Recommends - Page 83

കോടികളുടെ സഞ്ചിത നഷ്ടമുള്ള സ്ഥാപനത്തില്‍ സ്ഥിരപ്പെടുത്തല്‍ വന്‍ ബാധ്യതയാകുമെന്നാണ് സഹകരണ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; സ്ഥാപനം തകര്‍ക്കാന്‍ കണ്‍സ്യൂമര്‍ഫെഡില്‍ വമ്പന്‍ പിന്‍വാതില്‍ നിയമനം; സഖാക്കളെ തിരുകിക്കയറ്റാന്‍ മന്ത്രിസഭാ നീക്കം; തകരുന്ന സ്ഥാപനത്തില്‍ ആയിരത്തിലധികം പേര്‍ക്ക് കൂടി സ്ഥിരനിയമനം നല്‍കുന്നത് അഴിമതിയോ?
ആറ് ഖണ്ഡികകള്‍ ആലപിക്കണം; എഴുന്നേറ്റുനില്‍ക്കണം; ദേശീയഗീതമായ വന്ദേമാതരത്തിന് പുതിയ ഔദ്യോഗിക പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി; മൂന്ന് മിനിറ്റും പത്ത് സെക്കന്റും ദൈര്‍ഘ്യമുള്ള പതിപ്പ് മുതല്‍ ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കണം; ബാന്റ് സെറ്റുകളുടെ അകമ്പടി ഉണ്ടെങ്കില്‍ ഏഴ് താളത്തിലുള്ള ഡ്രം റോള്‍ നിര്‍ബന്ധം
മുന്നിൽ കണ്ടപാടെ വടി കൊണ്ട് അടിച്ചുനുറുക്കി; താഴെ വീണുപോയതും മുടിയോടെ പിടിച്ചുവലിച്ച് ചവിട്ടി; ദേഷ്യം തീരുന്നതുവരെ മുതുകത്ത് ഇടിച്ചു; ഒരു സ്ത്രീയെ അതിക്രൂരമായി മർദിച്ച് യുവാവ്
പികെ ശശിയും പ്രമീള ശശിധരനും കൈപ്പത്തി പിടിക്കുമോ? സതീശന്റെ പുതുയുഗ യാത്രയില്‍ വിസ്മയം തീര്‍ക്കാന്‍ കോണ്‍ഗ്രസ്; സ്വന്തം പാര്‍ട്ടിയുണ്ടാക്കാനും ശശിയുടെ നീക്കം; മനസ്സ് തുറക്കാതെ സുരേഷും; പാലക്കാട് ഹൈ പ്രൊഫൈല്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്
ദയവ് ചെയ്ത്..ഇത് ആരും തിരിച്ച് തരല്ലേ; എനിക്ക് വേണ്ട..!! ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങളിൽ ദൈവം അയച്ച ദൂതനെപ്പോലെ ദേ..ഒരാൾ; അവരെ ചേർത്തുനിർത്തി കണ്ണീരൊപ്പി സ്നേഹത്തണൽ; വിടപറഞ്ഞ സ്വന്തം പെറ്റമ്മയുടെ ഓർമ്മദിവസം ആ മകന്റെ പുണ്യപ്രവർത്തി; അമ്പരപ്പ് മാറാതെ ഗ്രാമവാസികൾ; ഇത് ജീവിച്ചിരിക്കുന്ന രക്ഷകൻ
ഇറാനില്‍ നിന്ന് പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി; അദാനിയോട് വിശദീകരണം തേടി യുഎസ് ഏജന്‍സികള്‍; അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര പോര്‍ട്ട് വഴി ഇറാന്റെ എണ്ണ ഉല്‍പ്പന്നങ്ങളും പെട്രോ കെമിക്കല്‍സും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു എന്ന് ആരോപണം; ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുമെന്നും അദാനി ഗ്രൂപ്പ്
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലീല; ടൈപ്പ് റൈറ്റിംഗ് പഠിക്കുമ്പോഴുള്ള പ്രണയം വിവാഹമായി; സിപിഎം നേതാവായ ഭര്‍ത്താവ് സിപിഐക്കാരനായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സീറ്റ് നിഷേധിച്ചപ്പോള്‍; കവടിയാറില്‍ കോണ്‍ഗ്രസുകാരനെ സഹായിച്ചത് ഇടത് കുടുംബത്തിലെ ശാസ്തമംഗലം സബ് രജിസ്ട്രാര്‍; ലക്ഷ്മിയെ കുടുക്കിയത് ഫോണ്‍ വിളി; ഇത് സിനിമയെ വെല്ലും തട്ടിപ്പ്
പെട്ടെന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായി; ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിന്ന തിരച്ചിൽ; ക്യാമറ ദൃശ്യം പുറത്തുവന്നതും വൻ ട്വിസ്റ്റ്; ഇത് എങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹം; നടുക്കം മാറാതെ പ്രദേശം
കാനഡയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്; അക്രമി അടക്കം പത്തു പേര്‍ കൊല്ലപ്പെട്ടു; ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്: കണ്‍മുന്നില്‍പ്പെട്ടവരെ എല്ലാം വെടിവെച്ചിട്ട ശേഷം സ്വയം വെടിവെച്ച് മരിച്ച് അക്രമി
കുട്ടിയുടെ കഴുത്തില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണമാല 35കാരി വിഴുങ്ങി; എക്‌സറേ പരിശോധനയില്‍ ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തല്‍:   തൊണ്ടിമുതല്‍ പുറത്ത് വരുന്നതും കാത്ത് യുവതിക്ക് പോലിസ് കാവല്‍
ആക്‌സിലറേറ്റർ ആഞ്ഞ് ചവിട്ടുന്നതിന് അനുസരിച്ച് ആ രൂപമാറ്റം വരുത്തിയ സൈലൻസറിൽ നിന്ന് തീജ്വാല; കണ്ടുനിന്നവരെല്ലാം പേടിച്ച് ഒരടി അവിടെ നിന്ന് മാറി; ഉഗ്രശബ്ദത്തിൽ അലോയ് വീലിൽ വിളയാട്ടം; എല്ലാം നടന്നത് ഒരു വിവാഹ ചടങ്ങിനിടെ; പ്രദേശത്തെ നടുക്കിയ ഹ്യുണ്ടായി കാറിനെ പൂട്ടാൻ തീരുമാനിച്ച് എംവിഡി; അതിരുവിട്ട പ്രവർത്തിക്ക് ഇനി ഏഴിന്റെ പണി