STARDUSTമോളെ..നീ ഒരുപാട് കളിക്കല്ലേ..; എന്റെ ആളുടെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം; എന്തിനാ..വെറുതെ ഓരോന്ന് പറഞ്ഞ് 'പ്രാക്ക്' വാങ്ങി കൂട്ടുന്നത്; ഇതോടെ എല്ലാം നിർത്തിക്കോ..!! ആ എഴുത്തിനെ വിമർശിച്ച യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ; വോയിസ് ക്ലിപ്പ് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 12:31 PM IST
FOREIGN AFFAIRS'അയാള്‍ എന്റെ ഡാന്‍സ് കോപ്പിയടിച്ചു'; മഡുറോയെ പിടികൂടാന്‍ ട്രംപിനെ പ്രകോപിപ്പിച്ചത് ആ അനുകരണ നൃത്തമോ? തുറന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ്; പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മഡുറോയ്ക്കും ഭാര്യയ്ക്കും തലയിടിച്ച് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍; വെനസ്വേലന്‍ പ്രസിഡന്റിനെ പിടികൂടിയ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്7 Jan 2026 12:31 PM IST
STATEപത്മകുമാര്‍ നടത്തിയത് ഗൂഢാലോചന കോടതിയിലും എത്തി; എന്നിട്ടും ആ 'ദൈവതുല്യനെ' സംരക്ഷിക്കാനാണോ സിപിഎം നടപടി എടുക്കാത്തത്? ആഞ്ഞടിച്ച് വി.ഡി. സതീശന്‍. വിദ്വേഷ പ്രചരണത്തില്‍ സിപിഎം സംഘ്പരിവാര്‍ ശൈലിയിലെന്നും പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 12:16 PM IST
SPECIAL REPORTകേസിന്റെ ഗൗരവവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്ത് കോടതി തീരുമാനം; ശബരിമല സ്വര്‍ണ്ണ മോഷണക്കേസ്: എ. പത്മകുമാറിന് ജാമ്യമില്ല; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ വെട്ടിലാക്കി വിജിലന്‍സ് കോടതി വിധിമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 12:04 PM IST
STATEസംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണം സിപിഎം ഏറ്റെടുക്കുന്നു; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കയ്യാളുമെന്ന എ കെ ബാലന്റെ പരാമര്‍ശത്തിനെതിരെ വി ഡി സതീശന്‍; എ.കെ. ബാലന്റെ പ്രസ്താവനയെ ബിനോയ് വിശ്വം പിന്തുണയ്ക്കുന്നുണ്ടോ എന്നും ചോദ്യംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 12:02 PM IST
SPECIAL REPORTപുറത്ത് ആർക്കും കണ്ടുനിൽക്കാൻ കഴിയാത്ത വിധം പ്രതിഷേധം; കലി പൂണ്ട് മുദ്രാവാക്യ വിളികളും; കൂടെ എന്തിനും തയ്യാറായി നിൽക്കുന്ന കാക്കിപ്പട; പെട്ടെന്ന് ഒരു ബസിൽ വച്ച് ബിജെപി വനിത പ്രവർത്തകയോട് വളരെ മോശമായി പെരുമാറി പോലീസുകാരി; ചിത്രങ്ങൾ ചർച്ചയായതോടെ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 12:01 PM IST
FOREIGN AFFAIRSചൈനയ്ക്ക് ഇന്ത്യയുടെ 'ഗ്രീന്‍ സിഗ്‌നല്‍'; ഇ-ബി4 വിസയുമായി മോദി സര്‍ക്കാര്‍! ഡ്രാഗന്റെ നാട്ടുകാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് എളുപ്പം പറക്കാം, പക്ഷേ ഒരു കടമ്പ ബാക്കിയുണ്ട്! അമേരിക്ക കടുപ്പിക്കുമ്പോള്‍ ചൈനയോട് കൂടുതല്‍ അടുത്ത് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്7 Jan 2026 11:47 AM IST
STATEപൂഞ്ഞാറില്‍ പിസി ജോര്‍ജിനെ നേരിടാന്‍ പി എ സലീമോ വസന്ത് തെങ്ങുംപള്ളിയോ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായേക്കും; ടോമ കല്ലാനിയും പരിഗണനയില്‍; കോട്ടയത്തെ മലയോര മണ്ഡലത്തിലെ മത്സരചിത്രം തെളിയുന്നുമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 11:45 AM IST
STARDUSTതാൻ വളർത്തുന്ന നായകളുമായി പുറത്തിറങ്ങിയതും കൺമുന്നിൽ തീ ആളിക്കത്തുന്ന കാഴ്ച; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; ഇതിന് കാരണം അവർ തന്നെയെന്ന് നടിയുടെ പ്രതികരണംസ്വന്തം ലേഖകൻ7 Jan 2026 11:33 AM IST
STATEസിപിഐയിലും 'തലമുറമാറ്റം'; നാല് മന്ത്രിമാരും വീണ്ടും ജനവിധി തേടും, ആറ് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല; ടേം വ്യവസ്ഥയില്‍ വിട്ടുവീഴ്ചയില്ലെന്ന് പാര്‍ട്ടി; തൃശൂരിലെ സാഹചര്യം മന്ത്രി രാജന് ഇളവാകും; സിപിഐയും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക്; ബിനോയ് വിശ്വം മത്സരിക്കില്ലമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 11:26 AM IST
KERALAMപെൺകുട്ടി വീട്ടിൽ തനിച്ചായ സമയം നോക്കിയെത്തി; പിന്നാലെ അതിക്രമിച്ച് കയറി പീഡനം; കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി; ഇനി ജീവപര്യന്തം അഴിയെണ്ണണംസ്വന്തം ലേഖകൻ7 Jan 2026 11:22 AM IST
SPECIAL REPORTഇന്ത്യന്‍ ടൂറിസത്തില്‍ വിപ്ലവത്തിന് വഴിതുറക്കാന്‍ ഇ-വിസ; ഇ-വിസ കൈവശമുള്ള യാത്രക്കാര്‍ക്ക് ഇനി വന്നിറങ്ങാന്‍ കവാടങ്ങള്‍ ഏറെ! വിജയവാഡയും ലക്ഷദ്വീപും കടന്ന് കൊച്ചി വരെ; സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് കേന്ദ്രം; രാജ്യത്തിന്റെ കണക്റ്റിവിറ്റി കൂടുതല്‍ ശക്തിപ്പെടുത്തുക ശ്രമംമറുനാടൻ മലയാളി ഡെസ്ക്7 Jan 2026 11:19 AM IST