Recommends - Page 80

വീല്‍ചെയറിലെ പ്രണയവും വിവാഹവും; പരിചരിക്കാന്‍ വന്ന നഴ്സുമായും സ്നേഹബന്ധം; അത് പിരിഞ്ഞശേഷം വീണ്ടും ആദ്യഭാര്യക്കും മക്കള്‍ക്കമൊപ്പം; ഇപ്പോള്‍ എപ്സ്റ്റീന്‍ ഫയലിന്റെ പേരില്‍ അനാവശ്യ വിവാദം; സ്റ്റീഫന്‍ ഹോക്കിംഗിന്റെ അസാധാരണ അനുരാഗ ജീവിതം!
അടുത്ത് എന്ത് സംഭവിക്കുമെന്ന് ഒട്ടും ചിന്തിക്കാതെ സോഷ്യൽ മീഡിയയിൽ കയറി രണ്ടുംകല്പിച്ച് ഒരു പോസ്റ്റിട്ടു; നിമിഷ നേരം കൊണ്ട് അത് വൈറലായതും യുവാവിന്റെ ജീവിതം തന്നെ താറുമാറായ അവസ്ഥ; തായ്‌ലാൻഡിൽ നിന്ന് പുറത്തുവരുന്നത് തീർത്തും വിചിത്രമായ കാര്യങ്ങൾ; കോടതി വിധിയിൽ അങ്കലാപ്പ്
വണ്ടി ഓഫ് ചെയ്തില്ല, നായ കുരച്ചിട്ടും പിന്മാറിയില്ല; നാല് വയസുകാരിയെ ബൈക്കില്‍ കടത്തിയത് മിനിറ്റുകള്‍ക്കുള്ളില്‍! സിസിടിവിയില്‍ കുടുങ്ങിയ ജിഹാസിനെ പൊക്കിയത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്; പ്രതി 25കാരന്‍; വയനാട്ടിലെ ആ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം കണ്ടെത്തി പൊലീസ്
യുഎസുമായുള്ള സഹകരണം വിനാശകരമായി, പാക്കിസ്ഥാനെ ടോയ്ലെറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു; അഫ്ഗാനിസ്ഥാനെതിരായ യുദ്ധത്തില്‍ സ്വന്തം ആവശ്യത്തിനായി യുഎസ് പാക്കിസ്ഥാനെ ഉപയോഗിച്ചു; മുന്‍ ഭരണാധികാരികള്‍ നിരന്തരം തെറ്റുകള്‍ ആവര്‍ത്തി; വിമര്‍ശനവുമായി പാക് പ്രതിരോധ മന്ത്രി
വ്യാപാര കരാര്‍ മണ്ടത്തരം, മോദി ഇന്ത്യയെ ട്രംപിന് വിറ്റു; നമ്മുടെ ഭാരത് മാതാവിനെ വിറ്റതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ? അമേരിക്കയ്ക്ക് ലോകശക്തിയായി നിലനില്‍ക്കാന്‍ ഇന്ത്യന്‍ ഡാറ്റ അനിവാര്യം; നമ്മുടെ ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്താണ് യുഎസ് കരാര്‍ ഉണ്ടാക്കിയത്; ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
രഹസ്യമായി ആരോ വിളിച്ച് പറഞ്ഞതോടെ..ഇരച്ചെത്തിയ പോലീസ്; റെയ്‌ഡിൽ പകച്ചു നിന്ന് ആ കുടുംബം; പെട്ടെന്ന് ബൈക്കിലെത്തിയ ഒരാളുടെ വരവിൽ സിനിമയെ വെല്ലും ചെയ്‌സിങ്ങ്; പരിശോധനയ്ക്കിടെ വീട്ടിലെ ഗോവണിയിൽ അമ്പരിപ്പിക്കുന്ന കാഴ്ച; എല്ലാം കൈയ്യോടെ പൊക്കി
ഇന്ത്യ-പാക് സംഘര്‍ഷം ആണവയുദ്ധമായേനെ; അവസാനിപ്പിച്ചത് താരിഫ് ഭീഷണിയിലൂടെ; യുദ്ധത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് എനിക്ക് കാണാന്‍ കഴിയില്ല;  യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് വീണ്ടും ആവര്‍ത്തിച്ചു ഡൊണാള്‍ഡ് ട്രംപ്; പത്ത് വിമാനങ്ങള്‍ ഇരുവിഭാഗങ്ങളിലുമായി വെടിവെച്ചു വീഴ്ത്തിയെന്നും യുഎസ് പ്രസിഡന്റ്
വീഡിയോ പ്രചരണത്തെ തുടര്‍ന്ന് ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി; മാസത്തില്‍ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ ഉപാധി; മഞ്ചേരി വനിത സബ് ജയിലില്‍ മൂന്നാഴ്ച്ച നീണ്ട തടവറക്ക് ശേഷം ഷിംജിത പുറത്തേക്ക്
വളയത്തിന്റെ നിയന്ത്രണം തെറ്റിയതും നേരെ ഡിവൈഡറില്‍ ഇടിച്ചുകയറി;ഉഗ്രശബ്ദം കേട്ട് നാട്ടുകാർ അടക്കം ഓടിയെത്തി; മലയാളി നടന്‍ റിയാസ് പത്താന്റെ കാറപകടത്തില്‍ പെട്ടു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു