Recommends - Page 79

കോഴ്സ് പൂര്‍ത്തിയാക്കി... തൊട്ടടുത്ത ദിവസം തന്നെ ജോലിയില്‍ പ്രവേശിച്ചു; പഠിച്ചവര്‍ക്ക് മുഴുവന്‍ തൊഴില്‍ നല്‍കിയത് പത്തനംതിട്ട ചെന്നീര്‍ക്കര ഗവ.ഐടിഐ: ഇതൊരു വേറിട്ട വിയജഗാഥ
ഡെങ്കി, എച്ച് വണ്‍ എന്‍ വണ്‍, ഇന്‍ഫ്ളുവന്‍സ..വിവിധ തരം പനികളില്‍പ്പെട്ടുഴറി കേരളം കിടക്കയില്‍: പനി ഏറ്റവും കൂടുതല്‍ പടരുന്നത് സ്‌കൂള്‍ കുട്ടികളില്‍: സിബിഎസ്ഇ സ്‌കൂളുകള്‍ ചിലയിടങ്ങളില്‍ അടച്ചു: എന്നിട്ടും സര്‍ക്കാരിനൊരു കണക്കുമില്ല
സി.ബി.ഐ സമര്‍പ്പിച്ച തുടര്‍ന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുത്; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് മാതാപിതാക്കള്‍; സിബിഐയ്ക്ക് നോട്ടീസ് അയച്ച് കോടതി
ഇവിടെ കുറച്ച് വാനരന്‍മാര്‍ ഉന്നയിക്കലുമായി ഇറങ്ങിയല്ലോ... മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍;  അവരോട് അവിടെപോയി ചോദിക്കാന്‍ പറയൂ;  വോട്ടര്‍ പട്ടിക വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സുരേഷ് ഗോപി
ചാലോട് ലോഡ്ജില്‍ എടയന്നൂര്‍ ശുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍; പൊലിസ് ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ കുടുങ്ങിയ ആറംഗ സംഘത്തില്‍ യുവതിയും
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; കത്വ ജില്ലയിലെ ജോദ് ഘാട്ടി ഗ്രാമം ഒറ്റപ്പെട്ട നിലയില്‍;  ഏഴുപേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്കേറ്റു; ദേശീയപാതയും റെയില്‍വേ ട്രാക്കും തകര്‍ന്നു; ഹിമാചല്‍ പ്രദേശില്‍ മൂന്നിടങ്ങളില്‍ മിന്നല്‍ പ്രളയം; രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
പത്തനംതിട്ടയില്‍ നടന്നത് സിപിഐയുടെ ഈ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള അവസാന ജില്ലാ സമ്മേളനം: ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ജില്ലാ സെക്രട്ടറിയായ ചിറ്റയം ഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നഷ്ടമാകുമോ? തടസമില്ലെന്ന വിശദീകരണവുമായി ചിറ്റയം
അരൂര്‍-തുറവൂര്‍ ഉയര്‍പ്പാത നിര്‍മാണത്തിനിടെ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗര്‍ഡറുകള്‍ തകര്‍ന്ന് വീണു; ആളപായം ഇല്ല; സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്
ജലനിരപ്പ് അപ്പര്‍റൂള്‍ ലെവലില്‍ എത്തി; കക്കി ആനത്തോട് ഡാം തുറന്നു: പമ്പയില്‍ ജലനിരപ്പുയര്‍ന്നു; നദിയില്‍ ഇറങ്ങുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം; മഴ തുടര്‍ന്നാല്‍ പ്രളയ ആശങ്ക കൂടും; ശബരിമല തീര്‍ത്ഥാടകര്‍ കരുതല്‍ എടുക്കണം
മന്ത്രി രാജീവിന് ഡല്‍ഹി താജ് പാലസില്‍ 12 മിനിറ്റ് സംസാരിക്കാനും വിഐപി ലോഞ്ചിലിരിക്കാനും ഒരു പത്ര സ്ഥാപനത്തിന് കൊടുക്കുന്നത് നികുതി പണത്തില്‍ നിന്നും 75 ലക്ഷം; 11ന് കെഎസ്‌ഐഡിസി കൊടുത്ത കത്തില്‍ രണ്ടു ദിവസം കൊണ്ട് ഉത്തരവും; ടൈംസ് ഓഫ് ഇന്ത്യയുടെ എക്കണോമിക് ഫോറം കേരളം നടത്തുന്ന കഥ
ഇന്‍സ്റ്റാഗ്രാമില്‍ കമന്റ് ഇട്ടതിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പത്താം ക്ലാസുകാരന്‍; കുട്ടിക്ക് ഗുരുതര പരിക്ക്; പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു