Recommends - Page 81

ഇന്ത്യ-പാക് സംഘര്‍ഷം ആണവയുദ്ധമായേനെ; അവസാനിപ്പിച്ചത് താരിഫ് ഭീഷണിയിലൂടെ; യുദ്ധത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് എനിക്ക് കാണാന്‍ കഴിയില്ല;  യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് വീണ്ടും ആവര്‍ത്തിച്ചു ഡൊണാള്‍ഡ് ട്രംപ്; പത്ത് വിമാനങ്ങള്‍ ഇരുവിഭാഗങ്ങളിലുമായി വെടിവെച്ചു വീഴ്ത്തിയെന്നും യുഎസ് പ്രസിഡന്റ്
വീഡിയോ പ്രചരണത്തെ തുടര്‍ന്ന് ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി; മാസത്തില്‍ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ ഉപാധി; മഞ്ചേരി വനിത സബ് ജയിലില്‍ മൂന്നാഴ്ച്ച നീണ്ട തടവറക്ക് ശേഷം ഷിംജിത പുറത്തേക്ക്
വളയത്തിന്റെ നിയന്ത്രണം തെറ്റിയതും നേരെ ഡിവൈഡറില്‍ ഇടിച്ചുകയറി;ഉഗ്രശബ്ദം കേട്ട് നാട്ടുകാർ അടക്കം ഓടിയെത്തി; മലയാളി നടന്‍ റിയാസ് പത്താന്റെ കാറപകടത്തില്‍ പെട്ടു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലോറി പാർക്ക് ചെയ്ത് ഒന്ന് മയങ്ങാൻ കിടന്നു; കുറച്ച് കഴിഞ്ഞതും വണ്ടിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം; പുറത്തിറങ്ങിയതും ഡ്രൈവറെ കടിച്ചുപറിച്ച് തെരുവുനായ്ക്കൾ; ​ഗുരുതര പരിക്ക്
മൈക്ക് പിടിച്ചുവാങ്ങിയതല്ല.. ചോരത്തിളപ്പ് കൊണ്ട് പറഞ്ഞതാ; റോഷിക്ക് സ്‌നേഹക്കൂടുതലാണെന്ന് ജോസ് കെ. മാണി; സഹോദര ബന്ധം തകര്‍ത്തുവെന്ന് പറയുന്നവര്‍ക്ക് മറുപടി; പാലാ പോരില്‍ ചെയര്‍മാന്റെ വിശദീകരണം
സവര്‍ണര്‍ കാരണം ഒളിച്ചോടിയ പികെ റോസി, വെറും നുണക്കഥ; തെളിവായി പത്രവാര്‍ത്ത പോലുമില്ലെന്ന് മനോജ് ബ്രൈറ്റ്; സവര്‍ണ്ണര്‍ മാത്രം വച്ച് തീയറ്റര്‍ നടത്തിക്കൊണ്ടു പോകാനാകുമോ? ടിക്കറ്റെടുക്കുന്ന ആര്‍ക്കും അകത്തുകയറാം; അതിനുള്ളില്‍ അയിത്തമൊന്നുമില്ല മറ്റൊരു നങ്ങേലിക്കഥയാണ് പി.കെ. റോസി കഥയുമെന്ന് ബ്രൈറ്റ്
കാര്യം കാണാന്‍ എന്ത്..പൊട്ടത്തരവും പറയും; എന്നെ വിശ്വസിക്കാന്‍ കൊള്ളത്തില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്; പക്ഷെ എനിക്ക് ഒരു ഫീലീംഗും ഇല്ല; ഗണേശന്‍റെ വിശ്വാസം അതാണെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം എനിക്കില്ല; അത് ആര് പറഞ്ഞാലും ശരി; ഒടുവിൽ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി ജഗദീഷ്
ഒരു സ്ത്രീയ്‌ക്കെങ്ങനെ മറ്റൊരു സ്ത്രീയ്‌ക്കെതിരേ ഇങ്ങനെ എഴുതാനാകും; പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയില്‍ നിന്ന് ഇത്തരം വാക്കുകള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല; ഒരു പുരുഷന്‍ ആയിരുന്നു ഇത് എഴുതിയതെങ്കില്‍ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യിക്കുമായിരുന്നു;   രാഹുല്‍ കേസില്‍ അഡ്വ. ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
വളരെ സേഫായി ലാൻഡ് ചെയ്ത ആ ബ്രിട്ടീഷ് എയർവെയ്‌സ് വിമാനം; എല്ലാത്തിനും നന്ദി പറഞ്ഞ് കൊണ്ട് ഒരു യാത്രക്കാരൻ എയർഹോസ്റ്റസിന് മിഠായി നൽകി; മടക്കയാത്രയ്ക്കായി ബസിൽ കയറിയ അവൾ ആ മധുരമൊന്ന് നുണഞ്ഞതും പെരുമാറ്റത്തിൽ തന്നെ ആകെ മാറ്റം; ആശുപത്രി പരിശോധനയിൽ അമ്പരന്ന് ഡോക്ടർമാർ; വിരുതനെ തപ്പി പോലീസ്
ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണം: കൊറിയന്‍ പ്രണയമോ അതോ മറ്റ് കെണികളോ? പോലീസ് കാണിച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം; സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു
ശബരിമല സ്വര്‍ണ്ണക്കൊള്ള: സുരേഷ് ഗോപി അടക്കം 27 പ്രമുഖര്‍ക്ക് വിജിലന്‍സ് നോട്ടീസ്; കൊടിമരത്തിനുള്ള സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ എവിടെപ്പോയി? സിനിമാ താരങ്ങളുടെ മൊഴിയെടുക്കും; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍