Right 1 - Page 104

ഗെയിം ഓഫ് ത്രോണ്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം; ആ കൂറ്റൻ വെള്ള ചെന്നായ്ക്കളെ മറക്കാൻ പറ്റുമോ?; ഇനി ഇവനെ എഡിറ്റിംഗിലൂടെ അല്ലാതെ റിയലായി കാണാം; ഡയർ വൂൾഫിന് 12500 വർഷങ്ങൾക്ക് ശേഷം പുനർജന്മം; കുഞ്ഞന്മാരെ പ്രസവിച്ചത് നായ്ക്കൾ; അമ്പരന്ന് ശാസ്ത്ര ലോകം!
പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലൈവ് സ്ട്രീമിങ് നിരോധിച്ച് ഇന്‍സ്റ്റാഗ്രാം; നഗ്‌ന ചിത്രങ്ങള്‍ കാണണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി വേണം; സോഷ്യല്‍ മീഡിയയില്‍ സ്വയം നിയന്ത്രണങ്ങള്‍ വളരുന്നതില്‍ ആശ്വസിച്ച് മാതാപിതാക്കള്‍
എന്തെങ്കിലും കാര്യം ചെയ്താൽ ആത്മാർത്ഥമായി ചെയ്യണം; അല്ലാതെ വെറുതെ കുത്തികുറിച്ചിട്ട് കാര്യമില്ല; അത്യവശ്യം തിരക്കിനിടയിലും പരാതികൾക്ക് ലൈവായി മറുപടി നൽകാൻ തീരുമാനിച്ചു; നിങ്ങളുടെ കമന്‍റുകൾക്ക് ഞാൻ മറുപടി നൽകും; ജനങ്ങൾക്കിടയിൽ പുതിയൊരു ആശയം പങ്ക് വച്ച് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി; വൈറലായി കുറിപ്പ്!
നാലാമത്തെ പ്രസവം ബെഡ്‌റൂമില്‍; ആശുപത്രിയില്‍ പ്രസവിക്കുന്നവര്‍ക്ക് മൂന്നിലധികം പ്രസവിക്കാന്‍ കഴിയില്ല; അവസാന സമയത്ത് കുട്ടി പുറത്ത് വരുമ്പോഴുള്ള ചെറിയ ഒരു വേദനയാണ് അറിഞ്ഞിട്ടുള്ളു; അക്യുപങ്ചറിന്റെ പേര് പറഞ്ഞ് വീട്ടില്‍ പ്രസവം പ്രോത്സാഹിപ്പിച്ചു ദമ്പതികള്‍; അസ്മയുടെ മരണം ചര്‍ച്ചയാകുമ്പോള്‍ ദമ്പതികളുടെ വീഡിയോ വൈറല്‍
ഫാറ്റ് ടു ഫിറ്റ് ബോധവല്‍ക്കരണ പരിപാടിയില്‍ അഞ്ച് ദിവസത്തെ സൗജന്യ രജിസ്‌ട്രേഷന്‍; പരസ്യം കണ്ട് എത്തിയവര്‍ നിരവധി; സപ്ലിമെന്റുകള്‍ കഴിച്ച വയോധികന് ദേഹാസ്വാസ്ഥ്യം; സംസ്ഥാനത്ത് ന്യൂട്രീഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് പോലുമില്ലാതെ; പോഷകാഹാര കേന്ദ്രങ്ങള്‍ സംശയത്തിന്റെ നിഴലില്‍; ആരോഗ്യമന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ?
ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോള്‍ കേന്ദ്രത്തിന്റെ ഇരുട്ടടി;  പെട്രോളിനും ഡീസലിനും എക്‌സൈസ് തിരുവ രണ്ട് രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍;  നികുതി കൂട്ടിയെങ്കിലും ചില്ലറ വില്‍പന വിലയില്‍ മാറ്റമില്ലാതെ തുടരും
സ്ഥിരമായി പാരസെറ്റമോള്‍ ഗുളികകള്‍ കഴിക്കുന്നത് പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കുമോ? ബീജോത്പാദന ശേഷിയെ കുറയ്ക്കും; ഗര്‍ഭിണികള്‍ക്കും മരുന്ന് ദോഷകരമെന്ന് പുതിയ പഠനം
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണമില്ല;  ഹര്‍ജി തള്ളി ഹൈക്കോടതി; വിചാരണ അന്തിമ ഘട്ടത്തിലെന്ന് കോടതി;  വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്ന് നിരീക്ഷണം
അമേരിക്കയിലെ ഇന്ത്യന്‍ ടെക്കി കൊല്ലപ്പെട്ടതെന്ന് ആശങ്ക; വെടിയേറ്റ് മരിച്ചത് ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടപ്പെട്ട നിര്‍ണായക വെളിപ്പെടുത്തിലിന് ശേഷം; ആത്മഹത്യ തിയറി തള്ളി മാതാപിതാക്കള്‍ രംഗത്ത്
ഭൂമിക്ക് മുന്‍പേ ജീവന്‍ കടന്ന് പോയത് ചൊവ്വയിലോ? പിരമിഡുകളുടെയും തത്തകളുടെയും കീ ഹോളുകളുടെയും അടയാളങ്ങളുമായി ശാസ്ത്രജ്ഞര്‍; മനുഷ്യന്റെ ഭാവി ചൊവ്വയില്‍ എന്ന വിശ്വാസം ശരി വയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്
കുഞ്ഞുവാവ അറിഞ്ഞില്ല കൈയില്‍ കിടന്ന സ്വര്‍ണ ചെയിന്‍ വീണു പോയത്; രണ്ടു ദിവസത്തിന് ശേഷം പോലീസ് മാമന്‍ തിരികെ അണിയിച്ചപ്പോള്‍ പുഞ്ചിരി സമ്മാനം; സുഗതന്റെ നന്മയില്‍ തിരിച്ചു കിട്ടിയത് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണം
ഇസ്രായേല്‍ വിരുദ്ധ പ്രചാരണം നടത്തുന്ന രണ്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് ഇസ്രായേലില്‍ പ്രവേശനം നിഷേധിച്ച് രാജ്യം; ചാരിറ്റിയുടെ ഭാഗമായി വസ്തുതാന്വേഷണത്തിന് എത്തിയ ചൈനീസ്- യെമന്‍ വംശജരായ എംപിമാരെ തടഞ്ഞത് ടെല്‍ അവീവ് എയര്‍പോര്‍ട്ടില്‍