FESTIVAL - Page 22

യൂറോപ്യൻ രാജ്യങ്ങളിൽ യാത്രക്കൊരുങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഇന്റർറയിൽ കുറഞ്ഞ നിരക്കിലുള്ള യാത്രാ പാസുകൾ വാഗ്ദാനം ചെയ്യുന്നു; മെയ് 10 വരെ നിങ്ങൾക്കും ടിക്കറ്റ് ഉറപ്പാക്കാം
മെയ് മുതൽ എയർകണ്ടീഷനിങ് ഉപയോഗം നിയന്ത്രിക്കാൻ ഇറ്റലി;ഊർജ്ജ ഉപഭോഗം വെട്ടിക്കുറയ്ക്കാനും റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും പദ്ധതികളൊരുക്കി ഇറ്റാലിയൻ സർക്കാർ
ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡി നിർത്തലാക്കും; ഇലക്ട്രിക് കാറുകൾക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറക്കും; പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ കൂടുതൽ നിരത്തിലെത്താൻ തുടങ്ങിയതോടെ മാറ്റങ്ങൾ കൊണ്ടുവരാൻ ജർമ്മനി