Right 1'അവന് വാങ്ങി തന്ന വസ്ത്രം അവന് തന്നെ കത്തിച്ചതിന് ഞങ്ങള്‍ എന്ത് ചെയ്യാനാ' എന്നാണ് പൊലീസ് അന്ന് ചോദിച്ചത്; ഒരുതവണയെങ്കിലും പൊലീസ് വന്ന് അന്വേഷിച്ചിരുന്നുവെങ്കില്‍ ഷിബില കൊല്ലപ്പെടില്ലായിരുന്നു; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ സഹോദരിസ്വന്തം ലേഖകൻ21 March 2025 2:34 PM IST
Right 1മരണത്തിന് തൊട്ട് മുന്‍പ് ഒരാളുടെ ശരീരത്തില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാവും? മണവും രുചിയും വേദനയും ഒക്കെ എങ്ങനെയാണ് മാറുന്നത്? മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്നത് എന്തൊക്കെയാണ്?മറുനാടൻ മലയാളി ഡെസ്ക്21 March 2025 12:56 PM IST
Right 1ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത ഫിന്‍ലന്റുകാര്‍; ആദ്യ സ്ഥാനത്ത് നോര്‍ഡിക് രാജ്യങ്ങള്‍; ഏറ്റവും ദുഖിതര്‍ അഫ്ഗാനികള്‍; ആദ്യ പത്തില്‍ ഇസ്രായേല്‍ ഇടം പിടിച്ചപ്പോള്‍ പാക്കിസ്ഥാനികളും ഉഗാണ്ടക്കാരും ഇന്ത്യക്കാരേക്കാള്‍ സന്തുഷ്ടര്മറുനാടൻ മലയാളി ഡെസ്ക്21 March 2025 11:36 AM IST
Right 1മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന് അടക്കം പത്തു പേര് കുറ്റക്കാര്‍; ടിപി കേസിലെ പ്രതി ടികെ രജീഷ് ഒന്നാം പ്രതിയായ കേസ്; സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് മാറിയതിന്റെ രാഷ്ട്രീയ പ്രതികാരം; മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജ് കൊലക്കേസില്‍ ഒന്‍പത് പേര് കുറ്റക്കാര്‍; കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലയില്‍ വിധി പ്രഖ്യാപിച്ച് തലശ്ശേരി കോടതിസ്വന്തം ലേഖകൻ21 March 2025 11:22 AM IST
Right 1മൃതദേഹം വെട്ടിനുറുക്കിയത് ശുചിമുറിയില്‍; കഷ്ണങ്ങളാക്കി ബോഡി കൊണ്ടു പോയ കാറില്‍ നിന്നും കിട്ടിയ 42 മുടിയിഴകളില്‍ ഒന്നില്‍ പോലും റൂട്ടുകളില്ലാത്തതു കൊണ്ട് ഡിഎന്‍എ പരിശോധന പൊളിഞ്ഞു; 'മൈക്രോ കോണ്‍ഡ്രിയല്‍' ഷെബിനെ കുടുക്കി; ഷാബാ ഷെരീഫിന് 'രാജന്റെ ഗതി' വന്നില്ല; 'മൂലക്കുരു' അതിമോഹ കൊല മുടിനാരില്‍ തെളിഞ്ഞ കഥമറുനാടൻ മലയാളി ബ്യൂറോ21 March 2025 11:11 AM IST
Right 1മിന്നല്‍ പരിശോധനയില്‍ സ്കൂള്‍ കുട്ടികളുടെ ബാഗില്‍ മൊബൈല്‍; ഫോണ്‍ പരിശോധനയില്‍ കണ്ടത് അശ്ലീല വീഡിയോയും ചിത്രങ്ങളും; പരാതി കൊടുക്കാന്‍ മടിച്ച അധ്യാപകര്‍; കുട്ടികളെ വെറുതെ വിട്ട് ഫോണ്‍ കൊടുത്ത ആളിനെ കണ്ടെത്തിയ പ്രിന്‍സിപ്പല്‍; പാലക്കാട്ടെ സര്‍ക്കാര്‍ സ്കൂളിലെ ഇടപെടലിന് ഹൈക്കോടതിയുടെ കൈയ്യടി; പാലക്കാട്ടെ പ്രന്‍സിപ്പല്‍ സൂപ്പര്‍സ്റ്റാര്‍ ആകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 March 2025 10:27 AM IST
Right 1ഭാര്യയുടെ സഹപാഠിയെ വീടു പണി ഏല്‍പ്പിച്ചു; അവിവാഹിതനായ കരാറുകാരന് ഉണ്ടാക്കിയത് കുടുംബ പ്രശ്നങ്ങള്‍; അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ത്തിട്ടും കാമുക കലിപ്പ് തീര്‍ന്നില്ല; ആ പോസ്റ്റുകളിലും നിറയുന്നത് വഴിവിട്ട ബന്ധത്തിന്റെ സൂചനകള്‍; പോയിന്റ് ബ്ലാങ്കില്‍ നെഞ്ചിലേക്ക് നിറയൊഴിച്ച പ്രതികാരം; മാതമംഗലത്തെ വെടിയൊച്ചയ്ക്ക് പിന്നില്മറുനാടൻ മലയാളി ബ്യൂറോ21 March 2025 9:15 AM IST
SPECIAL REPORTഇലക്ട്രിക് വാഹനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; ഓഡി പ്ലാന്റ് പൂട്ടി; 7500 പേര്‍ക്ക് പണി തെറിച്ചു; ടെസ്ല വീഴുമ്പോള്‍ കുതിച്ചുയരുന്നത് ചൈനീസ് കമ്പനിയായ ബിവൈഡി; ടെസ്ലയുടെ മൂല്യം 40 ശതമാനം തന്നപ്പോള്‍ ചൈനീസ് കമ്പനി 45 ശതമാനം മൂല്യം ഉയര്ത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 March 2025 7:11 AM IST
Right 1സ്വന്തം വീട്ടില്‍ സ്ഥല സൗകര്യം ഇല്ലാത്തതിനാല്‍ മുത്തച്ഛനും മുത്തശ്ശിയും താമസിക്കുന്ന വീട്ടില്‍ ഇടയ്ക്കിടയ്ക്ക് അര്ജുന് വന്ന് താമസിക്കും; കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയില്‍; പോലീസിനെ അറിയിക്കാതെ സംസ്കാര ശ്രമം; മണ്ണഞ്ചേരിയില്‍ പോലീസിന്റേത് നിര്‍ണ്ണായക നീക്കം; പോസ്റ്റ്മോര്‍ട്ടം എല്ലാം നിശ്ചയിക്കുംമറുനാടൻ മലയാളി ബ്യൂറോ21 March 2025 7:00 AM IST
Right 1'നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവന് പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല'; രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ക്ലാസ്മേറ്റ്; നേരത്തെ ഭാര്യയും സന്തോഷുമായുള്ള പരിചയത്തെ രാധാകൃഷ്ണന് ചോദ്യം ചെയ്തിരുന്നു; പോസ്റ്റിട്ട ശേഷം വെടിയൊച്ച; കൈതപ്രത്ത് തോക്ക് എവിടെ നിന്നും വന്നു? കുടുംബ പ്രശ്നം വൈരാഗ്യമായിമറുനാടൻ മലയാളി ബ്യൂറോ21 March 2025 6:38 AM IST
Right 1പയ്യന്നൂര്‍ കൈതപ്രത്ത് ബി ജെ പി പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഗുഡ്സ് ഓട്ടോഡ്രൈവറായ രാധാകൃഷ്ണന്; പെരുമ്പടവ് സ്വദേശി കസ്റ്റഡിയില്‍; കൊലപാതകമെന്ന് നിഗമനം; പിടിയിലായ ആള്‍ക്ക് തോക്ക് ലൈസന്‍സുണ്ടെന്നും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും പൊലീസ്അനീഷ് കുമാര്‍20 March 2025 9:40 PM IST
Right 1'ശാസ്ത്രം മാത്രമാണ് ശരിയെങ്കില്‍ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവര്‍ ഒന്‍പതാം ദിവസം തിരികെ വരണ്ടേ; ശാസ്ത്രം വളര്‍ന്ന് എത്ര ഐ.വി.എഫ് ചെയ്താലും ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ'; ഫേസ്ബുക്ക് പോസ്റ്റുമായി നടി ലക്ഷ്മി പ്രിയമറുനാടൻ മലയാളി ഡെസ്ക്20 March 2025 6:54 PM IST