Recommends - Page 321

ഓരോ ആഴ്ച്ചയിലും പല സ്ത്രീകളെ പ്രിന്‍സ് ആന്‍ഡ്രൂ ബെക്കിങ്ങാം കൊട്ടാരത്തിലേക്ക് ഒളിച്ചു കടത്തിയിരുന്നു; ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ അവിടെയെത്തുന്ന സ്ത്രീകളുടെ വിശദാംശങ്ങള്‍ തിരക്കിയില്ലെന്ന് സുരക്ഷാ ഓഫീസര്‍;  തെളിവെടുപ്പുമായി പോലീസ്
തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സച്ചിദാനന്ദനെ  സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതി; ആശാ സമരത്തെ അനുകൂലിച്ചതിന് തന്നെ മാറ്റി; തനിക്ക് ഇല്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന് ഉണ്ട്; പിണറായി സര്‍ക്കാറിനെതിരെ പ്രേംകുമാര്‍
ആദ്യ ഭാര്യ അറിയാതെ രണ്ടാം വിവാഹം; ആ ഭാര്യയുടെ അംഗീകാരത്തോടെ സഹ ഗായികയുമായി പ്രണയം; ഇപ്പോള്‍ ചികിത്സയുടെ മറവില്‍ അനുവാദമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്ന് ആദ്യ ഭാര്യ; ബോളിവുഡിന്റെ ഭാവഗായകന്‍ ഉദിത് നാരായണന്‍ അറസ്റ്റിലാവുമോ?
കുട്ടികളെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് വെനം എന്ന നിഗൂഢ അക്കൗണ്ടിലേക്ക് അന്വേഷണം; ആ പെണ്‍കുട്ടിയുടെ ഒരു ഫോണില്‍ എട്ട് അക്കൗണ്ടുകള്‍; കൊറിയന്‍ ബാന്‍ഡിന്റെ മറവില്‍ സൈബര്‍ ചതിക്കുഴിയോ? ചോറ്റാനിക്കരയെ നടുക്കിയ പെണ്‍കുട്ടിയുടെ മരണത്തില്‍ നിറയുന്നത് നടുക്കുന്ന സത്യങ്ങള്‍
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ അളവില്‍ സാമ്പിള്‍ ശേഖരിച്ചു; പാളി പരിശോധനയ്ക്കായി ദ്വാരപാലക ശില്‍പ്പത്തിന്റെ കൈ മുറിച്ചെടുത്തു; അംഗഭംഗം വന്ന സ്വര്‍ണ്ണപ്പാളികള്‍ പുനഃസ്ഥാപിക്കുന്നതില്‍ വിശ്വാസ പ്രശ്‌നം; സന്നിധാനത്ത് അസാധാരണ സാഹചര്യം; വിഷയം ഹൈക്കോടതിയെ അറിയിക്കാന്‍ ബോര്‍ഡ്; വീണ്ടും ദേവപ്രശ്‌നം വേണ്ടി വരുമോ?
വിസിറ്റിംഗ് വിസ അടക്കം എല്ലാ വിസകളും ഇനി ഇ-വിസ.. യുകെ വിസക്ക് ഓണ്‍ലൈന്‍ രേഖ മാത്രം; ഇരട്ട പൗരത്വം ഉള്ളവര്‍ ഇനി വിദേശ പാസ്സ്‌പോര്‍ട്ടുമായി യുകെയില്‍ എത്തരുത്.. ബ്രിട്ടീഷ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധം
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടന്റെ പുനര്‍നിര്‍മ്മാണത്തില്‍ സുപ്രധാന പങ്ക് വഹിച്ചത് ഇന്ത്യന്‍ കുടിയേറ്റക്കാര്‍; വലിയ തോതില്‍ ബ്രിട്ടനിലേക്ക് കുടിയേറ്റ തരംഗമുണ്ടായത് നാല് തവണ; ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ബ്രിട്ടനെ രക്ഷിച്ചതിങ്ങനെ... വിശദമായ കണക്ക് പുറത്ത്
നാലു കൊല്ലം മുമ്പത്തെ ഹരിപ്പാട്ടെ പപ്പടത്തല്ല് പാഠമാകുന്നില്ല; ഇക്കുറി തിരുവനന്തപുരത്ത് അടിപൂരം; പപ്പടം കിട്ടിയില്ലെങ്കില്‍ പിന്നെന്ത് കല്യാണം? ഊരുട്ടമ്പലത്ത് സദ്യക്കിടെ കസേരകള്‍ ആകാശത്തേക്ക് ഉയര്‍ന്നു; പപ്പടപ്പേരില്‍ അടിയുണ്ടാക്കി നാണംകെട്ട് നാട്ടുക്കാരും വീട്ടുകാരും; പരാതിയില്ലെന്ന് പറഞ്ഞ് കേസൊഴിവാക്കി വരനും വധുവും
ചെയര്‍മാനെ വെട്ടി റോഷി മാണിയാകുന്നു; ജോസിനെ പാലായില്‍ തോല്‍പ്പിക്കാന്‍ നീക്കം; റോഷി അഗസ്റ്റിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഇടതു തുടര്‍ഭരണത്തില്‍ മന്ത്രിപ്പണി തെറിക്കുമെന്ന് ഭയമോ? റോഷിയെ ശാസിക്കാന്‍ സ്റ്റിയറിംഗ് കമ്മറ്റി; കേരള കോണ്‍ഗ്രസില്‍ പുകയുന്ന അധികാരപ്പോര് പൊട്ടിത്തെറിയിലേക്കോ?