Right 1ഫെബ്രുവരിയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളുടെ ആകെ നിര്‍മ്മാണ ചെലവ് 75 കോടി; തിരിച്ചു കിട്ടിയത് 23 കോടി മാത്രവും! 1.60 കോടി ബജറ്റുള്ള ചിത്രത്തിന് ആകെ കളക്ഷന്‍ ലഭിച്ചത് 10,000 രൂപ! മുടക്കു മുതല്‍ തിരിച്ചു കിട്ടിയത് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് മാത്രം; താരസംഘടനയെ വെല്ലുവിളിച്ച് കണക്കു പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്മറുനാടൻ മലയാളി ഡെസ്ക്19 March 2025 4:42 PM IST
Right 1ജോണ്‍.എഫ്. കെന്നഡിയുടെ മരണത്തിലെ ദുരൂഹത നീങ്ങില്ല; പുറത്തു വന്ന രഹസ്യരേഖകള്‍ അവ്യക്തവും ആര്‍ക്കും വായിക്കാന്‍ കഴിയാത്തതും; കൈകൊണ്ട് എഴിതുയവയില് പലതും വെട്ടിയും തിരുത്തിയും മാറ്റിയവ; ട്രംപിന്റെ വാഗ്ദാനം വെറുതേയാകുമോ?മറുനാടൻ മലയാളി ഡെസ്ക്19 March 2025 1:58 PM IST
Right 1ട്രംപാണെങ്കിലും എനിക്കായി കാത്തിരിക്കട്ടെ..! റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്‍കൈ എടുത്തപ്പോഴും മൊട കാണിച്ച് പുടിന്; ഫോണ്‍ സംഭാഷണത്തിനായി യു.എസ് പ്രസിഡന്റിനെ കാത്തിരിപ്പിച്ചത് ഒരു മണിക്കൂര്‍; റഷ്യന്‍ പ്രസിഡന്റിന്റേത് സ്ഥിരം പിരപാടിയെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്19 March 2025 12:04 PM IST
Right 1''യുകെ സ്റ്റുഡന്റ് വിസ കെണിയാണ്...'', കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ വിസയില്ല എന്ന സാഹചര്യം ശക്തമായതോടെ പഠിക്കാന്‍ വരുന്നത് സൂക്ഷിച്ചു വേണമെന്ന ഗവേഷക വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് വൈറലായി; റെഡിറ്റിലെ അനുഭവക്കുറിപ്പ് ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കുള്ള മുന്നറിയിപ്പ്; ഇന്ത്യന്‍ മാധ്യമങ്ങളും പോസ്റ്റ് ഏറ്റെടുത്തു യുകെ പഠന മോഹത്തിനു 'ചെക്ക്' പറയുന്നു; ആത്മഹത്യ പട്ടികയില്‍ ഒട്ടേറെ മലയാളി വിദ്യാര്ത്ഥികളുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍19 March 2025 11:54 AM IST
Right 1സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ? അതോ ചൊവ്വയില്‍ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ? മറുപടി പറഞ്ഞ് കുടുംബാംഗം; സുനിത ഇന്ത്യ സന്ദര്‍ശിക്കും; തീയതി പിന്നീട് തീരുമാനിക്കുമെന്നും പ്രതികരണംസ്വന്തം ലേഖകൻ19 March 2025 11:51 AM IST
Right 1ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് 15,000 കിലോമീറ്റര്‍ ഉയരത്തില്‍വെച്ച് പേടകത്തില്‍നിന്ന് ട്രങ്ക് ഭാഗം വിട്ടുമാറി; ചൂടിനെ ചെറുക്കാന്‍ ഹീറ്റ് ഷീല്‍ഡ്; ഘട്ടംഘട്ടമായി വേഗം കുറച്ചശേഷം ഒടുവില്‍ പാരച്യൂട്ടുകള്‍ വിടര്‍ത്തി പേടകം മെക്സികന്‍ കടലില്‍ ഇറങ്ങി; നീണ്ട 17 മണിക്കൂര്‍ യാത്ര; സുനിതയും സംഘവുമായി എത്തിയ ഡ്രാഗണ്‍ പേടകത്തിന്റെ സ്പ്ലാഷ് ഡൗണ്‍; വീഡിയോ വൈറല്മറുനാടൻ മലയാളി ഡെസ്ക്19 March 2025 10:15 AM IST
Right 1വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഇസ്രായേല്‍ ബോംബിട്ടപ്പോള്‍ ഗാസയില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെപ്പേര്‍; മുഴുവന്‍ തടവുകാരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കി ഹമാസ്; എങ്കില്‍ ആരും ബാക്കിയാവുണ്ടാവില്ലെന്ന് ട്രംപ്; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും കത്തി പശ്ചിമേഷ്യമറുനാടൻ മലയാളി ഡെസ്ക്19 March 2025 9:33 AM IST
Right 1ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസിര്‍ ഭാര്യയുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കുകയും ചെയ്തത് ലഹരി മാഫിയയുടെ പോലീസ് സ്വാധീനത്തിന് തെളിവ്; മയക്കുമരുന്നുപയോഗം ശ്രദ്ധയില്‍ പെട്ടിട്ടും അനങ്ങിയില്ല! ഈങ്ങാപ്പുഴയിലെ വില്ലന്‍ പിണറായി പോലീസ്; ഷിബിലയും രക്തസാക്ഷിമറുനാടൻ മലയാളി ബ്യൂറോ19 March 2025 7:01 AM IST
Right 1'അടുത്ത യാത്രക്ക് ഇതെനിക്ക് വേണം...'; അന്ന് ആ സ്പെഷ്യൽ ഹൽവ രുചിച്ചുനോക്കിയപ്പോൾ സുനിത പറഞ്ഞത്; ഏറെ ഇഷ്ടം ബീറ്റ്റൂട്ട് ഹല്‍വ വിത്ത് ഐസ്ക്രീം; പ്രിയപ്പെട്ട കേരള വിഭവങ്ങളെന്തെല്ലാമെന്ന് അറിയാമോ?; ട്രെൻഡിങ്ങായി സുനിതയുടെ ഫേവറൈറ്റ് ഫുഡ് ലിസ്റ്റുകൾ; ഏറ്റെടുത്ത് സോഷ്യൽ ലോകം!മറുനാടൻ മലയാളി ബ്യൂറോ18 March 2025 10:48 PM IST
Right 1തൊടുപുഴ എസ്ഐക്ക് എം ജി സര്‍വകലാശാല കലോത്സവ നഗരിയില്‍ വിലക്ക്; എത്തിയാല്‍ തല്ലുമെന്ന് എസ്എഫ്ഐയുടെ ഭീഷണി; സംഘാടക സമിതി കത്ത് കൂടി നല്‍കിയതോടെ മുട്ടുമടക്കി പൊലീസ്; നിരവധി കേസുകളില്‍ പ്രതിയായ നേതാവിനെ എസ്ഐ അറസ്റ്റ് ചെയ്തതിന്റെ പകയെന്ന് ആരോപണംമറുനാടൻ മലയാളി ബ്യൂറോ18 March 2025 5:36 PM IST
Right 1'ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് നിങ്ങളുള്ളതെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ എപ്പോഴും അടുത്തുണ്ട്; തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യയുടെ പുകള്‍പെറ്റ പുത്രിമാരില്‍ ഒരാളെ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കും'; സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിസ്വന്തം ലേഖകൻ18 March 2025 5:22 PM IST
Right 1സെക്രട്ടേറിയറ്റ് ഉപരോധത്തിന് പോയാല്‍ അവരുടെ ആരുടെയും തന്നെ ഓണറേറിയം അടിക്കുന്നതല്ല, അത് ഡിപിഎം എന്നോട് പറഞ്ഞിട്ടുണ്ട്; ഇങ്ങനെ പോകുന്നവരുടെ പ്രശ്നങ്ങളില്‍ നമ്മളാരും ഇടപെടത്തില്ല; ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സിഐടിയു ഇടപടല്‍; ശബ്ദ സന്ദേശം പുറത്ത്; പാര്‍ട്ടി ഇടപടലിന് പുറമേ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗവുംമറുനാടൻ മലയാളി ബ്യൂറോ18 March 2025 4:42 PM IST