Recommends - Page 250

ലേലത്തിന് വെച്ച സര്‍ക്കാര്‍ തടി പട്ടാപ്പകല്‍ ലോറി കയറ്റി അടിച്ചുമാറ്റി; പണി പാളുമെന്ന് കണ്ടപ്പോള്‍ ഒരു ലോഡ് തിരിച്ചിട്ടു മുങ്ങി! വണ്ടന്മേട് ചിന്നതമ്പിക്കെതിരെ പോലീസ് കേസ്; പൂവാഗ തടികള്‍ കടത്തിയത് വന്‍ ആസൂത്രണത്തോടെ; കട്ടപ്പന അണക്കരയെ ഞെട്ടിച്ച മോഷണത്തില്‍ ബാക്കി തടികള്‍ എവിടെ?
പാര്‍ട്ടി സര്‍വ്വേ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് ഹൈക്കോടതി; 24 മണിക്കൂറിനുളളില്‍ സുപ്രീം കോടതിയില്‍ അപ്പീലുമായി സര്‍ക്കാര്‍; നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും വിധിയില്‍ പൊരുത്തക്കേടുകളെന്നും വാദം; നവകേരള സര്‍വ്വേ റദ്ദാക്കിയതില്‍ അതിവേഗ നീക്കം
നട്ടാല്‍ കുരുക്കാത്ത നുണകളുമായി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം; ബോധപൂര്‍വ്വമായ വര്‍ഗീയ നീക്കമെന്ന് പിണറായി വിജയന്‍; ബീഫ് എന്ന് കണ്ടാല്‍ പേടിക്കുന്നവര്‍ വിദ്വേഷ സിനിമയ്ക്ക് അനുമതി നല്‍കുന്നത് എങ്ങനെ? ഒറ്റക്കെട്ടായി തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി
കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി? നാലു തിരഞ്ഞെടുപ്പിലും സംപൂജ്യരായതിന്റെ ക്ഷീണം മാറ്റാന്‍ കോണ്‍ഗ്രസ്; 20 വര്‍ഷത്തിനുശേഷം അക്കൗണ്ട് തുറക്കുമെന്ന് നേതാക്കള്‍; കുറ്റ്യാടി, നോര്‍ത്ത്, സൗത്ത്, തിരുവമ്പാടി എന്നിവ തിരിച്ചുപിടിക്കും; കോഴിക്കോട്ട് ഇത്തവണ ഇടതിന് അഗ്നിപരീക്ഷ!
ഫയല്‍ നീങ്ങിയത് ആമ വേഗത്തിലോ? വിഷയം പ്രതിപക്ഷത്തിനും അറിയാമായിരുന്നെന്ന എക്‌സൈസ് മന്ത്രിയുടെ കള്ളക്കളി സതീശന്‍ പൊളിക്കുന്നു; ബ്രൂവറി മോഡല്‍ അഴിമതിയെന്ന് ആരോപണം; ബാര്‍ ഉടമകളുമായുള്ള രഹസ്യ ഇടപാടില്‍ ദുരൂഹത; തിരഞ്ഞെടുപ്പിന് മുന്‍പുള്ള ബാര്‍ ഡീലില്‍ കോളിളക്കം
കനഗോലുവിന്റെ സര്‍വ്വേഫലത്തില്‍ എംപിമാരില്ല; സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമോ? തര്‍ക്കമില്ലാത്ത 30 സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി; സിറ്റിങ് സീറ്റുകളില്‍ പരീക്ഷണത്തിനില്ല; മുരളീധരനും പ്രതാപനും ബല്‍റാമും ആദ്യപട്ടികയില്‍; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ സ്ഥാനാര്‍ഥിപ്പട്ടിക ഇറക്കി ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്
ബീഫിനൊക്കെ എന്തൊരു വിലയാണ്, ഇങ്ങനെ തുപ്പിക്കളയാമോ?; കുട്ടി ബീഫ് കഴിക്കാത്തത് പൊറോട്ട ഇല്ലാത്തതുകൊണ്ടായിരിക്കും; നമ്മൾ പോലും അറിയാതെ കേരളം അധോലോകമായി; കിഡ്‌നി ടച്ചിങ് സീനുകൾ, അടുത്ത ദേശീയ അവാർഡ് ഉറപ്പ്; കേരള സ്റ്റോറി 2 ട്രെയ്‌ലറിനെ ട്രോളി സോഷ്യൽ മീഡിയ
റിപ്പോര്‍ട്ടര്‍ ടിവിക്ക് കോടതിയുടെ പൂട്ട്! സാബു എം. ജേക്കബിനെ തൊട്ടാല്‍ ഇനി പണികിട്ടും; അപകീര്‍ത്തി വാര്‍ത്തകള്‍ക്ക് വിലക്ക്; കര്‍ശന നിര്‍ദ്ദേശം നല്‍കി പെരുമ്പാവൂര്‍ കോടതി; 25 കോടി നഷ്ടപരിഹാരം വേണമെന്ന് സാബു; ആന്റോ അഗസ്റ്റിന്‍ അടക്കം 17 പ്രതികള്‍ക്ക് നോട്ടീസ്
അയ്യോ..ഓർമ്മിപ്പിക്കല്ലേ പൊന്നേ..!! സ്റ്റേജിൽ വിജയ് യുടെ ഓഡിയോ ലോഞ്ചിൽ പാടിയ ആ പാട്ട് പാടണമെന്ന് ആവശ്യം; പിന്നാലെ മമിതയുടെ പ്രതികരണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
ഇനി അലച്ചിലില്ല, കൈയ്യിലുണ്ടാകും സ്ഥിരം നേറ്റിവിറ്റി കാര്‍ഡ്; എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഒറ്റ രേഖ; വിദേശ പൗരത്വം സ്വീകരിച്ചാല്‍ കാര്‍ഡ് അസാധുവാകും; അപേക്ഷിക്കേണ്ടത് തഹസില്‍ദാര്‍ക്ക്; കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടു; സ്വകാര്യ ചിത്രങ്ങള്‍ അയച്ചു കൊടുക്കുവാന്‍ പറഞ്ഞു; അതില്‍ മനം നൊന്താണ് തന്റെ ആത്മഹത്യയെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പ്; 35 കാരിയുടെ ആത്മഹത്യയില്‍ നാട്ടുകാരും ബന്ധുക്കളും ആദ്യം സംശയിച്ചത് ഭര്‍ത്താവിനെ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അന്‍സാരിയെ കുരുക്കിയത് ഫോണിലെ വാട്‌സാപ്പ് ചാറ്റുകള്‍; നിര്‍ണായക തെളിവുകള്‍ ലഭിച്ചതോടെ അറസ്റ്റ്