Recommends - Page 251

ജിമ്മിൽ വ്യായാമം ചെയ്തുകൊണ്ടിരുന്നപ്പോൾ തുടങ്ങിയ ശല്യം; പുറത്ത് ഇറങ്ങിയപ്പോൾ തടഞ്ഞുനിർത്തി തല്ലി; ഇന്ത്യൻ നായ എന്ന് വിളിച്ച് മൂക്കടിച്ച് തകർത്തു; ഓസ്‌ട്രേലിയയിൽ 22കാരനായ നഴ്സിന് നേരെ വംശീയ അധിക്ഷേപം; ഇവിടം സുരക്ഷിതമല്ലെന്ന് ഇന്ത്യൻ വംശജൻ; ആ ഞെട്ടിക്കുന്ന ക്രൂരത ഇങ്ങനെ
ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുയരുന്ന വിമാനം; 40,000 അടിയിലേക്ക് പറന്ന് തുടങ്ങിയാൽ പിന്നെ എല്ലാം സാധാരണ നിലയിൽ; അന്നേരം ഒന്ന് വിശന്നാൽ പൈലറ്റുമാർക്ക് നൽകുന്നത് രണ്ട് തരം ഭക്ഷണം; പിന്നിലെ കാരണം വിചിത്രം; അറിയാം..
സര്‍ക്കാര്‍ തടി മുക്കി സ്വകാര്യ ഏലം ഡ്രയറുകള്‍! കട്ടപ്പനയില്‍ ലക്ഷങ്ങളുടെ മരക്കൊള്ള; പ്രതികളെ രക്ഷിക്കാന്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ ബ്ലൈന്‍ഡ് കളി! പൊലീസിനെപ്പോലും വെട്ടിലാക്കി അവ്യക്ത പരാതി; ഒത്തുകളി പൊളിയുന്നു
കുടിപ്പിക്കാനല്ല, ഏകീകരിക്കാന്‍! ബാര്‍ സമയം കൂട്ടിയതിനെ ന്യായീകരിച്ച് എം.ബി രാജേഷ്; ബംഗളൂരുവില്‍ പുലര്‍ച്ചെ വരെയാകാമെങ്കില്‍ കേരളത്തിലെന്താ തടസ്സം? സഭയുടെ വിമര്‍ശനം അറിയില്ല; മദ്യനിരോധനം തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി
കഴിഞ്ഞ വര്‍ഷം പലതവണ ലൈംഗികപീഡനത്തിന് ഇരയായി;  പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍; ബന്ധുവും അയല്‍ക്കാരനും അറസ്റ്റില്‍; പ്രതികള്‍ പിടിയിലായിട്ടും പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് വിവരം
ഉച്ച സമയത്തെ ഫുഡ് കഴിക്കാൻ ഓഫീസിൽ നിന്നിറങ്ങി; സാധാരണ ഒരു ദിവസം പോലെ പോകുമെന്ന് കരുതിയ അവളെ തേടിയെത്തിയത് വലിയ ദുരന്തം; ഉഗ്രശബ്ദം കേട്ടെത്തിയവർ കണ്ടത് നടുക്കുന്ന കാഴ്ച; കുതിച്ചെത്തിയ ബൈക്ക് ഇടിച്ച് ബാങ്ക് ജീവനക്കാരിയുടെ മരണം; സഹിക്കാൻ കഴിയാതെ കുടുംബം
കോട്ടയത്തെ ആര്‍മി ക്യാമ്പിലേക്ക് വലിയ അളവില്‍ തേയില ആവശ്യണ്ട്; ടെണ്ടര്‍ അയക്കണമെന്ന് സന്ദേശം;  ജിഎസ്ടി നമ്പറും നല്‍കി; കരാറിനായി ലിങ്കില്‍ കയറി പണമടക്കാന്‍ നിര്‍ദേശം; സൈബര്‍ തട്ടിപ്പിന് ശ്രമിച്ചത് ഗുജറാത്ത് കേന്ദ്രമാക്കിയ സംഘം
സിസേറിയന് മുന്‍പ് ഡോക്ടര്‍ക്ക് രണ്ടുതവണയായി 10,000 രൂപ നല്‍കി; ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ അച്ഛന്‍; ഗുരുതരാവസ്ഥയില്‍ ആയിട്ടും ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകിച്ചു; കുഞ്ഞിന്റെ ജീവനെടുക്കാന്‍ കാരണം ഈ കാലതാമസം; നെടുമങ്ങാട് നവജാത ശിശു മരണം: ഡോ.ബിന്ദു സുന്ദറിന് സസ്‌പെന്‍ഷന്‍; വിദഗ്ധ അന്വേഷണത്തിന് ഉത്തരവ്