Right 1ബുക്ക് മൈ ഷോയ്ക്ക് പണി കൊടുത്തു തുടങ്ങിയ ടിക്കറ്റ് വില്‍പ്പന ഒന്നാം ദിനം തീര്‍ത്തത് പുതിയ റെക്കോര്‍ഡ്; മലയാള സിനിമയ്ക്ക് എമ്പുരാന് തുറന്നിടുന്നത് വ്യവസായത്തിന്റെ പുത്തന്‍ സാധ്യതകളെന്ന് സിനിമ ലോകം; റിലീസിന് ദിവസങ്ങള്‍ മുന്‍പേ എമ്പുരാന് തരംഗമാകുമ്പോള്‍ കൊണ്ടും കൊടുത്തും ഫാന്‍ ഫൈറ്റുംഅശ്വിൻ പി ടി22 March 2025 1:06 PM IST
Right 1സംഭാവന എന്ന രീതിയില്‍ വന്‍ തുക നല്‍കിയവര്‍ക്ക് തത്തുല്യമായ തുക പണമായി മൂന്‍കൂട്ടി ലഭിച്ചിരുന്നുവെന്ന് സൂചന; ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയില്‍ വെളുപ്പിച്ചുവെന്നും നിഗമനം; എസ് ഡി പി ഐയുടെ പണം ഇടപാടില്‍ അടിമുടി ദുരൂഹത കണ്ട് ഇഡി; കോയമ്പത്തൂരിലെ അറസ്റ്റ് നിര്‍ണ്ണായകം; എന്‍ഐഎയും പരിശോധനകളില്മറുനാടൻ മലയാളി ബ്യൂറോ22 March 2025 12:59 PM IST
Right 1തൊഴിലാളി ദിനമായ മേയ് ഒന്നിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പുതിയ സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനത്തിന് സിപിഎം നിശ്ചയിച്ചത് പത്താമുദയം; പിണറായിയും ഗോവിന്ദനും ചേര്‍ന്ന് പത്ത് തൈകള്‍ നടുമോ എന്ന ആകാംഷയില്‍ സഖാക്കള്‍; ആ ഭവനം അഭയം നല്കുന്നവര്ക്കെല്ലാം ഐശ്വര്യ സമ്പുഷ്ടമാകട്ടെ! കോടിയേരിയുടെ പേര് ആ കെട്ടിടത്തിന് നല്കാത്തവര് ചെന്ന് വീഴുന്നത് 'മേടപ്പത്ത് വിവാദത്തില്‍'മറുനാടൻ മലയാളി ബ്യൂറോ22 March 2025 11:57 AM IST
Right 1വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രസക്തമായ തെരച്ചില്‍ ഫലങ്ങള്‍ ആഗോള തലത്തില്‍ ലഭിക്കും; ഇന്‍ബോക്സ് മെസേജുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കില്‍ അവ പെട്ടെന്ന് കണ്ടെത്താന്‍ അപ്ഡേറ്റ; ജി-മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്ത്തമറുനാടൻ മലയാളി ഡെസ്ക്22 March 2025 11:25 AM IST
Right 1വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്; എ ആര് ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് എസ്.ഐക്കെതിരെ നടപടിക്ക് സാധ്യത; ഗുരുതര സുരക്ഷാ വീഴ്ചയായാണ് മേലുദ്യോഗസ്ഥര്മറുനാടൻ മലയാളി ബ്യൂറോ22 March 2025 10:27 AM IST
Right 1മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ട്രാക്കിലൂടെ വരുന്ന ട്രെയിനുകളെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കും; അലാറം, വൈബ്രേഷന്‍, ഫോണ്‍ ലൈറ്റ് എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കും; വണ്ടി എത്ര അകലെയെന്ന് കണ്ടെത്താന്‍ സാധിക്കും; 'രക്ഷക്കി'നു പകരം 'ദോസ്ത്';ആദ്യ പരീക്ഷണം വിജയം: റെയില്‍വേ ട്രാക്ക് ജീവനക്കാരുടെ രക്ഷയ്ക്ക് പുതിയ ആപ്പ്മറുനാടൻ മലയാളി ബ്യൂറോ22 March 2025 9:25 AM IST
Right 1മാഞ്ചസ്റ്ററും ബര്മിംഗമും ഗാറ്റ്വിക്കും ഒക്കെ ഹീത്രു വിമാനങ്ങളെ സ്വീകരിച്ചിട്ടും പല വിമാനങ്ങള്‍ക്കും ലാന്‍ഡ് ചെയ്യാതെ മടങ്ങേണ്ടി വന്നു; ദുരന്തം മുതലെടുത്ത് ഹീത്രൂവിലെ ഹോട്ടലുകള്‍ നിരക്ക് പതിന്മടങ്ങ് വര്‍ധിപ്പിച്ചു ; ഹോട്ടല്‍ മുറി കിട്ടാതെ വഴിയില്‍ കിടന്ന് യാത്രക്കാര്‍; ദുരന്തം ബാധിച്ചത് 670 വിമാനങ്ങളെമറുനാടൻ മലയാളി ബ്യൂറോ22 March 2025 8:49 AM IST
Right 1തുളസിത്തറയില്‍ ഗുഹ്യരോമം പറിച്ചെടുത്ത് ഇട്ട ഹോട്ടല്‍ ഉടമയ്ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന വാദം അംഗീകരിക്കാനാവില്ല; എങ്ങനെയാണ് ഹക്കീമിന് ഡ്രൈവിംഗ്, ഹോട്ടല്‍ ലൈസന്‍സുകള്‍ കിട്ടിയതെന്ന് ചോദ്യം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ21 March 2025 10:53 PM IST
Right 1'അവന് വാങ്ങി തന്ന വസ്ത്രം അവന് തന്നെ കത്തിച്ചതിന് ഞങ്ങള്‍ എന്ത് ചെയ്യാനാ' എന്നാണ് പൊലീസ് അന്ന് ചോദിച്ചത്; ഒരുതവണയെങ്കിലും പൊലീസ് വന്ന് അന്വേഷിച്ചിരുന്നുവെങ്കില്‍ ഷിബില കൊല്ലപ്പെടില്ലായിരുന്നു; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ സഹോദരിസ്വന്തം ലേഖകൻ21 March 2025 2:34 PM IST
Right 1മരണത്തിന് തൊട്ട് മുന്‍പ് ഒരാളുടെ ശരീരത്തില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാവും? മണവും രുചിയും വേദനയും ഒക്കെ എങ്ങനെയാണ് മാറുന്നത്? മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്നത് എന്തൊക്കെയാണ്?മറുനാടൻ മലയാളി ഡെസ്ക്21 March 2025 12:56 PM IST
Right 1ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത ഫിന്‍ലന്റുകാര്‍; ആദ്യ സ്ഥാനത്ത് നോര്‍ഡിക് രാജ്യങ്ങള്‍; ഏറ്റവും ദുഖിതര്‍ അഫ്ഗാനികള്‍; ആദ്യ പത്തില്‍ ഇസ്രായേല്‍ ഇടം പിടിച്ചപ്പോള്‍ പാക്കിസ്ഥാനികളും ഉഗാണ്ടക്കാരും ഇന്ത്യക്കാരേക്കാള്‍ സന്തുഷ്ടര്മറുനാടൻ മലയാളി ഡെസ്ക്21 March 2025 11:36 AM IST
Right 1മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന് അടക്കം പത്തു പേര് കുറ്റക്കാര്‍; ടിപി കേസിലെ പ്രതി ടികെ രജീഷ് ഒന്നാം പ്രതിയായ കേസ്; സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് മാറിയതിന്റെ രാഷ്ട്രീയ പ്രതികാരം; മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജ് കൊലക്കേസില്‍ ഒന്‍പത് പേര് കുറ്റക്കാര്‍; കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലയില്‍ വിധി പ്രഖ്യാപിച്ച് തലശ്ശേരി കോടതിസ്വന്തം ലേഖകൻ21 March 2025 11:22 AM IST