Recommends - Page 82

ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ ഭരണാധികാരി കൊല്ലപ്പെട്ടു; തെരുവുകളില്‍ ട്രംപ് നൃത്തം ചെയ്ത് ഇറാനികള്‍; ഖമേനിയുടെ മരണത്തില്‍ ലോകമെമ്പാടും ഇറാനികളുടെ ആഹ്ലാദം
ഹോര്‍മുസ് കടലിടുക്കിന് ബദലായി സൗദി അറേബ്യയും യുഎഇയും പൈപ്പ് ലൈനുകള്‍ ഉപയോഗിക്കുന്നു; പക്ഷേ ഭൂരിഭാഗം എണ്ണക്കയറ്റുമതിക്കും ജലപാതയല്ലാതെ മറ്റ് സുരക്ഷിത മാര്‍ഗങ്ങളില്ല; സംഘര്‍ഷം നീണ്ടാല്‍ എണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിക്കും; ഹോര്‍മുസ് കടലിടുക്ക് അടച്ചു; എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; ലോകം കടുത്ത പ്രതിസന്ധിയിലേക്ക്
ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്നത് ഒരു ലക്ഷത്തിലേറെ ബ്രിട്ടീഷ് പൗരന്മാര്‍...എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നീക്കം തുടങ്ങി; ഇറാനെ ആക്രമിക്കാന്‍ ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ അനുവദിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ട്രംപ്...; ഒടുവില്‍ നിയന്ത്രങ്ങള്‍ നീക്കി
ഇറാന്‍ ഭരണകൂടത്തിന്റെ വ്യാജ സന്ദേശ യന്ത്രം പണി തുടരുകയാണ്; അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ മുക്കിയെന്നത് തെറ്റായ അവകാശവാദം; ഈ യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട ഏക വിമാനവാഹിനി ഇറാന്റെ ഡ്രോണ്‍ കപ്പലായ ഷാഹിദ് ബഗേരി മാത്രം; ഇറാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ അമേരിക്ക തകര്‍ത്തു; നുണപ്രചാരണം തള്ളി യുഎസ്
സൗദിയിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഖമേനിയുടെ വധത്തിന് പ്രതികാരമായി ചുവന്ന കൊടി ഉയര്‍ത്തിയ ഇറാന്റെ പ്രതികാരക്കനലില്‍ ഗള്‍ഫ് മേഖല; ദുബായിലും ദോഹയിലും മിസൈല്‍ വര്‍ഷം; പതറാതെ ഇറാന്‍, പകച്ച് പ്രവാസലോകം; ആകാശഗോപുരങ്ങള്‍ കത്തുന്നു, ഗള്‍ഫ് യുദ്ധമുനമ്പില്‍; ഒമാന്‍ ഒഴികെ എല്ലായിടത്തും ഭീതി
അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ട്; കാമുകനില്‍ പിറന്ന കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവാദം നല്‍കി ഹൈക്കോടതി
അമേരിക്കന്‍ വിമാനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സൈപ്രസിലാണുള്ളത്; അമേരിക്കക്കാരെ അവിടെനിന്ന് ഓടിക്കാനാവശ്യമായത്ര മിസൈലുകള്‍ ഞങ്ങള്‍ സൈപ്രസിലേക്ക് അയക്കും; ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന്‍ നല്‍കുന്നത് തിരിച്ചടി മെഡിറ്ററേനിയന്‍ മേഖലയിലേക്കും എന്ന സന്ദേശം; വിമാനത്താവളം അടക്കം ഒഴിപ്പിച്ച് സൈപ്രസിന്റെ കരുതല്‍
കരസേനയെ അയക്കില്ലെന്ന് എല്ലാ പ്രസിഡന്റുമാരും പറയുമായിരിക്കും; പക്ഷേ ഞാന്‍ അങ്ങനെ പറയില്ല; ഒരുപക്ഷേ നമുക്ക് അവരുടെ ആവശ്യം വരില്ലായിരിക്കാം, എന്നാല്‍ അത്യാവശ്യമെങ്കില്‍ അവര്‍ അവിടെയുണ്ടാകും; ഇറാന്റെ മണ്ണിലേക്ക് അമേരിക്കന്‍ കാലാള്‍പ്പട? വലിയ തരംഗം വരുന്നുവെന്ന് പ്രസിഡന്റ്; ട്രംപിന്റെ മുന്നറിയിപ്പിലുള്ളത് കരയുദ്ധ സാധ്യത; ട്രംപിസം ഇറാനെ പിടിച്ചെടുക്കുമോ?