Right 1പാക്കിസ്ഥാന്‍ ഭീകരതക്ക് പാലൂട്ടുന്നത് ലോകം അറിയണം; ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ കാര്യം; സര്‍വകക്ഷി സംഘം ഇന്ന് മുതല്‍ വിദേശ പര്യടനം തുടരും; ആദ്യസംഘം ഇന്ന് യുഎഇയില്‍ എത്തും; നാല് ദിവസങ്ങളില്‍ ഏഴ് സംഘങ്ങള്‍ മുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കും; ഇടഞ്ഞു നിന്ന മമത ബാനര്‍ജിയെയും അനനയിപ്പിച്ച് കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്21 May 2025 7:15 AM IST
Right 1ബ്രിട്ടന്‍ -ഇസ്രയേല്‍ വ്യാപാരചര്‍ച്ച നിര്‍ത്തിവച്ചു; ഗാസയില്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ തുടര്‍ നടപടി; ഇസ്രയേലിന് മുന്നറിയിപ്പുമായി 23 രാജ്യങ്ങള്‍; യുദ്ധം അവസാനിപ്പിക്കാം; ഹമാസ് വ്യവസ്ഥകള്‍ അംഗീകരിക്കണം; മുഴുവന്‍ ബന്ദികളേയും വിട്ടയക്കണം; ഹമാസ് നേതാക്കളെ നാടു കടത്തണമെന്നും നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്21 May 2025 6:53 AM IST
Right 129 ശതമാനം പിന്തുണയോടെ വളരെയേറെ മുന്നേറി ഒന്നാമതെത്തി റിഫോം യുകെ; ലേബറിന് 22 ശതമാനം പിന്തുണ ഉള്ളപ്പോള്‍ ടോറികള്‍ വെറും 16 ശതമാനം പിന്തുണയോടെ നാലാമത് മാത്രം; മൂന്നാമതെത്തിയത് ലിബറല്‍ ഡെമോക്രാറ്റ്‌സ്; യുകെയില്‍ രാഷ്ട്രീയ കാറ്റ് മാറി വീശുമ്പോള്മറുനാടൻ മലയാളി ഡെസ്ക്21 May 2025 6:40 AM IST
Right 1ഏഴുമത്സരങ്ങളില്‍ നിന്ന് 252 റണ്‍സ്; ചെന്നൈക്കെതിരെ സൂപ്പര്‍ അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി; വൈഭവ് സൂര്യവംശിയുടെ മിടുക്കില്‍ കുതിച്ച രാജസ്ഥാന് സിഎസ്‌കെയ്ക്ക് എതിരെ ആറുവിക്കറ്റ് ജയം; ധോണിയും കൂട്ടരും ഐപിഎല്ലില്‍ ഇതാദ്യമായി അവസാന റാങ്കുകാര്മറുനാടൻ മലയാളി ബ്യൂറോ20 May 2025 11:56 PM IST
Right 1നെയിംപ്ലേറ്റ് എവിടെ ? നീയാരാ സിപിഎം ഗുണ്ടയോ! പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നെയിംപ്ലേറ്റ് ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥക്കെതിരെ പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍; ഉദ്യോഗസ്ഥയെ മാറ്റണമെന്നുമാവശ്യം; മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്ഷംമറുനാടൻ മലയാളി ബ്യൂറോ19 May 2025 11:02 PM IST
Right 1'ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?' രാഹുല്‍ ഗാന്ധിയുടെ ചോദ്യം അനുചിതവും അനവസരത്തിലുമുള്ളത്; വിമര്‍ശനവുമായി ആര്‍എസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ19 May 2025 10:00 PM IST
Right 1രാത്രി ശാന്തതയിൽ മുന്നോട്ട് കുതിച്ച മെക്‌സിക്കൻ നേവി കപ്പൽ; പൊടുന്നനെ ആ കാഴ്ച കണ്ട് ഹെൽസ്മാന്റെ ചങ്കിടിച്ചു; കൺട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും നടന്നില്ല; നിമിഷ നേരം കൊണ്ട് അതിപ്രസിദ്ധമായ ബ്രൂക്‌ലിൻ പാലത്തിൽ ഇടിച്ചു കയറി; ഇടിയുടെ ആഘാതത്തിൽ പലരും തെറിച്ചുവീണു; രണ്ടു പേർക്ക് ജീവൻ നഷ്ടമായി; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ19 May 2025 9:30 PM IST
Right 1മൂന്ന് മാസമായി തുടരുന്ന ഉപരോധം നീക്കുന്നു; ഗാസയിലേക്ക് പരിമിതമായ അളവില്‍ അവശ്യ വസ്തുക്കള്‍ വിതരണത്തിനായി കൊണ്ടു വരാന്‍ അനുവദിക്കുമെന്ന് ഇസ്രായേല്‍; ഹമാസ് ഭീകരര്‍ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്19 May 2025 1:18 PM IST
Right 1കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് 49കാരന് ക്രൂര മർദ്ദനം; ആന്തരികമായി മാരക ക്ഷതമേറ്റ ജെയ്‌സന്റെ ചെറുകുടൽ പത്ത് സെൻ്റീമീറ്ററോളം മുറിച്ചുമാറ്റി; പ്രതികൾ ഒളിവിലെന്ന് പോലീസ്; കേസെടുത്ത് ഒരു മാസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാതെ പടിഞ്ഞാറത്തറ പോലീസിന്റെ കള്ളക്കളിമറുനാടൻ മലയാളി ബ്യൂറോ19 May 2025 12:43 PM IST
Right 1എങ്ങനെയാണു ഭക്ഷണം കഴിക്കേണ്ടത്? എങ്ങനെയാണ് ഉറങ്ങേണ്ടത്? എങ്ങനെയാണു നടക്കേണ്ടത്? പ്രായമായാലും ചെറുപ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് ഈ മൂന്നു കാര്യങ്ങള്‍; ശാസ്ത്രീയമായി ചെറുപ്പക്കാരാവാന്‍ ഇവ ശ്രദ്ധിക്കുകമറുനാടൻ മലയാളി ഡെസ്ക്19 May 2025 10:42 AM IST
Right 1ട്രംപ് റദ്ദ് ചെയ്തത് 3000 വിദേശ വിദ്യാര്‍ത്ഥികളുടെ വിസ; പി.എച്ച്.ഡി ചെയ്യാന്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാട് കടത്താന്‍ തീരുമാനിച്ചത് ട്രാഫിക് നിയമ ലംഘനത്തിന്റെ പേരില്‍; തീരുമാനം റദ്ദ് ചെയ്ത് ട്രംപിനെ വിലക്കി അമേരിക്കന്‍ കോടതിമറുനാടൻ മലയാളി ഡെസ്ക്19 May 2025 9:17 AM IST
Right 1ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നിലെ ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; 40,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങും; സായുധസേനകളുടെ അടിയന്തര ആയുധ സംഭരണ അധികാരം ഉപയോഗിച്ച് സൈന്യം വെടികോപ്പുകളും ഡ്രോണുകളും വാങ്ങും; ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഉയരുന്നുമറുനാടൻ മലയാളി ഡെസ്ക്19 May 2025 7:47 AM IST