Right 1'ശാസ്ത്രം മാത്രമാണ് ശരിയെങ്കില്‍ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവര്‍ ഒന്‍പതാം ദിവസം തിരികെ വരണ്ടേ; ശാസ്ത്രം വളര്‍ന്ന് എത്ര ഐ.വി.എഫ് ചെയ്താലും ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ'; ഫേസ്ബുക്ക് പോസ്റ്റുമായി നടി ലക്ഷ്മി പ്രിയമറുനാടൻ മലയാളി ഡെസ്ക്20 March 2025 6:54 PM IST
Right 1ഞാൻ നിന്നെ സ്നേഹിക്കുന്നു; എന്നോട് ക്ഷമിക്കണം; അയാൾക്ക് എന്നോട് ഒരു തരി സ്നേഹം ഇല്ലായിരുന്നു; സഹോദരന് അധ്യാപികയുടെ മെസ്സേജ്; തൊട്ടുപിന്നാലെ ജീവിതം അവസാനിപ്പിച്ച് യുവതി; ഭര്‍തൃവീട്ടിൽ അനുഭവിച്ചത് കടുത്ത സമ്മർദ്ദമെന്ന് പോലീസ്; വില്ലനായത് ആ ആചാരം; വേദനയോടെ ഉറ്റവർമറുനാടൻ മലയാളി ബ്യൂറോ20 March 2025 6:04 PM IST
Right 1കഴിഞ്ഞ 12 ദിവസങ്ങളായി വീട് അടച്ച നിലയില്‍; വീട്ടുടമസ്ഥര്‍ തിരികെ എത്തിയപ്പോള്‍ വീടിന്റെ അകത്ത് അഴുകിയ മൃതദേഹം; ഇവരുടെ മകന്‍ താമസിച്ചത് ഈ വീട്ടില്‍; രണ്ട്-മൂന്ന് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല; മൃതദേഹം മകന്റെയെന്ന് പോലീസ് സംശയം; അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ20 March 2025 4:36 PM IST
Right 1വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങി ട്രംപ്; വിദ്യാഭ്യാസ നയം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമെന്ന് വിശദീകരണം; ക്യാബിനറ്റ് തലത്തിലുള്ള ഏജന്‍സിയെ പൂട്ടാനുള്ള ആദ്യ തീരുമാനത്തിന് പച്ചക്കൊടി കിട്ടാന്‍ ഏഴുഡെമോക്രാറ്റുകളുടെ പിന്തുണ വേണംമറുനാടൻ മലയാളി ബ്യൂറോ20 March 2025 3:49 PM IST
Right 1ലോകത്തെ ഏറ്റവും ചെലവേറിയ വിമാന യാത്രയുമായി ഇത്തിഹാദ്; ഒരു ടിക്കറ്റിന് നിരക്ക് 50 ലക്ഷം; എന്‍സ്യൂട്ട് അറ്റാച്ചഡ് റൂമില്‍ അല്ലല്‍ അറിയാതെ രാജാവിനെ പോലെ യാത്ര ചെയ്യാം: ആകാശ യാത്രയില്‍ ആഡംബരം നിറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 March 2025 1:07 PM IST
Right 1'ബഹിരാകാശത്തത് മക്കയില്‍ നിന്നുള്ള നക്ഷത്ര വെളിച്ചം കണ്ട് ഇസ്ലാം സ്വീകരിച്ചു; ഗണപതി വിഗ്രഹവും ഗീതയും കരുതുന്ന ഹൈന്ദവ വിശ്വാസി; എന്നും ബൈബിള്‍ വായിക്കുന്ന ക്രിസ്ത്യാനി'; സുനിതയുടെ വിശ്വാസം തിരഞ്ഞ് സോഷ്യല്‍ മീഡിയ; ക്ഷീരമുള്ളോരകടിന്‍ ചുവട്ടിലും മലയാളിക്ക് ഇഷ്ടം ചോര തന്നെഎം റിജു20 March 2025 12:50 PM IST
Right 1ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്ന് ആരോപണം; സാമൂഹ്യമാധ്യമങ്ങളില്‍ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തു; ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥി യുഎസില്‍ അറസ്റ്റില്‍; പിടികൂടിയത് വിദ്യാര്‍ത്ഥിയുടെ വീടിന് മുന്നില്‍ നിന്ന്; നാടുകടത്തല്‍ നേരിട്ടേക്കുംമറുനാടൻ മലയാളി ഡെസ്ക്20 March 2025 11:53 AM IST
Right 1ഒറ്റമൂലി രഹസ്യം ചോര്‍ത്തി കോടികളുണ്ടാക്കാന്‍ പദ്ധതിയിട്ടു; മൈസൂരുവിലെ പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കൊലപ്പെടുത്തിയത് ഒരു കൊല്ലത്തില്‍ അധികം നീണ്ട പീഢനങ്ങള്‍ക്കൊടുവില്‍; മൃതദേഹം കണ്ടെത്തിയില്ലെങ്കിലും ശാസ്ത്രീയ തെളിവുകള്‍ തുണയായി; ഷാബാ ഷെരീഫ് കൊലക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; ഷൈബിന്‍ അഷ്‌റഫിനും കൂട്ടാളികള്‍ക്കുമുള്ള ശിക്ഷാ വിധി മറ്റെന്നാള്സ്വന്തം ലേഖകൻ20 March 2025 11:28 AM IST
Right 1ആവശ്യത്തിലധികം വെള്ളം കുടിച്ച മൂന്ന് മക്കളുടെ പിതാവിന് അകാല മരണം; ബ്രൂസ് ലീ മരിച്ചതും വെള്ളം കൂടുതല്‍ ഉപയോഗിച്ചപ്പോള്‍; ഒരു മനുഷ്യന്‍ ഒരു ദിവസം കുടിക്കേണ്ടത് എത്ര വെള്ളമെന്നറിയാമോ? എല്ലാവരും തെറ്റിക്കുന്ന ഒരു അറിവ്മറുനാടൻ മലയാളി ബ്യൂറോ20 March 2025 7:57 AM IST
Right 1ഭീകരവാദ ബന്ധങ്ങൾ ഉണ്ടെന്ന് സംശയം; ഇസ്താംബൂളിലെ ഏറ്റവും ശക്തനായ മേയറും എർദോഗന്റെ പ്രധാന എതിരാളിയുമായ എക്രെം ഇമാമോഗ്ലു അറസ്റ്റിൽ; വ്യാപക പ്രതിഷേധം; തെരുവുകളിൽ പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി; കല്ലേറും മുദ്രാവാക്യ വിളിയും; പ്രധാന റോഡുകളെല്ലാം അടച്ചിട്ടു; എല്ലാം നിരീക്ഷിച്ച് ഭരണകൂടം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ19 March 2025 10:17 PM IST
Right 1രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷാ; ആസ്തി 3400 കോടി; രണ്ടാമന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍; 1413 കോടി; പശ്ചിമബംഗാളിലെ ബിജെപി എംഎല്‍എ ദരിദ്രനായ നിയമസഭാംഗംസ്വന്തം ലേഖകൻ19 March 2025 5:35 PM IST
Right 1എന്നെയൊന്ന് പറ്റിച്ചോളു! അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ സ്വത്ത് കിട്ടുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 5000 രൂപ മുടക്കിയാല്‍ ഒരു കോടി വരെ കിട്ടുമെന്ന് വാഗ്ദാനം; ഇറിഡിയം ലോഹ ബിസിനസിന്റെ പേരിലും തട്ടിപ്പ്; തൃശൂരില്‍ ഡെഡ് മണി തട്ടിപ്പുമായി സഹോദരങ്ങള്‍; കേസെടുത്ത് ഇരിങ്ങാലക്കുട പൊലീസ്മറുനാടൻ മലയാളി ബ്യൂറോ19 March 2025 4:58 PM IST