയും! 2026-ലെ ആഗോള പാസ്പോര്‍ട്ട് റാങ്കിംഗിലെ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്19 Feb 2026 1:54 PM IST
SPECIAL REPORTകാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്? പണമില്ലെങ്കില്‍ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല; അയ്യപ്പ ഭക്തരെ ഇറക്കിവിട്ട സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ സ്ഥലംമാറ്റം റദ്ദാക്കും; പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 1:42 PM IST
SPECIAL REPORTസോഷ്യൽ മീഡിയ എന്ന 'ഡിജിറ്റൽ ലഹരി': കോടതിയിൽ ഹാജരായി സക്കർബർഗ്; അളവില്ലാത്ത സ്യൂട്ടിന് പരിഹാസം; 'കെ.ജി.എം' കേസിൽ വിചാരണ മുറുകുന്നു; ടെക് ഭീമന്മാർക്ക് നിർണ്ണായകം; ഡിജിറ്റൽ അടിമത്തത്തിന് മെറ്റ മറുപടി പറയേണ്ടി വരുമോ?സ്വന്തം ലേഖകൻ19 Feb 2026 1:12 PM IST